ഇ​സി​ഐ​എ​ൽ: 81 ഒ​ഴി​വ്
ഹൈ​ദ​രാ​ബാ​ദി​ലെ ഇ​ല​ക്‌​ട്രോ​ണി​ക്സ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ലി​മി​റ്റ​ഡി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി 81 ഒ​ഴി​വ്. വ്യ​ത്യ​സ്ത വി​ജ്ഞാ​പ​ന​ങ്ങ​ളാ​ണ്. ഏ​പ്രി​ൽ 13 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ഗ്രാ​ജ്വേ​റ്റ് എ​ൻ​ജി​നി​യ​റിം​ഗ് ട്രെ​യി​നി (30 ഒ​ഴി​വ്): ഒ​ഴി​വു​ള്ള വി​ഭാ​ഗ​ങ്ങ​ൾ: ഇ​സി​ഇ, ഇ​ഇ​ഇ, മെ​ക്കാ​നി​ക്ക​ൽ, സി​എ​സ്ഇ. യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദം/ എ​ൻ​ജി​നി​യ​റിം​ഗ് പി​ജി. പ്രാ​യം: 27.

ടെ​ക്നീ​ഷ​ൻ (30 ഒ​ഴി​വ്): ഒ​ഴി​വു​ള്ള വി​ഭാ​ഗ​ങ്ങ​ൾ: ഇ​ല​ക്‌​ട്രോ​ണി​ക്സ് മെ​ക്കാ​നി​ക്, ഇ​ല​ക‌്ട്രീ​ഷ​ൻ, മെ​ഷീ​നി​സ്റ്റ്, ഫി​റ്റ​ർ. യോ​ഗ്യ​ത: പ​ത്താം ക്ലാ​സ്, ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ൽ ഐ​ടി​ഐ സ​ർ​ട്ടി​ഫി​ക്ക​റ്റ്; എ​ൻ​എ​സി/​ഒ​രു വ​ർ​ഷ പ​രി​ച​യം. പ്രാ​യം: 27.

ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ ടെ​ക്നി​ക്ക​ൽ (14 ഒ​ഴി​വ്): പ്രാ​യ​പ​രി​ധി: 32. ശ​ന്പ​ളം: 50,000-1,60,000. ട്രെ​യി​നി ഓ​ഫി​സ​ർ (ഫി​നാ​ൻ​സ്, 7 ഒ​ഴി​വ്): യോ​ഗ്യ​ത: ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്/​കോ​സ്റ്റ് അ​ക്കൗ​ണ്ട​ന്‍റ്. പ്രാ​യം: 27. ശ​ന്പ​ളം: 40,000-1,40,000.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. www.ecil.co.in