ദ​ർ​ശ​ന​ത്തി​രു​നാ​ൾ: അ​തി​ര​മ്പു​ഴ പ​ള്ളി​യി​ൽ ഇ​ന്ന് ജ​പ​മാ​ല റാ​ലി​യും പ്ര​ദ​ക്ഷി​ണ​വും
Saturday, September 21, 2024 7:02 AM IST
അ​തി​ര​മ്പു​ഴ: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ വ്യാ​കു​ല​മാ​താ​വി​ന്‍റെ തി​രു​നാ​ൾ നാ​ലാം ദി​വ​സ​മാ​യ ഇ​ന്ന് മേ​രി നാ​മ​ധാ​രി​ക​ളു​ടെ സം​ഗ​മം, ജ​പ​മാ​ല റാ​ലി, പ്ര​ദ​ക്ഷി​ണം എ​ന്നി​വ ന​ട​ക്കും. രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന. എ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം: ഫാ. ​റ്റി​ജോ ക​ക്കു​ഴി. തു​ട​ർ​ന്നാ​ണ് മേ​രി നാ​മ​ധാ​രി​ക​ളു​ടെ സം​ഗ​മം.

കു​ടും​ബ കൂ​ട്ടാ​യ്മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജ​പ​മാ​ല റാ​ലി വൈ​കു​ന്നേ​രം നാ​ലി​ന് ചെ​റി​യ പ​ള്ളി​യി​ൽ​നി​ന്ന് ആ​രം​ഭി​ക്കും. വ​ലി​യ പ​ള്ളി​യി​ലേ​ക്കാ​ണ് ജ​പ​മാ​ല റാ​ലി. അ​ഞ്ചി​ന് തി​രി വെ​ഞ്ച​രി​പ്പ്, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം: റ​വ.​ഡോ. മാ​ണി പു​തി​യി​ടം. തു​ട​ർ​ന്ന് വ​ലി​യ​പ​ള്ളി ചു​റ്റി പ്ര​ദ​ക്ഷി​ണം. പ്ര​ദ​ക്ഷി​ണ​ത്തി​നു​ശേ​ഷം ക​പ്ലോ​ൻ വാ​ഴ്ച. തു​ട​ർ​ന്ന് പ​ര​മ്പ​രാ​ഗ​ത​മാ​യ അ​വ​കാ​ശ വി​ത​ര​ണം.

പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ നാ​ളെ രാ​വി​ലെ 5.15ന് ​ചെ​റി​യ​പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന: റ​വ.​ഡോ. ജോ​സ​ഫ് മു​ണ്ട​ക​ത്തി​ൽ. തു​ട​ർ​ന്ന് പ​രി​ശു​ദ്ധ വ്യാ​കു​ല​മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​സ്വ​രൂ​പ​ങ്ങ​ൾ മോ​ണ്ട​ള​ത്തി​ൽ പ്ര​തി​ഷ്ഠി​ക്കും. 7.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം: ഫാ. ​നൈ​ജി​ൽ തൊ​ണ്ടി​ക്കാ​കു​ഴി​യി​ൽ. 10ന് ​തി​രു​നാ​ൾ​റാ​സ: ഫാ. ​ജേ​ക്ക​ബ് ന​ടു​വി​ലേ​ക്ക​ളം,

വ​ച​ന സ​ന്ദേ​ശം: ഫാ. ​റോ​ബി​ൻ​സ് കു​ഴി​ക്കോ​ട്ടി​ൽ. വൈ​കു​ന്നേ​രം 5.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം: ഫാ. ​റോ​ജ​ൻ നെ​ൽ​പു​ര​യ്ക്ക​ൽ. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. വ​ലി​യ​പ​ള്ളി​യി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന പ്ര​ദ​ക്ഷി​ണം വ​ലി​യ​പ​ള്ളി​യും ചെ​റി​യ​പ​ള്ളി​യും ചു​റ്റി വ​ലി​യ പ​ള്ളി​യി​ൽ സ​മാ​പി​ക്കും. തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്ക്. വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​സ്വ​രൂ​പം മ​ദ്ബ​ഹ​യി​ൽ പു​നഃ​പ്ര​തി​ഷ്ഠി​ക്കും.


വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ പ്ര​ശ​സ്ത​മാ​യ തി​രു​സ്വ​രൂ​പം ജ​നു​വ​രി​യി​ലെ തി​രു​നാ​ൾ ദി​ന​ങ്ങ​ളി​ല​ല്ലാ​തെ പ​ര​സ്യ​വ​ണ​ക്ക​ത്തി​നാ​യി പു​റ​ത്തെ​ടു​ക്കു​ന്ന ഏ​ക ദി​വ​സ​മാ​ണി​ത്.

വി​കാ​രി റ​വ.​ഡോ. ജോ​സ​ഫ് മു​ണ്ട​ക​ത്തി​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​ജോ​ബി മം​ഗ​ല​ത്തു​ക​രോ​ട്ട് സി​എം​ഐ, ഫാ. ​അ​ല​ക്സ് വ​ട​ശേ​രി​ൽ സി​ആ​ർ​എം, ഫാ. ​ടോ​ണി കോ​യി​ൽ​പ്പ​റ​മ്പി​ൽ, ഫാ. ​ന​വീ​ൻ മാ​മൂ​ട്ടി​ൽ എ​ന്നി​വ​ർ തി​രു​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

23ന് ​രാ​വി​ലെ സ​മൂ​ഹ​ബ​ലി, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, പ്രാ​ർ​ഥ​ന. പ്ര​സു​ദേ​ന്തി സി​ബി ജേ​ക്ക​ബ് വേ​ങ്ങ​ത്ത​ട​ത്തി​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ മാ​ത്യു ജോ​സ​ഫ് പൊ​ന്നാ​റ്റി​ൽ, കെ.​എം. ചാ​ക്കോ കൈ​ത​ക്ക​രി, സെ​ബാ​സ്റ്റ്യ​ൻ മ​ർ​ക്കോ​സ് കു​ഴി​ന്തൊ​ട്ടി​യി​ൽ, ചെ​റി​യാ​ൻ കു​ര്യ​ൻ കു​ഴു​പ്പി​ൽ, പാ​രി​ഷ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ​ഞ്ജി​ത് പി. ​ജോ​സ് പ്ലാ​മൂ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.