അ​രു​വി​ക്കു​ഴി പ​ള്ളി​യി​ൽ കു​​​​ടും​​​​ബോ​​​​ത്സ​​​​വം നാ​ളെ
Saturday, September 21, 2024 7:02 AM IST
അ​രു​വി​ക്കു​ഴി: ലൂ​ർ​ദ്മാ​താ പ​ള്ളി​യി​ൽ ന​ട​ന്നു​വ​രു​ന്ന കു​ടും​ബ ന​വീ​ക​ര​ണ പ​രി​പാ​ടി എ​ൽ​റോ​യ് 2കെ 24​ന് നാ​ളെ സ​​​​മാ​​​​പ​​​​നം. സ​മാ​പ​ന ദി​വ​സം ​​​കു​​​​ടും​​​​ബോ​​​​ത്സ​​​​വ​​​​മാ​​​​യാ​ണ് ആ​​​​ച​​​​രി​​​​ക്കു​ന്ന​ത്. ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു മൂ​​​​ന്നു​​​​മു​​​​ത​​​​ൽ ദി​​​​വ്യ​​​​കാ​​​​രു​​​​ണ്യാ​​​​രാ​​​​ധ​​​​ന. 4.30ന് ​​​​ആ​​​​ഘോ​​​​ഷ​​​​മാ​​​​യ വി​​​​ശു​​​​ദ്ധ​​​​കു​​​​ർ​​​​ബാ​​​​ന: വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ൾ മോ​​​​ൺ. ജ​​​​യിം​​​​സ് പാ​​​​ല​​​​യ്ക്ക​​​​ൽ.

തു​ട​ർ​ന്ന് ന​ട​ക്കു​ന്ന കു​ടും​ബ​സ​മ്മേ​ള​നം ജോ​ബ് മൈ​ക്കി​ൾ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. മോ​​​​ൺ. ജ​​​​യിം​​​​സ് പാ​​​​ല​​​​യ്ക്ക​​​​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. റ​വ.​ഡോ. റോ​യി ഏ​ബ്ര​ഹാം പ​ഴ​യ​പ​റ​ന്പി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

എ​സ്ഡി സ​ന്യാ​സി​നി സ​മൂ​ഹം പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ ദീ​പ്തി ജോ​സ് എ​സ്ഡി, സി​സ്റ്റ​ർ റീ​ജ എ​സ്ഡി, വി​കാ​രി ഫാ. ​ജേ​ക്ക​ബ് ചീ​രം​വേ​ലി​ൽ, ജോ​ർ​ജ് ഫി​ലി​പ്പ് കി​ഴ​ക്ക​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. സ​മ്മേ​ള​ന​ത്തി​ൽ ഇ​ട​വ​ക​യി​ലെ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കും.


അ​​​​നു​​​​ര​​​​ഞ്ജ​​​​ന ദി​​​​ന​​​​മാ​​​​യി ആ​​​​ച​​​​രി​​​​ക്കു​​​​ന്ന ഇ​ന്ന് ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് മൂ​​​​ന്നു​​​​മു​​​​ത​​​​ൽ വി​​​​ശു​​​​ദ്ധ​​​​കു​​​​ന്പ​​​​സാ​​​​രം. പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്ക് വി​​​കാ​​​രി ഫാ. ​​​ജേ​​​ക്ക​​​ബ് ചീ​​​രം​​​വേ​​​ലി​​​ൽ, കൈ​​​ക്കാ​​​ര​​​ന്മാ​​​രാ​​​യ ത​​​ങ്ക​​​ച്ച​​​ൻ പു​​​ല്ലാ​​​ട്ടു​​​കാ​​​ലാ, ജോ​​​ഷി പു​​​ലു​​​ന്പേ​​​ത്ത​​​കി​​​ടി​​​യി​​​ൽ, കു​​​ടും​​​ബ കൂ​​​ട്ടാ​​​യ്മ ക​​​ൺ​​​വീ​​​ന​​​ർ തോ​​​മ​​​സ് ആ​​​ലം​​​തീ​​​റ്റ് എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കും.