ല​ഹ​രി വി​രു​ദ്ധ ക്ല​ബ് ഡോ​ക്ട​ർ​മാ​രെ ആ​ദ​രി​ച്ചു
Tuesday, July 2, 2024 7:54 AM IST
മു​ള്ള​ൻ​കൊ​ല്ലി: ഡോ​ക്ടേ​ഴ്സ് ദി​ന​ത്തി​ൽ സെ​ന്‍റ് തോ​മ​സ് എ​യു​പി സ്കൂ​ൾ ല​ഹ​രി​വി​രു​ദ്ധ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ഡോ​ക്ട​ർ​മാ​രെ ആ​ദ​രി​ച്ചു. ക്ല​ബ് അം​ഗ​ങ്ങ​ൾ ഡോ​ക്ട​ർ​മാ​രെ സ​ന്ദ​ർ​ശി​ച്ച് പൂ​ക്ക​ൾ കൈ​മാ​റി ആ​ശം​സ അ​റി​യി​ച്ചു.

ഡി​സ എ​ലി​സ​ബ​ത്ത്, ഇ​വാ​ൻ ബി​നോ​ജ്, അ​യോ​ണ സോ​ജ​ൻ, അ​ന​റ്റ് ആ​ൻ, നി​ഹ, ദി​യ മ​രി​യ, അ​ൽ​ഫോ​ൻ​സ്, ആ​ദി​നാ​ഥ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഹെ​ഡ്മി​സ്ട്ര​സ് മി​നി ജോ​ണ്‍, അ​ധ്യാ​പ​ക​രാ​യ എം.​എം. ആ​ന്‍റ​ണി, ധ​ന്യ സ​ഖ​റി​യാ​സ്, കെ.​എം. നൗ​ഫ​ൽ എ​ന്നി​വ​ർ മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കി.