Top
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Chocolate
ഭൂമിയെ ഉരുക്കുന്ന ആഗോളതപനം
ആഗോളതപനം എന്ന പദം കണ്ടെത്തുകയും അതിനെക്കുറിച്ചുള്ള അവബോധം ലോകമെങ്ങും വളർത്തുന്നതിൽ അതിനിർണായക പങ്കുവഹിക്കുകയും ചെയ്തത് കൊളംബിയ സർവകലാശാലയിലെ പ്രഫസറായിരുന്ന വാലസ് സ്മിത്ത് ബ്രൂക്കർ ആയിരുന്നു.
ബ്രൂക്കർ 1975ൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണ് അന്തരീക്ഷത്തിലെ കാർബണ്‍ഡയോക്സൈഡിന്റെ അളവ് കൂടുന്നത് താപനിലയിൽ വർധനയുണ്ടാക്കുമെന്ന് ആദ്യമായി പ്രവചിച്ചത്. ആഗോളതാപനത്തെയും തത്ഫലമായുണ്ടാകുന്ന കാലാവസ്ഥാവ്യതിയാനത്തെയും കുറിച്ചാണ് ഇന്ന്.
മനുഷ്യനിർമിതം
460 കോടി വർഷമാണ് ഭൂമിയുടെ പ്രായമെന്ന് കണക്കാക്കിയിരിക്കുന്നു. 350 കോടി വർഷങ്ങൾക്കു മുന്‍പ് ജീവന്റെ ആദ്യ ലക്ഷണങ്ങൾ ഭൂമിയിലുണ്ടായി. ഭൂമിയുടെ അന്തരീക്ഷത്തിൽ അന്ന് കാർബണ്‍ഡൈയോക്സൈഡിന്റെ അളവ് വളരെ കൂടുതലായിരുന്നു. ആദ്യമുണ്ടായ ജീവികൾ കാർബണ്‍ഡൈയോക്സൈഡും ഹൈഡ്രജനും എടുത്ത് ഓക്സിജനും നൈട്രജനും പുറത്തുവിട്ടു.
കാലക്രമേണ അന്തരീക്ഷത്തിൽ നൈട്രജനും ഓക്സിജനും വർധിച്ച് കാർബണ്‍ഡയോക്സൈഡ് വളരെയധികം കുറയുകയും ചെയ്തു. ഭാരം കുറഞ്ഞ ഹൈഡ്രജൻ അന്തരീക്ഷത്തിൽനിന്ന് രക്ഷപ്പെട്ടു പോകുകയും ചെയ്തു.
ആഗോളതപനവും കാലാവസ്ഥാ മാറ്റവും ഭൗമചരിത്രത്തിൽ പലകാലത്തും ഉണ്ടായിട്ടുണ്ട്. അതൊരു സ്വാഭാവിക പ്രതിഭാസം തന്നെയാണ്. എന്നാൽ, മനുഷ്യന്റെ പ്രവൃത്തികൾകൊണ്ട് അവ ഉണ്ടാകുന്പോൾ നമ്മളതിനെ മനുഷ്യ നിർമിത ആഗോളതാപനമായും, കാലാവസ്ഥാ മാറ്റമായും വിളിക്കും. സ്വാഭാവിക മാറ്റങ്ങൾ നമ്മുടെ പരിമിതികൾക്കപ്പുറമാണെങ്കിലും മനുഷ്യനിർമിത മാറ്റങ്ങൾക്ക് നാം ഉത്തരവാദികളാണ്.
ഹരിതഗൃഹ വാതകങ്ങൾ
ഹരിതഗൃഹ പ്രഭാവം സൃഷ്ടിക്കുന്ന വാതകങ്ങളാണ് ഹരിതഗൃഹ വാതകങ്ങൾ. ഗ്രീൻ ഹൗസ് വാതകങ്ങളുടെ തനതായ ഘടനയാണ് ചൂടിന് കാരണമാകുന്ന ഇൻഫ്രാറെഡ് രശ്മികളെ ആഗിരണം ചെയ്യാനും അന്തരീക്ഷതാപനില നിലനിർത്തുക എന്ന നല്ല കാര്യവും, അളവിൽ കൂടി ആഗോളതാപനമെന്ന മോശം കാര്യവും ചെയ്യാൻ ഇവരെ പ്രാപ്തരാക്കുന്നത്.
