വേ​ള​മാ​നൂ​ർ ഗാ​ന്ധി​ഭ​വ​ൻ സ്നേ​ഹാ​ശ്ര​മം പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക്
Wednesday, April 24, 2024 5:08 AM IST
പാ​രി​പ്പ​ള്ളി: പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ന്‍റെ ശാ​ഖാ​സ്ഥാ​പ​ന​മാ​യ വേ​ള​മാ​നൂ​ർ ഗാ​ന്ധി​ഭ​വ​ൻ സ്നേ​ഹാ​ശ്ര​മം സ്വ​ന്ത​മാ​യി നി​ർ​മി​ച്ച പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് താ​മ​സം മാ​റി.

വേ​ള​മാ​നൂ​ർ ജം​ഗ്ഷ​നു സ​മീ​പം നെ​ട്ട​യം റോ​ഡി​ൽ, സ്നേ​ഹാ​ശ്ര​മം ചെ​യ​ർ​മാ​ൻ ബി. ​പ്രേ​മാ​ന​ന്ദ് ഗാ​ന്ധി​ഭ​വ​ന് ദാ​ന​മാ​യി ന​ൽ​കി​യ ഇ​രു​പ​ത് സെ​ന്‍റ് സ്ഥ​ല​ത്താ​ണ് സ്നേ​ഹാ​ശ്ര​മം പു​തി​യ മ​ന്ദി​രം നി​ർ​മി​ച്ച​ത്. ഗാ​ന്ധി​ഭ​വ​ൻ സെ​ക്ര​ട്ട​റി ഡോ.​പു​ന​ലൂ​ർ സോ​മ​രാ​ജ​ൻ പു​തി​യ മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ്നേ​ഹാ​ശ്ര​മം ചെ​യ​ർ​മാ​ൻ ബി. ​പ്രേ​മാ​ന്ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​ശാ​ന്തി​നി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം റീ​ന​മം​ഗ​ല​ത്ത്, ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​സു​ന്ദ​രേ​ശ​ൻ, കൊ​ല്ലം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് അ​സോ​സി​യേ​റ്റ് പ്രഫ​. ഡോ.​യാ​ദ​വ്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഭാ​ര​വാ​ഹി രാ​ജ​ൻ​കു​റു​പ്പ്, എ​ക്സ് സ​ർ​വീ​സ​സ് ലീ​ഗ് ഭാ​ര​വാ​ഹി​ക​ളാ​യ മ​ധു​മൂ​ഴി​ക്ക​ര, ക്യാ​പ്റ്റ​ൻ സ​തീ​ശ​ൻ, പ്ര​സ​ന്ന​കു​മാ​ർ, ഗാ​ന്ധി​ഭ​വ​ൻ ട്ര​സ്റ്റി പ്ര​സ​ന്നാ സോ​മ​രാ​ജ​ൻ, ഉ​ദ​യ​കു​മാ​ർ, സി ​ഇ ഒ​ ഡോ. വി​ൻ​സെ​ന്‍റ് ഡാ​നി​യ​ൽ, എം.​ഡി.​ശ​ശി​കു​മാ​ർ, നെ​ടു​മ്പ​ന ഗാ​ന്ധി​ഭ​വ​ൻ ഡ​യ​റ​ക്ട​ർ പ്ര​സ​ന്നാ രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്രസംഗി​ച്ചു.

സ്നേ​ഹാ​ശ്ര​മം ഡ​യ​റ​ക്ട​ർ പ​ത്മാ​ല​യം ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ തി​രു​വോ​ണം രാ​മ​ച​ന്ദ്ര​ൻ​പി​ള​ള , സെ​ക്ര​ട്ട​റി പി.​എം. രാ​ധാ​കൃ​ഷ്ണ​ൻ, ഓ​ഡി​റ്റ​ർ കെ.​എം.​രാ​ജേ​ന്ദ്ര​കു​മാ​ർ, ആ​ർ.​ഡി.​ലാ​ൽ, ബി.​സു​നി​ൽ​കു​മാ​ർ, ഡോ. ​ര​വി​രാ​ജ്, മോ​ഹ​ൻ​കു​മാ​ർ, ജി.​രാ​മ​ച​ന്ദ്ര​ൻ​പി​ള്ള, ആ​ല​പ്പാ​ട് ശ​ശി​ധ​ര​ൻ, എം.​ക​ബീ​ർ, മാ​നേ​ജ​ർ പ്രേ​മ​ദ​ത്ത എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.