എ​​​ൻ​​​ഐ​​​എ​​​ൻ: 49 ഒ​​​ഴി​​​വ്
ഐ​​​സി​​​എം​​​ആ​​​റി​​​ന്‍റെ ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലെ നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ന്യൂ​​​ട്രീ​​​ഷ​​​നി​​​ൽ 49 ഒ​​​ഴി​​​വു​​​ക​​​ളി​​​ൽ നേ​​​രി​​​ട്ടു​​​ള്ള നി​​​യ​​​മ​​​നം. ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്ക​​​ണം.

ഒ​​​ഴി​​​വു​​​ള്ള ത​​​സ്തി​​​ക​​​ക​​​ൾ: ടെ​​​ക്നി​​​ക്ക​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ്, ടെ​​​ക്നീ​​​ഷ​​​ൻ, ല​​​ബോ​​​റ​​​ട്ട​​​റി അ​​​റ്റ​​​ൻ​​​ഡ​​​ന്‍റ്, ലോ​​​വ​​​ർ ഡി​​​വി​​​ഷ​​​ൻ ക്ല​​​ർ​​​ക്ക്, ലൈ​​​ബ്ര​​​റി ക്ലർ​​​ക്ക്, അ​​​പ്പ​​​ർ ഡി​​​വി​​​ഷ​​​ൻ ക്ല​​​ർ​​​ക്ക്, ലൈ​​​ബ്ര​​​റി ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ അ​​​സി​​​സ്റ്റ​​​ന്‍റ്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

= www.nin.res.org