ക​ള​ക്ട​റു​ടെ ന​ട​പ​ടി​യിൽ കെ​ജി​എം​ഒ​എ പ്ര​തി​ഷേ​ധി​ച്ചു
Friday, May 10, 2024 6:22 AM IST
തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ഡോ​ക്ട​റെ സ്വ​കാ​ര്യ ആ​വ​ശ്യ​ത്തി​നു സ്വ​വ​സ​തി​യി​ൽ വി​ളി​ച്ചു​വ​രു​ത്തി​യെ​ന്ന് ആ​രോ​പി​ച്ചു ജി​ല്ലാ ക​ള​ക്ട​ർ ജെ​റോ​മി​ക് ജോ​ർ​ജി​നെ​തി​രെ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​യാ​യ കെ​ജി​എം​എ​യു​ടെ പ്ര​തി​ഷേ​ധം.

തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റെ തി​ര​ക്കു​പി​ടി​ച്ച ഒ​പി സ​മ​യ​ത്തു അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ചു കു​ഴി​ന​ഖ ചി​കി​ത്സ​യ്ക്കാ​യി വി​ളി​ച്ചു വ​രു​ത്തി​യെ​ന്നാ​ണു ക​ള​ക്ട​ർ​ക്കെ​തി​രെ​യു​ള്ള ആ​ക്ഷേ​പം.

നേ​ര​ത്തേ​യും ക​ള​ക്്ട​ർ ഇ​ത്ത​ര​ത്തി​ൽ പെ​രു​മാ​റി​യി​ട്ടു​ണ്ടെ​ന്നും ഈ ​രീ​തി​യി​ൽ മു​ന്നോ​ട്ടു പോ​യാ​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​ണ്ടാ​കു​മെ​ന്നും കെ​ജി​എം​ഒ​എ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.