പ​ര​വൂ​രി​ൽ ഐഎ​ൻടിയുസി ​ നേ​തൃ​ത്വ​ത്തി​ൽ മേ​യ് ദി​ന റാ​ലി ന​ട​ത്തി
Friday, May 3, 2024 12:05 AM IST
പ​ര​വൂ​ർ: മേ​യ് ദി​നാ​ച​ര​ണ​ ഭാ​ഗ​മാ​യി ഐ​എ​ൻടി​യുസിചാ​ത്ത​ന്നൂ​ർ റീ​ജ​ണ​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ര​വൂ​രി​ൽ മേ​യ് ദി​ന വാ​ഹ​ന ജാ​ഥ​യും സ​മ്മേ​ള​ന​വും ന​ട​ത്തി .

വാ​ഹ​ന​ജാ​ഥ കെപി എ​സ്ടിഎ ​കൊ​ല്ലം ജി​ല്ലാ പ്ര​സി​ഡന്‍റ് പ​ര​വൂ​ർ സ​ജീ​ബ് ഉ​ത്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ ഐ​എ​ൻടി​യുസി ​ചാ​ത്ത​ന്നൂ​ർ റീ​ജീ​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് തെ​ക്കും​ഭാ​ഗം ഹാ​ഷിം അ​ധ്യക്ഷ​ത വ​ഹി​ച്ചു. നോ​ർ​ത്ത് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്സു​രേ​ഷ് ഉ​ണ്ണി​ത്താ​ൻ, കൗ​ൺ​സി​ല​ർ ര​ഞ്ജി​ത്ത് പ​ര​വൂ​ർ ,അ​ഡ്വ: ബി.​അ​ജി​ത്ത് , ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​രാ​യ സു​ഗ​ത​ൻ പ​റ​മ്പി​ൽ ,ജി.​രാ​ധാ​കൃ​ഷ്ണ​ൻ ,സ​ജി ത​ഴു​ത്ത​ല , രാ​ജേ​ഷ് കു​മാ​ർ ,ഭാ​ര​വാ​ഹി​ക​ളാ​യ എ​സ്. ഷി​ഹാ​ബ് ,പ്ര​ദീ​പ് ,ജ​ഹാ​ൻ ,പി.​രാ​ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​പ​ര​വൂ​ർ ജം​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ച വാ​ഹ​ന​ജാ​ഥ ന​ഗ​ര​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ സ​ഞ്ച​രി​ച്ച് ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം സ​മാ​പി​ച്ചു.