മാഞ്ചസ്റ്റർ ടൈ
Saturday, February 22, 2025 11:01 PM IST
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും എവര്‍ട്ടണും 2-2 സമനിലയില്‍ പിരിഞ്ഞു. 30 പോയിന്റുമായി 15-ാം സ്ഥാനത്താണ് യുണൈറ്റഡ്.