യു​വ​ജ​ന​ദി​നം ആ​ഘോ​ഷി​ച്ചു
Tuesday, July 2, 2024 7:54 AM IST
പു​ൽ​പ്പ​ള്ളി: കെ​സി​വൈ​എം മു​ള്ള​ൻ​കൊ​ല്ലി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യു​വ​ജ​ന​ദി​നം ആ​ഘോ​ഷി​ച്ചു. ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ​യെ​ടു​ക്ക​ൽ, ല​ഹ​രി​ക്കെ​തി​രേ കൈ​യൊ​പ്പ് ശേ​ഖ​ര​ണം, മ​നു​ഷ്യ​ച്ച​ങ്ങ​ല, ഭീ​മ​ൻ സി​ഗ​റ​റ്റ് ക​ത്തി​ക്ക​ൽ തു​ട​ങ്ങി​യ​വ ന​ട​ത്തി.

മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ക്രി​സ്റ്റി കാ​രു​വ​ള്ളി​ത്ത​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശാ​ഖാ പ്ര​സി​ഡ​ന്‍റ് ആ​ൻ​മ​രി​യ ചെ​ന്പ​ൻ​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ.​അ​ഖി​ൽ ഉ​പ്പു​വീ​ട്ടി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു. സെ​ക്ര​ട്ട​റി നേ​ഹ പ​ന​ച്ചി​ക്ക​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. ബി​ബി​ൻ മേ​മാ​ട്ട്, ആ​ർ​ഷി​ൻ മി​റ്റ​ത്താ​നി, അ​ലീ​ന മ​ങ്ങാ​ട്ടു​കു​ന്നേ​ൽ, സി​സ്റ്റ​ർ ടെ​സി​ൻ എ​സ്എ​ബി​എ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.