യു​​​എ​​​ഇ: എ​​​മ​​​ർ​​​ജ​​​ൻ​​​സി മെ​​​ഡി​​​ക്ക​​​ൽ ടെ​​​ക്നീ​​​ഷ​​​ൻ/ന​​​ഴ്സ് ഒഴിവ്
80 ഒ​​​ഴി​​​വ്

കേ​ര​ള സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ഒ​ഡെ​പെ​ക് മു​ഖേ​ന യു​എ​ഇ​യി​ലേ​ക്ക് ലൈ​സ​ൻ​സു​ള്ള എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ടെ​ക്നീ​ഷ​ൻ​മാ​രെ (ഇ​എം​ടി) നി​യ​മി​ക്കു​ന്നു. ദു​ബാ​യി കോ​ർ​പ്പ​റേ​ഷ​ൻ ആം​ബു​ല​ൻ​സ് സ​ർ​വീ​സി​ലാ​ണ് (ഡി​സി​എ​എ​സ്) നി​യ​മ​നം. 80 ഒ​ഴി​വു​ണ്ട്.

യോ​ഗ്യ​ത: ബി​എ​സ് സി (​ഇ​എം​ടി), ബി​എ​സ് സി ​ന​ഴ്സിം​ഗ്, അ​ഡ്വാ​ൻ​സ്ഡ് പി​ജി ഡി​പ്ലോ​മ ഇ​ൻ എ​മ​ർ​ജ​ൻ​സി കെ​യ​ർ, ബി​എ​സ് സി ​ട്രോ​മ കെ​യ​ർ മാ​നേ​ജ്മെ​ന്‍റ് എ​ന്നി​വ​യി​ലേ​തെ​ങ്കി​ലും. കൂ​ടാ​തെ എ​മ​ർ​ജ​ൻ​സി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്, ആം​ബു​ല​ൻ​സ് സ​ർ​വീ​സ് എ​ന്നി​വ​യി​ൽ കു​റ​ഞ്ഞ​തു ര​ണ്ടു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം വേ​ണം. ഡി​സി​എ​എ​സ് (ദു​ബാ​യ്) ലൈ​സ​ൻ​സ് ഉ​ണ്ടാ​യി​രി​ക്ക​ണം.

പ്രാ​യം: 22-നും 35-​നും ഇ​ട​യി​ൽ. ശ​ന്പ​ളം: 1,15,000 രൂ​പ) + ഒ​ടി അ​ല​വ​ൻ​സ്. കൂ​ടാ​തെ വി​സ, എ​യ​ർ ടി​ക്ക​റ്റ്, താ​മ​സ​സൗ​ക​ര്യം, മെ​ഡി​ക്ക​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് എ​ന്നി​വ സൗ​ജ​ന്യ​മാ​യി​രി​ക്കും.

ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ബ​യോ​ഡേ​റ്റ, പാ​സ്പോ​ർ​ട്ട് എ​ന്നി​വ മാ​ർ​ച്ച് 28നു ​മു​ൻ​പ് gcc@odepc.in എ​ന്ന ഇ-​മെ​യി​ലി​ലേ​ക്ക് അ​യ​യ്ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 0471-2329440/41/ 42/45/ 7736496574. www.odepc.kerala.gov.in

പുരുഷ നഴ്‌സ്‌

സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ ഓ​​​വ​​​ർ​​​സീ​​​സ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് എം​​​പ്ലോ​​​യ്മെ​​​ന്‍റ് പ്രൊ​​​മോ​​​ഷ​​​ൻ ക​​​ണ്‍സ​​​ൾ​​​ട്ട​​​ന്‍റ്സ് ലി​​​മി​​​റ്റ​​​ഡ് (ഒ​​​ഡെ​​​പെ​​​ക് മു​​​ഖേ​​​ന യു​​​എ​​​ഇ​​​യി​​​ലേ​​​ക്ക് പു​​​രു​​​ഷന്മാ​​​രെ റി​​​ക്രൂ​​​ട്ട് ചെ​​​യ്യു​​​ന്നു. 80 ഒ​​​ഴി​​​വു​​​ണ്ട്.

യോ​​​ഗ്യ​​​ത: ന​​​ഴ്സിം​​​ഗ് ബി​​​രു​​​ദ​​​വും ഐ​​​സി​​​യു, എ​​​മ​​​ർ​​​ജ​​​ൻ​​​സി, അ​​​ർ​​​ജ​​​ന്‍റ് കെ​​​യ​​​ർ, ക്രി​​​ട്ടി​​​ക്ക​​​ൽ കെ​​​യ​​​ർ, ഓ​​​യി​​​ൽ ആ​​​ൻ​​​ഡ് ഗ്യാ​​​സ് ന​​​ഴ്സിം​​​ഗ് എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​തി​​​ലെ​​​ങ്കി​​​ലും ര​​​ണ്ടു​​​വ​​​ർ​​​ഷ​​​ത്തി​​​ൽ കു​​​റ​​​യാ​​​ത്ത പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​വും. ഡി​​​ഒ​​​എ​​​ച്ച് ലൈ​​​സെ​​​ൻ​​​സു​​​ള്ള​​​വ​​​ർ​​​ക്കു മു​​​ൻ​​​ഗ​​​ണ​​​ന. പ്രാ​​​യം: 40 വ​​​യ​​​സ്‌​​​സി​​​ൽ താ​​​ഴെ.

ശ​​​ന്പ​​​ളം: 1,15,000 രൂ​​​പ). വി​​​സ, എ​​​യ​​​ർ ടി​​​ക്ക​​​റ്റ്, താ​​​മ​​​സ​​​സൗ​​​ക​​​ര്യം, മെ​​​ഡി​​​ക്ക​​​ൽ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് എ​​​ന്നി​​​വ സൗ​​​ജ​​​ന്യ​​​മാ​​​യി​​​രി​​​ക്കും. ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ ബ​​​യോ​​​ഡേ​​​റ്റ, പാ​​​സ്പോ​​​ർ​​​ട്ട് എ​​​ന്നി​​​വ മാ​​​ർ​​​ച്ച് 28നു ​​​മു​​​ൻ​​​പ് gcc@odepc.in എ​​​ന്ന ഇ-​​​മെ​​​യി​​​ലി​​​ലേ​​​ക്ക് അ​​​യ​​​ക്ക​​​ണം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ. ഫോ​​​ണ്‍: 0471-2329440/41/42 /45 / 7736496574.

www.odepc.kerala.gov.in