രാസഘടനയനുസരിച്ച് ഓരോ ഹരിതഗൃഹവാതകത്തിനും താപനശക്തിയിൽ ആനുപാതികമായ വ്യത്യാസമുണ്ട്. കാർബണ്‍ഡൈയോക്സൈഡിന്റെ ആനുപാതിക താപനശക്തി ഒന്ന് എന്ന് കണക്കാക്കിയാൽ മറ്റുള്ളവയുടേത് മീഥേൻ (21), ക്ലോറോഫ്ലൂറോ കാർബണ്‍ (310), ഹൈഡ്രോഫ്ലൂറോ കാർബണ്‍ (1300-1400), പെർഫ്ളൂറോ മീഥേൻ (6500), സൾഫർ ഹെക്സാ ഫ്ലൂറൈഡ്(23900) എന്നിങ്ങനെയാണ്.
എന്നാൽ അളവിൽ കൂടുതൽ കാർബണ്‍ഡൈയോക്സൈഡ് ആയതിനാൽ ആഗോളതാപനത്തിന്റെ മുഖ്യ കാരണം ഈ വാതകമെന്ന് കരുതുന്നു. ഫോസിൽ ഇന്ധനങ്ങൾ, വിറക്, വനനശീകരണം എന്നിവയാണ് ഈ വാതകത്തിന്റെ അളവിലുള്ള വർധനയുടെ മുഖ്യ കാരണം.അന്തരീക്ഷത്തിലെ കാർബണ്‍ഡൈയോക്സൈഡിന്റെ അളവ് കണക്കാക്കാൻ ഉപയോഗിക്കുന്ന ആധികാരിക ഗ്രാഫാണ് കീലിംഗ് കർവ് (Keeling Curve). പാർട്സ് പെർ മില്ല്യണ്‍ (ppm അഥവാ പത്തു ലക്ഷത്തിൽ ഒരംശം) എന്ന കണക്കിലാണ് അന്തരീക്ഷത്തിൽ CO2ന്റെ അളവ് കണക്കാക്കുന്നത്. വ്യവസായ വിപ്ലവത്തിന്റെ തുടക്കത്തിൽ ഇത് 278 ppm ആയിരുന്നെങ്കിൽ ഇന്നത് 409 ppm ആണ്.
ആഗോളതപനത്തിന്റെ ബാക്കിപത്രങ്ങൾ
കാലാവസ്ഥാ വ്യതിയാനം, മഴയുടെ അളവിലും രീതിയിലുള്ള മാറ്റം, കൊടുങ്കാറ്റുകളുടെ എണ്ണത്തിലും തീവ്രതയിലും മാറ്റം, മഞ്ഞുരുകുന്നതും സമുദ്രനിരപ്പിലുണ്ടാകുന്ന ഉയർച്ചയും, ഹിമാനികളുടെ ശോഷണം, കൃഷിനാശം, ഭക്ഷ്യക്ഷാമം, പവിഴപ്പുറ്റുകളുടെ നാശം, ആരോഗ്യ പ്രശ്നങ്ങൾ, അഭയാർഥി പ്രശ്നങ്ങൾ, ജീവജാതികളുടെ നഷ്ടം തുടങ്ങി ആഗോളതപനം ബാക്കിവച്ചേക്കാവുന്ന ഭീഷണികൾ നിരവധിയാണ്.
