മദ്യപാനം വിലക്കിയതിനു വീടുകയറി ആക്രമണം: യുവാവ് അറസ്റ്റിൽ
Wednesday, May 8, 2024 6:52 AM IST
നേ​മം: വീ​ടി​നു​മു​ന്നി​ല്‍ വ​ന്നു മ​ദ്യ​പി​ച്ച് അ​സ​ഭ്യം പ​റ​ഞ്ഞ​തു വി​ല​ക്കി​യ​തി​ന് അ​സു​ഖ​ബാ​ധി​ത​നെ വീ​ട്ടി​ല്‍ ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ നേ​മം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. എ​സ്റ്റേ​റ്റ് അ​രു​വാ​ക്കോ​ട് സ്വ​ദേ​ശി സു​നി​ല്‍​കു​മാ​ര്‍ (37) നെ​യാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്. എ​സ്റ്റേ​റ്റ് അ​രു​വാ​ക്കോ​ട് ക​രു​ത്ത​ല​യ്ക്ക​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ ബീ​ന​യു​ടെ പി​താ​വി​നെ​യാ​ണ് പ്ര​തി ക​മ്പി വ​ടി കൊ​ണ്ട് അ​ടി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്.