പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കാ​ൻ കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത്
Tuesday, July 2, 2024 7:25 AM IST
കൂ​ട​ര​ഞ്ഞി: കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ലെ 14 വാ​ർ​ഡു​ക​ളി​ലും പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കാ​ൻ ഭ​ര​ണ​സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. രോ​ഗ​ങ്ങ​ൾ പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ദ​ർ​ശ് ജോ​സ​ഫ് അ​റി​യി​ച്ചു.

പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ ഭ​ക്ഷ്യ വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ളും പ​രി​ശോ​ധി​ച്ച് ശു​ചി​ത്വം ഉ​റ​പ്പ് വ​രു​ത്താ​ൻ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി. വീ​ഴ്ച വ​രു​ത്തു​ന്ന സ്ഥാ​പ​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. കൂ​ട​ര​ഞ്ഞി അ​ങ്ങാ​ടി​യി​ൽ ന​ട​ന്ന ഫോ​ഗിം​ഗി​ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ റോ​സ്ലി, കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ രാ​ജീ​വ​ൻ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ആ​ദി​ഷ്, റാ​പി​ഡ് റെ​സ്പോ​ണ്‍​സ് ടീം ​അം​ഗം ബോ​ബി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.