അന്തരീക്ഷതാപനില ഉയരുന്നതുമൂലം സമുദ്രജലം വികസിക്കുകയും തത്ഫലമായി സമുദ്രനിരപ്പ് ഉയരുകയും ചെയ്യും. ഇന്നത്തെ രീതിയിൽ സമുദ്രനിരപ്പ് ഉയർന്നാൽ ഈ നൂറ്റാണ്ടിന്റെ അവസാനത്തിൽ അത് രണ്ടു മീറ്ററിലധികം വരുമത്രേ. 2100 ആകുന്പോൾ ഇന്ന് ഭൂമിയിലുള്ളതിന്റെ 20-30 ശതമാനം ജീവികൾ അപ്രത്യക്ഷരാകുമെന്ന പ്രവചനമുണ്ട്.
ലോകത്തിന്റെ പലഭാഗങ്ങളിൽ ഉണ്ടാകുന്ന അപ്രതീക്ഷിത കാട്ടുതീ, പകരുന്ന പകർച്ചവ്യാധികൾ, അന്തരീക്ഷ മലിനീകരണം, ഓസോണ്‍ പാളിയുടെ നാശം, പ്രളയം, വരൾച്ച, പട്ടിണിയെ മുന്നിൽ കാണുന്ന ലോകം തുടങ്ങിയ ശുഭകരമല്ലാത്ത ഫലങ്ങളാണ് ആഗോളതാപനം മുന്നിൽവയ്ക്കുന്നത്.
വെല്ലുവിളി നേരിടാൻ
ആഗോളതപനത്തെ ചെറുക്കാനുള്ള നടപടികളുമായി ഐക്യരാഷ്ട്ര സംഘടന മുന്നിൽതന്നെയുണ്ട്. 1988ൽ ഐക്യരാഷ്ട്ര സംഘടനയുടെ പരിസ്ഥിതി വിഭാഗമായ UNEP വേൾഡ് മെറ്റിയറോളജിക്കൽ അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ടു (IPCC - Intergovernmental Panel on Climate Change). ഇതിനെത്തുടർന്ന് 1992ൽ The United Nations Framework Convention on Climate Change (UNFCCC) സ്ഥാപിതമായി. പിന്നീട് 1997ൽ ജപ്പാനിലെ ക്യോട്ടോയിൽ വച്ച് 192 രാജ്യങ്ങൾ ഒപ്പുവച്ച ക്യോട്ടോ പ്രോട്ടോകോൾ ഉണ്ടാക്കി (Kyoto Protocol).
ഹരിതഗൃഹവാതകങ്ങൾ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന അളവിൽ രാജ്യങ്ങൾ തമ്മിൽ വ്യത്യാസമുണ്ടായാലും ആഗോളതാപനത്തിന്റെ ഫലങ്ങൾക്ക് രാജ്യാതിർത്തികളുടെ വ്യത്യാസമില്ല. അതിനാൽ ഇതൊരു കൂട്ടുത്തരവാദിത്വമാണ്.
ചൈന, അമേരിക്ക, ഇന്ത്യ എന്നിവരാണ് ഏറ്റവും കൂടുതൽ CO2 പുറത്തുവിടുന്ന ആദ്യത്തെ മൂന്നു രാജ്യങ്ങൾ. ഉൗർജ സംരക്ഷണം, ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗക്രമീകരണം, ഉത്പാദന കാര്യക്ഷമത, ജീവിതശൈലീമാറ്റം, ജനസംഖ്യാ നിയന്ത്രണം, വനനശീകരണം തടയൽ എന്നിവ ഏറെ ആവശ്യം.
ഭൂമിയുടെ കന്പിളിപ്പുതപ്പ്
നൈട്രജൻ (78%), ഓക്സിജൻ (20.95%), ആർഗൺ (0.93%), നീരാവി (0-0.4%) എന്ന വിധത്തിലാണ് അന്തരീക്ഷത്തിന്റെ സ്വാഭാവിക ഘടകങ്ങൾ ഉള്ളത്. ഒപ്പം മറ്റു വാതകങ്ങൾ വളരെ നേരിയ അളവിലും ഉണ്ടാകും. ഭൂമിയിലെത്തുന്ന സൗരോർജത്തിന്റെ മഹാഭൂരിപക്ഷം 400-700 നാനോ മീറ്റർ തരംഗദൈർഘ്യമുള്ള രശ്മികളാണ്. ഭൂമിയുടെ അന്തരീക്ഷത്തിലൂടെ യാത്ര ചെയ്താണ് അൾട്രാവയലറ്റ്, ദൃശ്യപ്രകാശം, ഇൻഫ്രാറെഡ് എന്നിങ്ങനെയുള്ള രശ്മികൾ ഭൂമിയിലെത്തേണ്ടത്.
ഇതിൽ 400 നാനോ മീറ്ററിൽ കുറവ് തരംഗദൈർഘ്യമുള്ള അൾട്രാവയലറ്റ്, എക്സ്-റേ, ഗാമ തുടങ്ങിയ രശ്മികൾ പൂർണമായും ഭൂമിയിലെത്താതെ അന്തരീക്ഷ പാളികളാൽ തടയപ്പെടുന്നു. അൾട്രാവയലറ്റ് രശ്മികളെ തടയുന്ന ഓസോണ്‍ പാളിയെ കൂട്ടുകാർക്ക് അറിയാമല്ലോ? 700 നാനോ മീറ്റർ കൂടുതൽ തരംഘദൈർഘ്യമുള്ള ഇൻഫ്രാറെഡിൽനിന്ന് ഭൂമിയും, അന്തരീക്ഷവും ഉൗർജം സ്വീകരിക്കുന്നു. ചൂടുപിടിക്കുന്ന ഭൂമി ചൂടിനെ അന്തരീക്ഷത്തിലേക്ക് പ്രതിഫലിപ്പിക്കുന്നു. അവ ബഹിരാകാശത്തേക്ക് പോകുന്നതിനാൽ ഭൂമിയുടെ താപനില കൂടാതിരിക്കും.
എന്നാൽ, ഭൂമിയിൽ നിന്നു രക്ഷപ്പെട്ടു പോകുന്ന ഈ താപരശ്മികളെ ചില വാതകങ്ങൾ പിടിച്ചു നിർത്തും. അങ്ങനെ അന്തരീക്ഷതാപനില ഉയരും. ഇതാണ് ഭൂമിയുടെ കന്പിളിപ്പുതപ്പായി പ്രവർത്തിക്കുന്ന ഹരിതഗൃഹ പ്രഭാവം (Green House Effect).
ഗ്രീൻ ഹൗസ് പ്രഭാവത്തേക്കുറിച്ച് 1824ൽ ജോസഫ് ഫോറിയർ എന്ന ശാസ്ത്രജ്ഞൻ ചില സൂചനകൾ നല്‍കുകയും, ജോണ്‍ ടിൻഡൽ കൂടുതൽ പഠനങ്ങൾ നടത്തുകയും ചെയ്തു. 1896ൽ സവാന്റെ അരീനിയസ് എന്ന ശാസ്ത്രജ്ഞൻ കൂടുതൽ അറിവുകൾ ശേഖരിച്ചു.
ഇത്തരത്തിലുള്ള ഹരിതഗൃഹവാതകങ്ങൾ യഥാർഥത്തിൽ ഭൂമിക്ക് വലിയ സേവനമാണ് ചെയ്യുന്നത്. ഭൂമിയിൽനിന്ന് പ്രതിഫലിക്കുന്ന രശ്മികളെ ഇവർ നിശ്ചിത പരിധിയിൽ പിടിച്ചുനിർത്തിയാണ് ഭൂമിയുടെ താപനില നിലനിർത്തുന്നത്. അതിനാൽ ഹരിതഗൃഹപ്രഭാവം സ്വാഭാവികവും നല്ലതുമാണ്.
