സം​സ്ഥാ​ന ഡോ​ഡ്ജ്ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​നു തു​ട​ക്ക​മാ​യി
Saturday, September 21, 2024 7:14 AM IST
ക​​ടു​​ത്തു​​രു​​ത്തി: സം​​സ്ഥാ​​ന ഡോ​​ഡ്ജ്ബോ​​ള്‍ ടൂ​​ര്‍​ണ​​മെ​​ന്‍റി​​ന് ക​​ടു​​ത്തു​​രു​​ത്തി സെ​​ന്‍റ് കു​​ര്യാ​​ക്കോ​​സ് പ​​ബ്ലി​​ക് സ്‌​​കൂ​​ളി​​ല്‍ തു​​ട​​ക്ക​​മാ​​യി. മോ​​ന്‍​സ് ജോ​​സ​​ഫ് എം​​എ​​ല്‍​എ ടൂ​​ര്‍​ണ​​മെ​​ന്‍റ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

കേ​​ര​​ള ഡോ​​ഡ്ജ്ബോ​​ള്‍ അ​​സോ​​സി​​യേ​​ഷ​​ന്‍റെ​​യും ക​​ടു​​ത്തു​​രു​​ത്തി സെ​​ന്‍റ് കു​​ര്യാ​​ക്കോ​​സ് പ​​ബ്ലി​​ക് സ്‌​​കൂ​​ളി​​ന്‍റെ​​യും സം​​യു​​ക്താ​​ഭി​​മു​​ഖ്യ​​ത്തി​​ലാ​​ണ് ടൂ​​ര്‍​ണ​​മെ​​ന്‍റ് ന​​ട​​ക്കു​​ന്ന​​ത്. പ്രി​​ന്‍​സി​​പ്പ​​ൽ ഫാ. ​​അ​​ജീ​​ഷ് കു​​ഞ്ചി​​റ​​ക്കാ​​ട്ട് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.


പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് ജെ​​നി റോ​​ബി​​ന്‍, ഡോ​​ഡ്ജ്‌​​ബോ​​ള്‍ അ​​സോ​​സി​​യേ​​ഷ​​ന്‍ സെ​​ക്ര​​ട്ട​​റി അ​​രു​​ണ്‍ ഉ​​ണ്ണി​​കൃ​​ഷ്ണ​​ന്‍ ദാ​​സ്, അ​​സോ​​സി​​യേ​​ഷ​​ന്‍ വ​​ര്‍​ക്കിം​​ഗ് പ്ര​​സി​​ഡ​​ന്‍റ് റ​​വ.​​ഡോ. വി​​നീ​​ഷ് ത​​റ​​യി​​ല്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

വി​​വി​​ധ ജി​​ല്ല​​ക​​ളി​​ല്‍​നി​​ന്നു​​മു​​ള്ള മു​​ന്നൂ​​റി​​ല​​ധി​​കം കാ​​യി​​ക​​താ​​ര​​ങ്ങ​​ള്‍ ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ന്നു​​ണ്ട്. ര​​ണ്ട് ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി ന​​ട​​ക്കു​​ന്ന ടൂ​​ര്‍​ണ​​മെ​​ന്‍റ് ഇ​​ന്നു സ​​മാ​​പി​​ക്കും.