പാ​ര​മ്പ​ര്യ ജ​ല സ്രോ​ ത​സു​ക​ളെ പു​ന​രു​ജ്ജീ​വി​പ്പി​ക്ക​ണം: എംഎ​ൽഎ
Friday, May 3, 2024 11:29 PM IST
ച​വ​റ: കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ പാ​ര​മ്പ​ര്യ ജ​ല സ്രോ​ത​സു​ക​ളെ പു​ന​രു​ജ്ജീ​വി​പ്പി​ക്ക​ണ​മെ​ന്ന് സു​ജി​ത്ത് വി​ജ​യ​ൻ പി​ള്ള എംഎ​ൽഎ ​പ​റ​ഞ്ഞു. പ​ന്മ​ന മു​ല്ല​ക്കേ​രി പൈ​നു​വി​ള കോ​ള​നി​യി​ൽ എ​യ്ഞ്ച​ൽ​സ് വാ​ലി സാ​ന്ത്വ​ന ഭ​വ​ൻ ക​രു​താം കാ​വ​ലാ​കാം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ചു ന​ൽ​കി​യ ആ​ദ്യ കി​ണ​റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വഹി​ച്ച് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ച​വ​റ​യി​ൽ വി​വി​ധ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ന്നു വ​രി​ക​യാ​ണെ​ന്നും അ​വ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ കു​ടി​വെ​ള്ള പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഒ​രു പ​രി​ധി വ​രെ പ​രി​ഹാ​രം കാ​ണാ​നാ​കു​മെ​ന്നും എം ​എ​ൽ എ ​പ​റ​ഞ്ഞു.

ഭൂ​ഗ​ർ​ഭ ജ​ല​ത്തി​ന്‍റെ അ​ള​വി​ൽ കു​റ​വ് വ​ന്ന​തും ശു​ദ്ധ ജ​ല ത​ടാ​ക​ങ്ങ​ളി​ൽ വെ​ള്ള​ത്തി​ന്‍റെ അ​ള​വ് കു​റ​ഞ്ഞ​തും മ​ഴ ല​ഭി​ക്കാ​തെ വ​ന്ന​തും വ​ര​ൾ​ച്ച​ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. കി​ണ​റു​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള പ​ഴ​യ​കാ​ല ജ​ല സ്രോ​ത​സു​ക​ളി​ലേ​ക്ക് മ​ട​ങ്ങ​ണ​മെ​ന്നും എംഎ​ൽഎ പ​റ​ഞ്ഞു. സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ മ​നാ​ഫ് തു​പ്പാ​ശേരി​ൽ, എ​യ്ഞ്ച​ൽ​സ് വാ​ലി ഡ​യ​റ​ക്ട​ർ ഹാ​ഫി​സ് ഷ​ഫീ​ക് ജൗ​ഹ​രി, ശാ​ഫി ഫാ​ളി​ലി, ജാ​ബി​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു .