ഡി​​​ആ​​​ർ​​​ഡി​​​ഒ: 90 അ​​​പ്ര​​​ന്‍റി​​​സ്
ഡി​​​ആ​​​ർ​​​ഡി​​​ഒ​​​യു​​​ടെ ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലെ അ​​​ഡ്വാ​​​ൻ​​​സ്ഡ് സി​​​സ്റ്റം​​​സ് ല​​​ബോ​​​റ​​​ട്ട​​​റി​​​യി​​​ൽ 90 അ​​​പ്ര​​​ന്‍റി​​​സ് അ​​​വ​​​സ​​​രം. ഒ​​​രു വ​​​ർ​​​ഷ പ​​​രി​​​ശീ​​​ല​​​നം.

ഗ്രാ​​​ജ്വേ​​​റ്റ് അ​​​പ്ര​​​ന്‍റി​​​സ് (മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, ഇ​​​ല​​​ക‌്ട്രി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, ഇ​​​ല​​​ക‌്ട്രി​​​ക്ക​​​ൽ ആ​​​ൻ​​​ഡ് ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്).

ടെ​​​ക്നീ​​​ഷ​​​ൻ (ഡി​​​പ്ലോ​​​മ) അ​​​പ്ര​​​ന്‍റി​​​സ് (മെ​​​ക്കാ​​​നി​​​ക്ക​​​ൽ, ഇ​​​ല​​​ക‌്ട്രി​​​ക്ക​​​ൽ, ഇ​​​ല​​​ക‌്ട്രി​​​ക്ക​​​ൽ ആ​​​ൻ​​​ഡ് ഇ​​​ല​​​ക്‌ട്രോ​​​​​​ണി​​​ക്സ്, ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ, ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്).
ട്രേ​​​ഡ് (ഐ​​​ടി​​​ഐ) അ​​​പ്ര​​​ന്‍റി​​​സ് (ഫി​​​റ്റ​​​ർ, ഇ​​​ല​​​ക്്ട്രീ​​​ഷ്യ​​​ൻ, ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക് മെ​​​ക്കാ​​​നി​​​ക്, ട​​​ർ​​​ണ​​​ർ, സി​​​ഒ​​​പി​​​എ, മെ​​​ഷീ​​​നി​​​സ്റ്റ്).

www.drdo.gov.in