പക്ഷേ, ഹരിതഗൃഹ വാതകങ്ങളുടെ അളവ് അന്തരീക്ഷത്തിൽ കൂടുന്പോൾ താപനില ഉയരുന്നതാണ് ഭീഷണി. അതിനാൽ നിയന്ത്രണം ഹരിതഗൃഹത്തിനല്ല ഹരിതഗൃഹവാതകങ്ങളുടെ പരിധിയിൽ കൂടിയ അളവിനാണ്.
ഡോ. സാബിൻ ജോർജ്
ശ്ശൊ! ഇങ്ങനെ പേടിച്ചാലോ
തനിക്ക് ചുറ്റും കാണുന്ന പലതിനെയും പേടിയോടെ നോക്കിക്കാണുന്നവരാണ് മനുഷ്യർ. കൂട്ടുകാരുടെ കാര്യം തന്നെ
പത്രം നമ്മുടെ പ്രിയമിത്രം
രാവിലെ ചൂടുകാപ്പിക്കൊപ്പം അന്നത്തെ ദിനപത്രം മലയാളിക്കു നിർബന്ധമാണ്. വർത്തമാന പത്രങ്ങൾ എന്നു വിളി
രാത്രിയിലെ യാത്രക്കാർ
നമ്മൾ വായിച്ച കഥകളിൽ സ്ഥിരമായി വരുന്ന ചില കഥാപാത്രങ്ങളുണ്ട്. കൗശലക്കാരൻ കാക്ക, കള്ളി കുയിലമ്മ, കൗശലവീരൻ കുറുക്ക
കഥകളുടെ സുൽത്താൻ
മലയാള സാഹിത്യത്തിന്റെ നടുമുറ്റത്ത്, മാംഗോസ്റ്റിൻ മരച്ചുവട്ടിൽ സൈഗാളിന്റെയും പങ്കജ് മല്ലിക്കി
പ്ലാസ്റ്റിക്കേ വിട
പ്ലാസ്റ്റിക്കിന്റെ ആധിക്യം പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം അപരിഹാര്യമായ ദുരിതങ്ങൾക്ക് വഴിവയ്ക്കുന്
അമ്പന്പോ ! അണക്കെട്ട്...
2018ലെ അതിഭയാനകമായ പ്രളയത്തിന്റെ നടുക്കുന്ന ഓർമകളിൽ നിന്ന് ഇന്നും മലയാളികൾ പുറത്തുവന്നിട്ടില്ല. ഇടു
ഇന്ത്യയുടെ പാൽക്കാരൻ
ഒരിക്കലെങ്കിലും അമുൽ ഐസ്ക്രീം കഴിക്കാത്തവരുണ്ടാകില്ല. അമുലിന്റെ മനോഹരമായ പരസ്യ ചിത്രങ്ങൾ കാണ
കളിക്കാം രസിക്കാം
“മനുവിന് വലുതാകുന്പോൾ ആരാകാനാണ് ആഗ്രഹം?’’ അച്ഛന്റെ സുഹൃത്ത് മനുവിനോട് ചോദിച്ചു. “എനിക്ക് പട്ടാ
ബൈ ബൈ ജങ്ക് ഫുഡ്സ്
സ്കൂൾ വിട്ട് ബേക്കറിയിലേക്ക് കയറാനൊരുങ്ങിയ അപ്പുക്കുട്ടനെ തോമസ് മാഷ് കൈയോടെ പിടികൂടി.
എങ്ങോട്ടാ ഓട്ടം? മാഷ് ചോദ
കൂട്ടുകൂടാം... കടലാസുകലയോട്...
