യു​എ​ഇ​യി​ൽ 100 സെ​ക്യൂ​രി​റ്റി
ഒ​ഡെ​പെ​ക് മു​ഖേ​ന യു​എ​ഇ​യി​ൽ സെ​ക്യൂ​രി​റ്റി ഗാ​ർ​ഡ് നി​യ​മ​നം. 100 ഒ​ഴി​വ്. പു​രു​ഷ​ൻ​മാ​ർ​ക്കാ​ണ് അ​വ​സ​രം. യോ​ഗ്യ​ത: പ​ത്താം ക്ലാ​സ്, ഇം​ഗ്ലീ​ഷി​ൽ പ്രാ​വീ​ണ്യം, ആ​ർ​മി/​പോ​ലീ​സ്/​സെ​ക്യൂ​രി​റ്റി ജോ​ലി​യി​ൽ 2 വ​ർ​ഷ പ​രി​ച​യം, ഉ​യ​രം 57.

പ്രാ​യം: 25-40. സി​വി​യും പാ​സ്പോ​ർ​ട്ടി​ന്‍റെ പ​ക​ർ​പ്പും ഏ​പ്രി​ൽ 25 വ​രെ jobs@odepc.in എ​ന്ന ഇ​മെ​യി​ലി​ൽ അ​യ​യ്ക്കാം.

www.odepc.kerala.gov.in