സെ​​​യ്ൽ: 249 ട്രെ​​​യി​​​നി
സ്റ്റീ​​​ൽ അ​​​ഥോറി​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ വി​​​വി​​​ധ പ്ലാ​​​ന്‍റ്/​​​യൂ​​​ണി​​​റ്റു​​​ക​​​ളി​​​ൽ 249 മാ​​​നേ​​​ജ്മെ​​​ന്‍റ് ട്രെ​​​യി​​​നി (ടെ​​​ക്നി​​​ക്ക​​​ൽ) ഇ-1 ​​​ഒ​​​ഴി​​​വ്. ഗേ​​​റ്റ് 2024 സ്കോ​​​ർ വ​​​ഴി​​​യാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.

യോ​​​ഗ്യ​​​ത, പ്രാ​​​യം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

www.sail.co.in