ഉ​ദു​മ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ 5.40 കോ​ടി

ഉ​ദു​മ: ഉ​ദു​മ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ 36 ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി 5.40 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം​എ​ല്‍​എ അ​റി​യി​ച്ചു.

പു​ല്ലൂ​ര്‍-​പെ​രി​യ പ​ഞ്ചാ​യ​ത്തി​ലെ പെ​ര​ളം-​ഉ​പ്പാ​ടി വ​ള​പ്പ് റോ​ഡ്, വി​ല്ലാ​രം​പ​തി-​നാ​ല​ക്ര-​വാ​ക്കു​ഴി-​പൊ​ള്ള​ക്ക​ട റോ​ഡ്, കു​മ്ള-​ചെു​വ​ളം-​മീ​ങ്ങോ​ത്ത് റോ​ഡ്, എ​ട​മു​ണ്ട-​കോ​ട്ട​കൊ​ച്ചി-​തൊ​ടു​പ്പ​നം-​റോ​ഡ് ദേ​ലം​പാ​ടി പ​ഞ്ചാ​യ​ത്തി​ലെ അ​ത്ത​ന​ടി-​ആ​ര്‍​ലു​ണ്ട റോ​ഡ്, ഗു​ണ്ടി​ക്ക​ണ്ടം-​ക​യ​ര്‍​തൊ​ടി എ​സ്ടി കോ​ള​നി റോ​ഡ്, ദേ​ലം​പാ​ടി-​കു​ത്തി​മു​ണ്ട-​ദേ​ര്‍​ക്കാ​ജെ റോ​ഡ്, പ​ള്ള​ഞ്ചി-​ത​ളി​യ​ന​ടു​ക്കം റോ​ഡ്, പ​യ​റ​ടു​ക്കം അ​ങ്ക​ണ​വാ​ടി- ബ​ണ്ഡാ​ര​ക്കു​ഴി റോ​ഡ്, മു​ളി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ മൂ​ല​ടു​ക്കം-​മ​സ്ജി​ദ് ബാ​വി​ഞ്ചി​ക്കു​ണ്ട് റോ​ഡ്, കു​ണി​യേ​രി-​ചെ​റ്റ​ത്തോ​ട്-​അ​രി​യി​ല്‍ റോ​ഡ്, പൂ​വാ​ള എ​സ്‌​സി കോ​ള​നി-​പ​മ്പ് ഹൗ​സ് റോ​ഡ്, എ​രി​ഞ്ചേ​രി-​പാ​ണൂ​ര്‍ സ്‌​കൂ​ള്‍ റോ​ഡ്, ക​രി​ക്ക​ലു​ടം-​ക​ര​ണി റോ​ഡ്, കു​റ്റി​ക്കോ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ രാ​മ​ന​ടു​ക്കം-​മാ​ണി​മൂ​ല ത​ട്ട് റോ​ഡ്, ചൂ​രി​ത്തോ​ട്-​പ​ള്ള​ക്കാ​ട് റോ​ഡ്, കു​റ്റി​ക്കോ​ല്‍-​കൂ​രാ​മ്പ്-​കാ​ലി​ക്ക​ട​വ് റോ​ഡ്, കൊ​ളം​കു​ന്നി​ല്‍ കോ​ള​നി റോ​ഡ്, കാ​വു​ങ്കാ​ല്‍-​കോ​ളി​ക്കാ​ല്‍-​ചി​റ്റ​പ്പ​ന്‍​കു​ണ്ട് റോ​ഡ് ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ അ​ച്ചേ​രി-​ക​ള​രി​ക്ക​ല്‍ റോ​ഡ്, ദേ​ളി-​കു​ന്നു​പാ​റ റോ​ഡ്, ആ​ച്ചി​ല​വ​ള​പ്പ്-​കൂ​നി​ക്കു​ന്ന് റോ​ഡ് ഉ​ദു​മ പ​ഞ്ചാ​യ​ത്തി​ലെ മു​ക്കു​ന്നോ​ത്ത് കാ​വ്-​മു​ക്കു​ന്നോ​ത്ത് ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​ര്‍ റോ​ഡ്, ക​ണ്ണം​കു​ളം-​ക​ളി​ങ്ങോം റോ​ഡ്, മാ​ങ്ങാ​ട് അം​ബാ​പു​രം തൊ​ട്ടി-​മു​തി​ര​വ​ള​പ്പ് റോ​ഡ്, കാ​പ്പു​ക​യം-​കു​ണ്ട്യ​ങ്ങാ​നം റോ​ഡ്, ഉ​ദ​യ​മം​ഗ​ലം-​കൊ​താ​ര​മ്പ​ത്ത് റോ​ഡ് പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ കാ​ട്ടി​യ​ടു​ക്കം-​കൂ​ട്ട​പ്പുന്ന റോ​ഡ്, പ​ള്ള​ത്തി​ങ്കാ​ല്‍- ആ​ല​ക്കോ​ട് പ്ലാ​ന്‍റേ​ഷ​ന്‍ റോ​ഡ്, ക​ല്ലി​ങ്കാ​ല്‍ റെ​യി​ല്‍​വേ ലൈ​ന്‍ ലി​ങ്ക് റോ​ഡ്, മൗ​വ്വ​ല്‍-​പു​തി​യ​ക​ണ്ടം റോ​ഡ് ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ലെ മൊ​യോ​ലം-​കൊ​ല്ലം​പ​ണ റോ​ഡ്, ചെ​മ്പ​ക്കാ​ട് ഉ​രു​ളാ​ല കോ​ള​നി റോ​ഡ്, ലി​ങ്ക​ത്തോ​ട് കോ​ള​നി-​ഗോ​കു​ല പാ​ണ്ടി​ക്ക​ണ്ടം റോ​ഡ്, ആ​ല​ത്തും​പാ​റ-​കാ​മ​ലം-​വ​ലി​യ​പാ​റ റോ​ഡ്, പ​യ​റ്റി​യാ​ല്‍- അ​ടു​മ്മ​ല്‍ ക്വാ​റി റോ​ഡ് എ​ന്നീ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് 15 ല​ക്ഷം രൂ​പ വീ​ത​മാ​ണ് അ​നു​വ​ദി​ച്ച​ത്.

