കേ​ന്ദ്ര സ​ർ​വീ​സി​ൽ 827 ഡോ​ക്ട​ർ
സെ​ൻ​ട്ര​ൽ ഹെ​ൽ​ത്ത് സ​ർ​വീ​സി​ലും റെ​യി​ൽ​വേ​യി​ലും ഉ​ൾ​പ്പെ​ടെ മെ​ഡി​ക്ക​ൽ ഒ​ഴി​വു​ക​ളി​ലെ നി​യ​മ​ന​ത്തി​നാ​യി യൂ​ണി​യ​ൻ പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ ന​ട​ത്തു​ന്ന കം​ബൈ​ൻ​ഡ് മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാം.

827 ഒ​ഴി​വു​ണ്ട്. എ​ണ്ണ​ത്തി​ൽ മാ​റ്റം വ​രാം. ജൂ​ലൈ 14നു ​പ​രീ​ക്ഷ ന​ട​ത്തും. തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ച്ചി​യി​ലും കേ​ന്ദ്ര​മു​ണ്ട്. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ഏ​പ്രി​ൽ 30 വ​രെ.

വ​കു​പ്പ്, ത​സ്തി​ക, ഒ​ഴി​വ്

കാ​റ്റ​ഗ​റി-1: സെ​ൻ​ട്ര​ൽ ഹെ​ൽ​ത്ത് സ​ർ​വീ​സി​ൽ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഗ്രേ​ഡ് (ജ​ന​റ​ൽ ഡ്യൂ​ട്ടി മെ​ഡി​ക്ക​ൽ ഓ​ഫീ​സേ​ഴ്സ് സ​ബ് കേ​ഡ​ർ)- 163 ഒ​ഴി​വ്.

കാ​റ്റ​ഗ​റി-2: റെ​യി​ൽ​വേ​യി​ൽ അ​സി​സ്റ്റ​ന്‍റ് ഡി​വി​ഷ​ന​ൽ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ- 450 ഒ​ഴി​വ്. ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നി​ൽ ജ​ന​റ​ൽ ഡ്യൂ​ട്ടി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഗ്രേ​ഡ് 2- 200 ഒ​ഴി​വ്, ന്യൂ​ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ലി​ൽ ജ​ന​റ​ൽ ഡ്യൂ​ട്ടി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ- 14 ഒ​ഴി​വ്.

യോ​ഗ്യ​ത: എം​ബി​ബി​എ​സ് ജ​യം. അ​വ​സാ​ന​വ​ർ​ഷ പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​രെ​യും പ​രി​ഗ​ണി​ക്കും. പ്രാ​യം: 2024 ഓ​ഗ​സ്റ്റ് ഒ​ന്നി​നു 32 തി​ക​യ​രു​ത്. ഫീ​സ്: 200 രൂ​പ (അ​ർ​ഹ​ർ​ക്ക് ഇ​ള​വ്). www.upsconline.nic.in എ​ന്ന വെ​ബ്സൈ​റ്റ് മു​ഖേ​ന ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

= www.upsc.gov.in