വെറുതെയിരിക്കുന്പോൾ ഒരു കടലാസു കഷ്ണം കൈയിൽ കിട്ടിയാൽ അതിനെ മടക്കി ഒടിച്ച് എന്തെങ്കിലുമൊരു രൂ
മൺസൂൺ ഡേയ്സ്
പിറന്നാളിനു പുത്തനുടുപ്പിട്ട് സ്കൂളിലേക്കു പോകാൻ തയാറായി നിൽക്കുകയായിരുന്നു ഉണ്ണിക്കുട്ടൻ. വീട്ടിൽ നിന്ന് ഇറങ്ങാൻ തു
മരുഭൂമികൾ കഥപറയുമ്പോൾ
മരുഭൂമിയെന്നു കേൾക്കുന്പോൾ കൂട്ടുകാരുടെ ഉള്ളിലേക്ക് ആദ്യമെത്തുന്ന ചിത്രം ഏതാണ്. കത്തിജ്വലിക്കുന്ന സൂര്യനും ചുട്ടു പൊള
മേൽവിലാസം ശരിയാണ്
പുഴക്കരയിലുള്ള അലക്കുകല്ലിന്മേല് തങ്കിയമ്മയ്ക്ക് കൂട്ടിരിക്കുമ്പോഴായിരുന്നു പോസ്റ്റ്മാന് കുട്ട
മഹാ നദികൾ
പല ദേശങ്ങളിലൂടെയും സംസ്കാരങ്ങളിലൂടെയും കടന്നുസഞ്ചരിക്കുന്പോഴാണ് ഒാരോ നദി പേരും പെരുമയും നേടുക. മനുഷ്യസംസ്കാരങ്ങ
ഭൂമിയുടെ ശ്വാസകോശം കത്തുന്നു
ഭൂമിയുടെ ശ്വസകോശം കത്തിയെരിയാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ പിന്നിട്ടിരിക്കുന്നു. ഇന്നും ആമസോണില്‍ തീയടങ്ങിയിട്ടില്ല. ലോ
നമ്മുടെ മീനുകൾ
കേരളത്തിലെ 44 നദികളിലും പോഷക നദികളിലും കായലുകളിലും തടാകങ്ങളിലുമായി ഇരുനൂറിലധികം ഇനങ്ങൾ ശുദ്ധജലമത്സ്യങ്ങ
സ്മൈൽ പ്ലീസ്
കൂട്ടുകാരെല്ലാവരും തന്നെ അച്ഛന്റെയോ അമ്മയുടെയോ മൊബൈല്‍ഫോണുകളിലും ടാബുകളിലുമെല്ലാം ഫോട്ടോ എടു
ലയൺ കിംഗ്
കാട്ടിലെ ശക്തിമാനായ രാജാവ് നിലനിൽപ്പിനായി പോരാടുന്ന കഥയാണ് ഇന്ന് ഉയർന്നുവരുന്നത്. ഗുജറാത്തിലെ ഗീർ വനത്തിൽ അടുത്തിടെ നിരവ
തീതുപ്പുന്ന അഗ്നിപർവതങ്ങൾ
അഗ്നിപർവതങ്ങളെക്കുറിച്ചും അഗ്നിപർവ വിസ്ഫോടനങ്ങളെക്കുറിച്ചുമൊക്കെ കൂട്ടുകാർ വാർത്തകളിൽ കണ്ടിട്ടുണ്ടാകും. എന്നാൽ, നാം കാണുകയും വായിക്കുകയും ചെയ്യുന്ന
ഇലക്ട്രിക് യുഗം
ഈയടുത്തായി നമ്മള് പതിവായി കേള്‍ക്കുന്ന വാക്കാണല്ലോ വൈദ്യുത വാഹനങ്ങള്‍. സാധാരണയായി നമ്മുടെ വാഹനങ്ങളില്‍ പെട്രോളോ ഡീ

ചന്ദ്രയാനം
ഓര്‍ബിറ്റര്‍
ചന്ദ്രനിലിറങ്ങാതെ ഭ്രമണം ചെയ്യുന്ന ഉപഗ്രഹം. വിവരശേഖരണവും അവ ഭൂമിയിലെത്തിക്കുകയുമാണ് പ്രധാന
ഇവൻ പുലിയാണ്
ഇന്ത്യയില്‍ പുലികള്‍ ചാകുന്നതിന്റെ നിരക്ക് ആശങ്കപ്പെടുത്തും വിധം വര്‍ധിക്കുന്നു എന്ന വാര്‍ത്ത കൂട്ടു
തുള്ളിക്കൊരു കുടം
