ന​​​ഴ്സിം​​​ഗ് ഓ​​​ഫീ​​​സ​​​ർ: 871 ഒ​​​ഴി​​​വ്
ല​​​ക്നോ​​​യി​​​ലെ ഡോ. ​​​റാം മ​​​നോ​​​ഹ​​​ർ ലോ​​​ഹ്യ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സി​​​ൽ ന​​​ഴ്സിം​​​ഗ് ഓ​​​ഫീ​​​സ​​​ർ, ഗ്രൂ​​​പ്പ് ബി, ​​​സി (ടെ​​​ക്നി​​​ക്ക​​​ൽ) ത​​​സ്തി​​​ക​​​ക​​​ളി​​​ൽ 871 ഒ​​​ഴി​​​വ്. കോ​​​മ​​​ണ്‍ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ടെ​​​സ്റ്റ് (സി​​​ആ​​​ർ​​​ടി) മു​​​ഖേ​​​ന​​​യാ​​​ണു തെി​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. നേ​​​രി​​​ട്ടു​​​ള്ള നി​​​യ​​​മ​​​നം. ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്ക​​​ണം.

​​​ന​​​ഴ്സിം​​​ഗ് ഓ​​​ഫി​​​സ​​​ർ

യോ​​​ഗ്യ​​​ത: അം​​​ഗീ​​​കൃ​​​ത ബി​​​എ​​​സ്‌​​​സി (ഓ​​​ണേ​​​ഴ്സ്) ന​​​ഴ്സിം​​​ഗ്/​​​ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ് അ​​​ല്ലെ​​​ങ്കി​​​ൽ അം​​​ഗീ​​​കൃ​​​ത ബി​​​എ​​​സ്‌​​​സി (പോ​​​സ്റ്റ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്)/​​​പോ​​​സ്റ്റ് ബേ​​​സി​​​ക് ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ്. സ്റ്റേ​​​റ്റ്/​​​ഇ​​​ന്ത്യ​​​ൻ ന​​​ഴ്സിം​​​ഗ് കൗ​​​ണ്‍സി​​​ലി​​​ൽ​​​നി​​​ന്നു ന​​​ഴ്സ​​​സ് ആ​​​ൻ​​​ഡ് മി​​​ഡ്‌വൈ​​​ഫ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ. അ​​​ല്ലെ​​​ങ്കി​​​ൽ ജ​​​ന​​​റ​​​ൽ ന​​​ഴ്സിം​​​ഗ് മി​​​ഡ്‌വൈഫ​​​റി​​​യി​​​ൽ അം​​​ഗീ​​​കൃ​​​ത ഡി​​​പ്ലോ​​​മ, 50 ബെ​​​ഡു​​​ള്ള ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ജോ​​​ലി ചെ​​​യ്തു ര​​​ണ്ടു വ​​​ർ​​​ഷ പ​​​രി​​​ച​​​യം.

​​​ഗ്രൂ​​​പ്പ് ബി ​​​ആ​​​ൻ​​​ഡ് സി

ത​​​സ്തി​​​ക​​​ക​​​ൾ: ടെ​​​ക്നി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ (പെ​​​ർ​​​ഫ്യൂ​​​ഷ​​​ൻ), ഡ​​​യ​​​റ്റീ​​​ഷ​​​ൻ, ഒ​​​ഫ്താ​​​ൽ​​​മി​​​ക് ടെ​​​ക്നീ​​​ഷ​​​ൻ ഗ്രേ​​​ഡ്-1, ടെ​​​ക്നി​​​ക്ക​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ്, ടെ​​​ക്നീ​​​ഷ​​​ൻ ടെ​​​ക്നീ​​​ഷ​​​ൻ, ജൂ​​​ണി​​​യ​​​ർ ഒ​​​ക്യു​​​പ്പേ​​​ഷ​​​ന​​​ൽ തെ​​​റാ​​​പ്പി​​​സ്റ്റ്, ജൂ​​​ണി​​​യ​​​ർ ഫി​​​സി​​​യോ​​​ത്തെ​​​റാ​​​പ്പി​​​സ്റ്റ്, ടെ​​​ക്നി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ, മെ​​​ഡി​​​ക്ക​​​ൽ ലാ​​​ബ് ടെ​​​ക്നോ​​​ള​​​ജി​​​സ്റ്റ്.

​​​നോ​​​ണ്‍ ടീ​​​ച്ചിം​​​ഗ്

ത​​​സ്തി​​​ക​​​ക​​​ൾ: ജൂ​​​ണി​​​യ​​​ർ മെ​​​ഡി​​​ക്ക​​​ൽ ലാ​​​ബ് ടെ​​​ക്നോ​​​ള​​​ജി​​​സ്റ്റ്, ഒ​​​ടി അ​​​സി​​​സ്റ്റ​​​ന്‍റ് (ഒ​​​ടി ഏ​​​രി​​​യ), ഒ​​​ടി അ​​​സി​​​സ്റ്റ​​​ന്‍റ് (ഐ​​​സി​​​യു ഏ​​​രി​​​യ), ഒ​​​ടി അ​​​സി​​​സ്റ്റ​​​ന്‍റ് (ഇ​​​ന്‍റ​​​ർ​​​വെ​​​ൻ​​​ഷ​​​ണ​​​ൽ ഏ​​​രി​​​യ), ടെ​​​ക്നീ​​​ഷ​​​ൻ, ന്യൂ​​​ക്ലി​​​യ​​​ർ മെ​​​ഡി​​​ക്ക​​​ൽ ടെ​​​ക്നോ​​​ള​​​ജി​​​സ്റ്റ്, ജൂ​​​ണി​​​യ​​​ർ മെ​​​ഡി​​​ക്ക​​​ൽ റി​ക്കാ​ര്‍ഡ് ഓ​​​ഫീ​​​സ​​​ർ, ഡെ​​​ന്‍റ​​​ൽ ടെ​​​ക്നീ​​​ഷ​​​ൻ ഗ്രേ​​​ഡ്-2, സി​​​എ​​​സ്എ​​​സ്ഡി അ​​​സി​​​സ്റ്റ​​​ന്‍റ്, വ​​​ർ​​​ക്‌ഷോ​​​പ്പ് ടെ​​​ക്നീ​​​ഷ​​​ൻ ഗ്രേ​​​ഡ്-2 (പ്രോ​​​സ്ത​​​റ്റി​​​ക്സ് ആ​​​ൻ​​​ഡ് ഓ​​​ർ​​​ത്തോ​​​ട്ടി​​​ക്സ്).

www.drrmlims.ac.in