പ​വ​ർ ഗ്രി​ഡ്: 80 ഒ​ഴി​വ്
പ​വ​ർ ഗ്രി​ഡ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ലി​മി​റ്റ​ഡി​ന്‍റെ സ​തേ​ണ്‍ റീ​ജ​നി​ൽ ഫീ​ൽ​ഡ് എ​ൻ​ജി​നി​യ​ർ/​സൂ​പ്പ​ർ​വൈ​സ​റു​ടെ 80 ഒ​ഴി​വ്. ക​രാ​ർ നി​യ​മ​നം. മാ​ർ​ച്ച് 28 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

യോ​ഗ്യ​ത: ഫീ​ൽ​ഡ് എ​ൻ​ജി​നി​യ​ർ (ഇ​ല​ക്‌​ട്രി​ക്ക​ൽ/ സി​വി​ൽ), ഫീ​ൽ​ഡ് സൂ​പ്പ​ർ​വൈ​സ​ർ (ഇ​ല​ക്‌​ട്രി​ക്ക​ൽ/​സി​വി​ൽ): ഇ​ല​ക്‌​ട്രി​ക്ക​ൽ/​ഇ​ല​ക്‌​ട്രി​ക്ക​ൽ (പ​വ​ർ)/​ഇ​ല​ക്‌​ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക‌്ട്രോ​ണി​ക്സ്/​പ​വ​ർ സി​സ്റ്റം​സ് എ​ൻ​ജി​നി​യ​റിം​ഗ്/​പ​വ​ർ എ​ൻ​ജി​നി​യ​റിം​ഗ് (ഇ​ല​ക്‌​ട്രി​ക്ക​ൽ)/​സി​വി​ൽ വി​ഭാ​ഗ​ത്തി​ൽ ബി​ഇ/​ബി​ടെ​ക്/​ബി​എ​സ്‌​സി (എ​ൻ​ജി​നി​യ​റിം​ഗ്) അ​ല്ലെ​ങ്കി​ൽ ഡി​പ്ലോ​മ; ഒ​രു വ​ർ​ഷ പ​രി​ച​യം.

പ്രാ​യ​പ​രി​ധി: 29. ശ​ന്പ​ളം: ഫീ​ൽ​ഡ് എ​ൻ​ജി​നീ​യ​ർ: 30,000- 1,20,000; ഫീ​ൽ​ഡ് സൂ​പ്പ​ർ​വൈ​സ​ർ- 23,000-1,05,000.

www.powergrid.in