പുത്തൻ യൂണിഫോമും കുടയും ബാഗും അതിൽ നിറയെ പുസ്തകങ്ങളുമൊക്കെയായി ജൂണ്‍ മാസത്തിലെ പ്രഭാതങ്ങളിൽ സ്കൂളിലേക്ക് പോകാൻ ഒ
വേണം പുതിയ ആകാശവും ഭൂമിയും
നമ്മുടെ നീലഗ്രഹത്തെയും അതിന്റെ പരിസ്ഥിതിയെയും സംരക്ഷിക്കാനുള്ള നമ്മുടെ കർത്തവ
വർണങ്ങൾ വിതറി
ഒന്ന് ഓർത്തുനോക്കൂ... ഒരു ദിവസം ചുറ്റുമുള്ള വസ്തുക്കളുടെയെല്ലാം നിറം കറുപ്പോ വെളുപ്പോ മാത്രമായി മാറിയാൽ എന്തായിരിക്ക
നേരറിയാൻ
ശാരദ ചിട്ടി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കോൽക്കത്ത പോലീസ് കമ്മീഷ്ണറെ ചോദ്യം ചെയ്യാൻ സിബിഐ ഉദ്യോഗസ്ഥർ എത്തിയതും അവര
ഭ്രമിപ്പിക്കും പരസ്യം
ഓരോ ദിവസവും വ്യത്യസ്ത ബ്രാൻഡുകളുടെ എണ്ണമറ്റ പരസ്യങ്ങളാണ് നമ്മുടെ കണ്ണിന് മുന്നിലൂടെ കടന്നുപോകുന്നത്. എവിടേക്കു തി
വായിക്കാം ക്ലാസിക്കുകൾ
ക്ലാസിക്കുകൾ എന്ന വാക്ക് കൂട്ടുകാർ നിരന്തരം കേൾക്കുന്നുണ്ടാവും. സാഹിത്യത്തിലും, സിനിമയിലും, മറ്റു കലാരൂപങ്ങളിലുമൊക്
പാലം കടക്കുവോളം
പാലങ്ങളെക്കുറിച്ചു മനസിലാക്കാതെ മനുഷ്യന്റെ പുരോഗതിയിലേക്കുള്ള യാത്ര പൂർണമാകില്ല. പാലങ്ങൾ പുരാതനകാലം, പിന്നിട്ട
കോളാർ: ഇന്ത്യയുടെ സ്വർണനഗരം
കോളാർ സ്വർണഖനി
ചരിത്രാതീത കാലങ്ങൾക്കു മുന്‍പേ അറിയപ്പെട്ടിരുന്ന അമൂല്യലോഹമാണല്ലോ സ്വർണം. ചരിത്രം പരിശോധി
കല്ലല്ല കൽക്കരി
മേഘാലയയിലെ ഒരു കൽക്കരിഖനിയിൽ നിരവധി തൊഴിലാളികൾ അപകടത്തിൽപ്പെട്ട വാർത്ത ഏതാനും ദിവസങ്ങൾക്കു കൂട്ടുകാർ വായിച്ചിരിക്കും. ലേ
Latest News
കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു
ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി; രണ്ട് യുവാക്കൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ കേരളത്തിൽ ആണവ വൈദ്യുതി നിലയത്തിന് അനുമതി നൽകാം: മനോഹർ ലാൽ ഖട്ടർ
ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന് മിന്നും ജയം; മുഹമ്മദൻസിനെ തകർത്തത് എതിരില്ലാത്ത മൂന്ന് ഗോളിന്
തെരഞ്ഞെടുപ്പിൽ അടക്കം കോൺഗ്രസ് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളെ കൂട്ടുപിടിക്കുന്നു; വിവാദ നിലപാട് ആവർത്തിച്ച് എ. വിജയരാഘവൻ