ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷനില്‍ 400 എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ട്രെയിനി
കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ, മും​ബൈ​യി​ലെ ന്യൂ​ക്ലി​യ​ർ പ​വ​ർ കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ലി​മി​റ്റ​ഡി​നു കീ​ഴി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ട്രെ​യി​നി​യു​ടെ 400 ഒ​ഴി​വ്. മെ​ക്കാ​നി​ക്ക​ൽ, കെ​മി​ക്ക​ൽ, ഇ​ല​ക്‌​ട്രി​ക്ക​ൽ, ഇ​ല​ക്‌​ട്രോ​ണി​ക്സ്, ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ, സി​വി​ൽ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് അ​വ​സ​രം.

യോ​ഗ്യ​ത: ബി​ഇ/​ബി​ടെ​ക്/ ബി​എ​സ്‌​സി എ​ൻ​ജി​നി​യ​റിം​ഗ്. ഗേ​റ്റ് 2022/20232024 സ്കോ​ർ മു​ഖേ​ന​യാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്. ഒ​രു വ​ർ​ഷ പ​രി​ശീ​ല​നം, തു​ട​ർ​ന്നു നി​യ​മ​നം. ഏ​പ്രി​ൽ 30 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

വി​ഭാ​ഗ​ങ്ങ​ൾ: മെ​ക്കാ​നി​ക്ക​ൽ, പ്രൊ​ഡ​ക്‌​ഷ​ൻ, കെ​മി​ക്ക​ൽ, ഇ​ല​ക്‌​ട്രോ-​കെ​മി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്, ഇ​ല​ക്‌​ട്രി​ക്ക​ൽ, ഇ​ല​ക്‌​ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക്സ്, ഇ​ല​ക്‌​ട്രോ​ണി​ക്സ്, ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ, ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​ണ്‍​ട്രോ​ൾ​സ്,

ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ, ഇ​ല​ക്‌​ട്രോ​ണി​ക്സ് സി​സ്റ്റം എ​ൻ​ജി​നി​യ​റിം​ഗ്, ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ, ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ ആ​ൻ​ഡ് ക​ണ്‍​ട്രോ​ൾ​സ്, ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ ആ​ൻ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക്സ്, അ​പ്ലൈ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ്, സി​വി​ൽ.

യോ​ഗ്യ​ത: 60% മാ​ർ​ക്കോ​ടെ ബ​ന്ധ​പ്പെ​ട്ട എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ൽ ബി​ഇ/​ബി​ടെ​ക് ബി​എ​സ്‌​സി (എ​ൻ​ജി​നി​യ​റിം​ഗ്)/​അ​ഞ്ചു വ​ർ​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​ടെ​ക്, ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ൽ ഗേ​റ്റ് 2022/2023/2024 സ്കോ​ർ.

പ്രാ​യ​പ​രി​ധി: 26 (അ​ർ​ഹ​ർ​ക്ക് ഇ​ള​വ്). സ്റ്റൈ​പ​ൻ​ഡ്: പ​രി​ശീ​ല​ന​സ​മ​യ​ത്ത് 55,000 രൂ​പ+​അ​ല​വ​ൻ​സ്. വി​ജ​യ​ക​ര​മാ​യി പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് 56,100 രൂ​പ+​അ​ല​വ​ൻ​സോ​ടെ സ​യ​ന്‍റി​ഫി​ക് ഓ​ഫീ​സ​ർ/​സി (ഗ്രൂ​പ്പ് എ ​ത​സ്തി​ക​യി​ൽ നി​യ​മ​നം. ഫീ​സ്: 500 (അ​ർ​ഹ​ർ​ക്ക് ഇ​ള​വ്).

= www.npcilcareers.co.in, = www.npcil.nic.in