വെട്ടുകാട് പള്ളിക്കു സമീപം അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ വയോധികൻ മരിച്ചു
Saturday, April 27, 2024 10:32 PM IST
വ​ലി​യ​തു​റ: വെ​ട്ടു​കാ​ട് പ​ള്ളിക്കുസ​മീ​പം അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ വയോധികൻ മ​രി​ച്ചു. ക​ട​കം​പ​ള്ളി വി​ല്ലേ​ജി​ല്‍ ശം​ഖും​മു​ഖം വാ​ര്‍​ഡി​ല്‍ ക​ണ്ണാ​ന്തു​റ ക​മ്മ്യൂ​ണി​റ്റി ഹാ​ളി​നു സ​മീ​പം റോ​സ​റി വി​ല്ല​യി​ല്‍ സ്റ്റാ​ന്‍​സി​ല​ര്‍ തോ​മ​സ് (62) ആ​ണ് മ​രി​ച്ച​ത്.

ഇ​ദ്ദേ​ഹ​ത്തെ ശ​നി​യാ​ഴ്ച രാ​വി​ലെ എട്ടുമ​ണി​യോ​ടു​കൂ​ടി അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആം​ബു​ല​ന്‍​സി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം ഇ​ന്ന​ലെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പോ​സ്റ്റുമോ​ര്‍​ട്ടത്തിനു ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ത്തു. വ​ലി​യ​തു​റ പോ​ലീ​സ് മേ​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.