അഴിമതി അന്വേഷിക്കണം: ധർണ നടത്തി
Thursday, May 9, 2024 2:02 AM IST
കാ​ട്ടാ​ക്ക​ട: ബ​ഡ്സ് സ്കൂ​ളി​ലെ അ​ഴി​മ​തി വി​ജി​ല​ൻ​സി​നെ കൊ​ണ്ട് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് കോ​ൺ​ഗ്ര​സ് പൂ​വ​ച്ച​ൽ വീ​ര​ണ​കാ​വ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ്ണ. ന​ട​ത്തി. ധ​ർ​ണ്ണ ഡിസിസി ​വൈ​സ് പ്ര​സി​ഡ​ൻ്റ് ജ​ലീ​ൽ മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പൂ​വ​ച്ച​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ക​ട്ട​യ്ക്കോ​ട് ത​ങ്ക​ച്ച​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. വീ​ര​ണ​കാ​വ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് സ​ന്ധ്യ സ്വാ​ഗ​തം പ​റ​ഞ്ഞു. അ​രു​വി​ക്ക​ര ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് സി ​ജ്യോ​തി​ഷ് കു​മാ​ർ, മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് എ​ൽ രാ​ജേ​ന്ദ്ര​ൻ, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി ​രാ​ജേ​ന്ദ്ര​ൻ, ശ്രീ​ക​ണ്ഠ​ൻ, ഷീ​ജ ബീ​വി, സോ​ണി​യ ഇ ​കെ, ശ്രീ​ക​ല സ​ജി,ശ​ശീ​ന്ദ്ര​ൻ , രാ​ജ​ൻ,സ​ന​ൽ​കു​മാ​ർ, ബെ​ൻ റോ​യ്, വി​ക്ര​മ​ൻ നാ​യ​ർ, ജ​യ​ൻ, അ​നീ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.