ബൈ​ക്കി​ല്‍ ക​റ​ങ്ങി മാ​ല മോ​ഷ​ണം : പ്ര​തി​ക​ളെ സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി
Wednesday, July 3, 2024 6:27 AM IST
വെ​ള്ള​റ​ട: ബൈ​ക്കി​ൽ ക​റ​ങ്ങി മാ​ല മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. കു​ന്ന​ത്ത്കാ​ല്‍ മാ​ണി​നാ​ട് ബി​നു ഭ​വ​നി​ല്‍ ബേ​ബി (76)യു​ടെ ആ​ഭ​ര​ണം ക​വ​ര്‍​ന്ന സ്ഥ​ല​ത്താ​യി​രു​ന്നു മൂ​ന്നം​ഗ സം​ഘ​ത്തെ തെ​ളി​വെ​ടു​പ്പി​നാ​യി എ​ത്തി​ച്ച​ത്.

ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന പ്രാ​വ​ച്ച​മ്പ​ലം കോ​ണ്‍​വന്‍റ് റോ​ഡി​ല്‍ ബി​ന്ദു ഭ​വ​നി​ല്‍ ശ​ര​ത്ത് (25), ചു​ള്ളി​യോ​ട് സി​ന്ധു ഭ​വ​നി​ല്‍ അ​മ​ല്‍​രാ​ജ് (22), ബൈ​ക്കി​ന്‍റെ പു​റ​കി​ലി​രു​ന്ന് മാ​ല​ക​ള്‍ പൊ​ട്ടി​ച്ചെ​ടു​ത്ത വ​ട​ക്കോ​ട്ട് വി​ള​വൂ​ര്‍ കോ​ണം വീ​ട്ടി​ല്‍ ശ​ക്തി​വേ​ല്‍ (22)നെ​യു​മാ​ണ് പോ​ലീ​സ് എ​ത്തി​ച്ച​ത്.
ക​വ​ര്‍​ച്ച ന​ട​ത്തി​യ ആ​ഭ​ര​ണം ബാ​ല​രാ​മ​പു​രം മു​ത്തൂ​റ്റ് ബാ​ങ്കി​ല്‍ പ്ര​തി​ക​ൾ പ​ണ​യം വ​ച്ചി​രി​ന്നു. പോ​ലീ​സ് സം​ഘം ഈ ​സ്വ​ര്‍​ണം വീ​ണ്ടെ​ടു​ത്തി​രു​ന്നു.

സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബാ​ബു​ക്കു​റ​പ്പ്, ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ റ​സ​ല്‍ രാ​ജ്, ശ​ശി​കു​മാ​ര്‍, സി​വി​ല്‍ പോ​ലീ​സു​കാ​രാ​യ പ്ര​ദീ​പ്, സ​ന​ല്‍ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ തെ​ളി​വെ​ടു​പ്പി​ന് എ​ത്തി​ച്ച​ത്.

റി​മാ​ന്‍റി​ല്‍ ആ​യി​രു​ന്ന പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​തും ക​വ​ര്‍​ച്ച ന​ട​ത്തി​യ ആ​ഭ​ര​ണം വീ​ണ്ടെ​ടു​ത്ത​തും. തെ​ളി​വെ​ടു​പ്പി​ന് ശേ​ഷം പ്ര​തി​ക​ളെ തി​രി​കെ കോ​ട​തി​ക്ക് കൈ​മാ​റി.