മ​ഞ്ചേ​ശ്വ​രം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ 4.28 കോ​ടി

ഉ​പ്പ​ള: മ​ഞ്ചേ​ശ്വ​രം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ 21 ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് 4.28 കോ​ടി അ​നു​വ​ദി​ച്ച​താ​യി എ.​കെ.​എം. അ​ഷ്റ​ഫ് എം​എ​ല്‍​എ അ​റി​യി​ച്ചു.

റോ​ഡു​ക​ളു​ടെ പേ​രും തു​ക​യും പ​ഞ്ചാ​യ​ത്തി​ന്‍റെ പേ​രും യ​ഥാ​ക്ര​മം ബാ​യി​ക്ക​ട്ട-​ഉ​ളു​വാ​ര്‍ ജു​മാ മ​സ്ജി​ദ് റോ​ഡ്-20​ല​ക്ഷം (കു​മ്പ​ള), അ​ടു​ക്ക ബി​ലാ​ല്‍ മ​സ്ജി​ദ് ഓ​പ്പോ​സി​റ്റ് ചു​ക്കി​രി​യ​ടു​ക്ക റോ​ഡ്-20 ല​ക്ഷം (മം​ഗ​ല്‍​പാ​ടി), ബീ​ച്ച് റോ​ഡ് ടു ​ക​ണ്വാ​തീ​ര്‍​ത്ത റോ​ഡ്-15 ല​ക്ഷം (മ​ഞ്ചേ​ശ്വ​രം), ക​യാ​ര്‍​കാ​ട്ടെ നൂ​ത്തി​ല റോ​ഡ്-20 ല​ക്ഷം (പൈ​വ​ളി​കെ),കോ​ടി​ച്ചാ​ല്‍-​പു​ത്തി​ഗെ വ​യ​ല്‍ റോ​ഡ്-15 ല​ക്ഷം (പു​ത്തി​ഗെ), പാ​വൂ​ര്‍-​കു​ണ്ടാ​പ്പു പാ​ല​ത്ത​ടി റോ​ഡ്-20 ല​ക്ഷം (വോ​ര്‍​ക്കാ​ടി), കു​ര​ടു​ക്ക-​ബെ​ദ്രം​പ​ള്ള ലി​ങ്ക് റോ​ഡ്-20 ല​ക്ഷം (എ​ന്മ​ക​ജെ), ബോ​ര്‍​ക്ക​ല-​കോ​ളി​യൂ​ര്‍ മ​സ്ജി​ദ് റോ​ഡ്-15 ല​ക്ഷം (മീ​ഞ്ച),എ​ന്എ​ച്ച് ബ​ദ്രി​യ ന​ഗ​ര്‍ പെ​ര്‍​വാ​ഡ് റോ​ഡ്-25 ല​ക്ഷം, ബ​ന്തി​യോ​ട് മാ​ണി​ഹി​ത്തി​ലു റെ​യി​ല്‍​വേ ട്രാ​ക്ക് റോ​ഡ്-20 ല​ക്ഷം(​മം​ഗ​ല്‍​പാ​ടി), ഹൈ​ഗ്ലോ​ഡി റോ​ഡ്-30 ല​ക്ഷം (മ​ഞ്ചേ​ശ്വ​രം) പ​ച്ച​മ്പ​ള-​ക​ണ്ണാ​ടി​ക്കാ​ന റോ​ഡ്-20 ല​ക്ഷം (പൈ​വ​ളി​കെ),ക​ന്ത​ല്‍ റോ​ഡ്-20 ല​ക്ഷം (പു​ത്തി​ഗെ), ക​ജ​പ​ദ​വ് മു​ത​ല്‍ മ​ല​ര്‍ റോ​ഡ്-20​ല​ക്ഷം (വോ​ര്‍​ക്കാ​ടി), ഏ​ല്‍​ക്കാ​നാ ഉ​റു​മി റോ​ഡ്-20 ല​ക്ഷം (എ​ന്മ​ക​ജെ), ബ​ണ്ട​ജാ​ല്‍ പാ​ദ​മ്മാ​ര്‍ റോ​ഡ്-15 ല​ക്ഷം (മീ​ഞ്ച), മു​ളി​യ​ടു​ക്ക-​ബ​ല്ല​മ്പാ​ടി റോ​ഡ്-15 ല​ക്ഷം (കു​മ്പ​ള), ഒ​ബ​ര്‍​ളാ ജു​മാ മ​സ്ജി​ദ് റോ​ഡ്-30 ല​ക്ഷം (മം​ഗ​ല്‍​പാ​ടി), മേ​ല​ങ്ക​ടി ക​ജ കൊ​പ്പ​ള റോ​ഡ്-18 ല​ക്ഷം (മ​ഞ്ചേ​ശ്വ​രം), ഭ​ര്‍​ണ്ണി​ക്ക​ട്ട മു​ഗ​ര്‍ ചൊ​ട്ട​ത്തൂ​ര്‍ താ​രി​ഗു​ഡെ എ​സ്‌​സി കോ​ള​നി റോ​ഡ്-20 ല​ക്ഷം (കു​മ്പ​ള), പ​ച്ച​മ്പ​ള-​ഇ​ച്ചി​ല​ങ്കോ​ട്-​ജു​മാ മ​സ്ജി​ദ്-​വി​ഷ്ണു​മൂ​ര്‍​ത്തി ടെ​മ്പി​ള്‍ റോ​ഡ്-30 ല​ക്ഷം (മം​ഗ​ല്‍​പാ​ടി) എ​ന്നീ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​ണ് ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​യ​ത്.
ടെ​ണ്ട​ര്‍ ന​ട​പ​ടി​ക​ള്‍ ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്കി പ്ര​വൃ​ത്തി തു​ട​ങ്ങു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യും എം​എ​ല്‍​എ അ​റി​യി​ച്ചു.