ഐ​​​ആ​​​ർ​​​ഇ​​​എ​​​ൽ: 77 ഒ​​​ഴി​​​വ്
ഐ​​​ആ​​​ർ​​​ഇ​​​എ​​​ൽ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ കൊ​​​ല്ലം, ഒ​​​ഡീ​​​ഷ, ത​​​മി​​​ഴ്നാ​​​ട്, ഭോ​​​പ്പാ​​​ൽ, ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ് യൂ​​​ണി​​​റ്റു​​​ക​​​ളി​​​ൽ 67 ട്രേ​​​ഡ്സ്മാ​​​ൻ ട്രെ​​​യ്നി ഒ​​​ഴി​​​വ്. റെ​​​ഗു​​​ല​​​ർ നി​​​യ​​​മ​​​നം. കൊ​​​ല്ല​​​ത്തു 16 ഒ​​​ഴി​​​വു​​​ണ്ട്. മാ​​​ർ​​​ച്ച് 15 വ​​​രെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.

ഒ​​​ഴി​​​വു​​​ള്ള ട്രേ​​​ഡു​​​ക​​​ൾ: ഫി​​​റ്റ​​​ർ, ഇ​​​ല​​​‌ക്‌ട്രീ​​​ഷ​​​ൻ, അ​​​റ്റ​​​ൻ​​​ഡ​​​ന്‍റ് ഓ​​​പ്പ​​​റേ​​​റ്റ​​​ർ-​​​കെ​​​മി​​​ക്ക​​​ൽ പ്ലാ​​​ന്‍റ്. യോ​​​ഗ്യ​​​ത: ബ​​​ന്ധ​​​പ്പെ​​​ട്ട ട്രേ​​​ഡി​​​ൽ ഐ​​​ടി​​​ഐ/​​​എ​​​ൻ​​​എ​​​സി, 2 വ​​​ർ​​​ഷ പ​​​രി​​​ച​​​യം. പ്രാ​​​യ​​​പ​​​രി​​​ധി: 35, ശ​​​ന്പ​​​ളം: പ​​​രി​​​ശീ​​​ല​​​ന സ​​​മ​​​യ​​​ത്ത് 20,000 രൂ​​​പ സ്റ്റൈ​​​പ​​​ൻ​​​ഡ്. തു​​​ട​​​ർ​​​ന്ന് 22,000-88,000 സ്കെ​​​യി​​​ലി​​​ൽ നി​​​യ​​​മ​​​നം.

= www.irel.co.in