കൈ​നാ​ട്ടി-​ക​ന്പ​ള​ക്കാ​ട് റോ​ഡി​ലെ കു​ഴി​ക​ൾ അ​ട​യ്ക്ക​ണം: എ​എ​പി
Monday, July 1, 2024 5:59 AM IST
ക​ൽ​പ്പ​റ്റ: കൈ​നാ​ട്ടി-​ക​ന്പ​ള​ക്കാ​ട് റോ​ഡി​ൽ രൂ​പ​പ്പെ​ട്ട കു​ഴി​ക​ൾ ഉ​ട​ൻ അ​ട​യ്ക്ക​മ​മെ​ന്ന് എ​എ​പി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. വാ​ഹ​ന​ങ്ങ​ൾ കു​ഴി​ക​ളി​ൽ​ച്ചാ​ടി യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​ണ്. റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലെ കാ​ട് വെ​ട്ടി​നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​ന്ന​യി​ച്ചു.

പ്ര​സി​ഡ​ന്‍റ് റ​ഫീ​ഖ് ക​ന്പ​ള​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സ​ൽ​മാ​ൻ എ​ൻ. റി​പ്പ​ണ്‍, കൃ​ഷ്ണ​ൻ​കു​ട്ടി, അ​ഷ്റ​ഫ് ക​ൽ​പ്പ​റ്റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.