ജ​​​ർ​​​മ​​​നി​​​യി​​​ൽ 200 ന​​​ഴ്സ്
കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ ഒ​​​ഡെ​​​പെ​​​ക് മു​​​ഖേ​​​ന ജ​​​ർ​​​മ​​​നി​​​യി​​​ലെ ഹോ​​​സ്പി​​​റ്റ​​​ൽ, ഹെ​​​ൽ​​​ത്ത് സെ​​​ന്‍റ​​​ർ, ഓ​​​ൾ​​​ഡ് ഏ​​​ജ് ഹോം ​​​എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ന​​​ഴ്സു​​​മാ​​​രു​​​ടെ സൗ​​​ജ​​​ന്യ നി​​​യ​​​മ​​​നം.

200 ഒ​​​ഴി​​​വ്. പു​​​രു​​​ഷ​​​ൻ​​​മാ​​​ർ​​​ക്കും അ​​​വ​​​സ​​​ര​​​മു​​​ണ്ട്. മേ​​​യ് 5 വ​​​രെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. ഇ​​​ന്‍റ​​​ർ​​​വ്യൂ മേ​​​യ് ര​​​ണ്ടാം വാ​​​രം.

യോ​​​ഗ്യ​​​ത: ന​​​ഴ്സിം​​​ഗിൽ ബി​​​രു​​​ദം/​​​പോ​​​സ്റ്റ് ബേ​​​സി​​​ക് ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ്, 2 വ​​​ർ​​​ഷ പ​​​രി​​​ച​​​യം. പ്രാ​​​യം: 40ൽ ​​​താ​​​ഴെ. ശ​​​ന്പ​​​ളം: 2400-4000 യൂ​​​റോ.

തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് ഒ​​​ഡെ​​​പെ​​​ക്കി​​​ന്‍റെ വി​​​വി​​​ധ പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ സൗ​​​ജ​​​ന്യ ജ​​​ർ​​​മ​​​ൻ ഭാ​​​ഷാ​​​പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കും.

നി​​​ബ​​​ന്ധ​​​ന ക​​​ൾ​​​ക്കു വി​​​ധേ​​​യ​​​മാ​​​യി പ്ര​​​തി​​​മാ​​​സ സ്റ്റൈ​​​പ​​​ൻ​​​ഡും ല​​​ഭി​​​ക്കും. ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വി​​​നു ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​നും കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.

www.odepc.kerala.gov.in