എ​​​​​യ​​​​​ർ​​​​​പോ​​​​​ർ​​​​​ട്സ് അ​​​​​ഥോ​​​​​റി​​​​​റ്റി​​​​​യി​​​​​ൽ 200 എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​ർമാർ
പൊ​​​​​തു​​​​​മേ​​​​​ഖ​​​​​ലാ സ്ഥാ​​​​​പ​​​​​ന​​​​​മാ​​​​​യ എ​​​​​യ​​​​​ർ​​​​​പോ​​​​​ർ​​​​​ട്സ് അ​​​​​ഥോ​​​​​റ്റി​​​​​റ്റി ഓ​​​​​ഫ് ഇ​​​​​ന്ത്യ​​​​​യി​​​​​ൽ ജൂ​​​​​ണി​​​​​യ​​​​​ർ എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് ത​​​​​സ്തി​​​​​ക​​​​​യി​​​​​ൽ ഗേ​​​​​റ്റ്- 2016 സ്കോ​​​​​റി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ നി​​​​​യ​​​​​മ​​​​​നം ന​​​​​ട​​​​​ത്തു​​​​​ന്നു. സി​​​​​വി​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് 50 , ഇ​​​​​ല​​​​​ക്‌​​​​​ട്രി​​​​​ക്ക​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് 50, ഇ​​​​​ല​​​​​ക്‌​​​​​ട്രോ​​​​​ണി​​​​​ക്സ് 100 എ​​​​​ന്നി​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ് ഒ​​​​​ഴി​​​​​വു​​​​​ക​​​​​ൾ.

ജൂ​​​​​ണി​​​യി​​​​​ർ എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് (എ​​​​​ൻ​​​​​ജി​​​​​നി​​​​​യി​​​​​ർ- സി​​​​​വി​​​​​ൽ)- 50
യോ​​​​​ഗ്യ​​​​​ത- സി​​​​​വി​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗി​​​​​ൽ 60 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ റെ​​​​​ഗു​​​​​ല​​​​​ർ ബി​​​​​രു​​​​​ദം. സി​​​​​വി​​​​​ൽ ബ്രാ​​​​​ഞ്ചി​​​​​ൽ ഗേ​​​​​റ്റ് 2016.

ജൂ‍ണി​​​​​യ​​​​​ർ എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് (എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​ർ-​​​​​ഇ​​​​​ല​​​​​ക്‌​​​​​ട്രി​​​​​ക്ക​​​​​ൽ)- 50
യോ​​​​​ഗ്യ​​​​​ത- ഇ​​​​​ല​​​​​ക്‌​​​​​ട്രി​​​​​ക്ക​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗി​​​​​ൽ 60 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ റെ​​​​​ഗു​​​​​ല​​​​​ർ ബി​​​​​രു​​​​​ദം. ഇ​​​​​ല​​​​​ക്‌​​​​​ട്രി​​​​​ക്ക​​​​​ൽ ബ്രാ​​​​​ഞ്ചി​​​​​ൽ ഗേ​​​​​റ്റ് 2016.

ജൂ​​​​​ണി​​​യ​​​​ർ എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് (എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​ർ-​​​​​ഇ​​​​​ല​​​​​ക്‌​​​​​ട്രോ​​​​​ണി​​​​​ക്സ്)- 100
യോ​​​​​ഗ്യ​​​​​ത- ഇ​​​​​ല​​​​​ക്‌​​​​​ട്രോ​​​​​ണി​​​​​ക്സ്/​​​​​ടെ​​​​​ലി​​​​​ക​​​​​മ്യൂ​​​​​ണി​​​​​ക്കേ​​​​​ഷ​​​​​ൻ​​​​​സ്/​​​​​ഇ​​​​​ല​​​​​ക്‌​​​​​ട്രോ​​​​​ണി​​​​​ക്സി​​​​​ൽ സ്പെ​​​​​ഷ​​​​​ലൈ​​​​​സേ​​​​​ഷ​​​​​നോ​​​​​ടെ ഇ​​​​​ല​​​​​ക്‌​​​​​ട്രി​​​​​ക്ക​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗി​​​​​ൽ 60 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ ബി​​​​​രു​​​​​ദം. സി​​​​​വി​​​​​ൽ ബ്രാ​​​​​ഞ്ചി​​​​​ൽ ഗേ​​​​​റ്റ് 2016.

പ്രാ​​​​​യം- ജ​​​​​ന​​​​​റ​​​​​ൽ വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് 27 വ​​​​​യ​​​​​സ്. ഒ​​​​​ബി​​​​​സി​​​​​ക്കാ​​​​​ർ​​​​​ക്ക് 30 വ​​​​​യ​​​​​സ്. എ​​​​​സ്‌​​​​​സി, എ​​​​​സ്ടി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് 32 വ​​​​​യ​​​​​സ് എ​​​​​ന്നി​​​​​ങ്ങ​​​നെ​​​യാ​​​ണ് ഉ​​​​​യ​​​​​ർ​​​​​ന്ന പ്രാ​​​​​യ​​​​​പ​​​​​രി​​​​​ധി. വി​​​​​മു​​​​​ക്ത​​​​​ഭ​​​​​ട​​​​​ൻ​​​​​മാ​​​​​ർ​​​​​ക്കും അം​​​​​ഗ​​​​​പ​​​​​രി​​​​​മി​​​​​ത​​​​​ർ​​​​​ക്കും ച​​​​​ട്ട​​​​​പ്ര​​​​​കാ​​​​​രം ഇ​​​​​ള​​​​​വ് ല​​​​​ഭി​​​​​ക്കും. സെ​​​​​പ്റ്റം​​​​​ബ​​​​​ർ 30 അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ക്കി​​​​​യാ​​​​​ണ് പ്രാ​​​​​യം ക​​​​​ണ​​​​​ക്കാ​​​​​ക്കു​​​​​ന്ന​​​​​ത്.

ശ​​​​​ന്പ​​​​​ള സ്കെ​​​​​യി​​​​​ൽ- 16400- 40500 രൂ​​​​​പ.
അ​​​​​പേ​​​​​ക്ഷാ ഫീ​​​​​സ്- 300 രൂ​​​​​പ. ഓ​​​​​ൺ​​​​​ലൈ​​​​​നാ​​​​​യാ​​​​​ണ് പ​​​​​ണം അ​​​​​ട​​​​​യ്ക്കേ​​​​​ണ്ട​​​​​ത്. എ​​​​​സ്‌​​​​​സി, എ​​​​​സ്ടി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്കും അം​​​​​ഗ​​​​​പ​​​​​രി​​​​​മി​​​​​ത​​​​​ർ​​​​​ക്കും വ​​​​​നി​​​​​ത​​​​​ക​​​​​ൾ​​​​​ക്കും ഫീ​​​​​സ് അ​​​​​ട​​​​​യ്ക്കേ​​​​​ണ്ട​​​​​തി​​​​​ല്ല.
അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട വി​​​​​ധം- www.aai.aero എ​​​​​ന്ന വെ്സൈ​​​​​റ്റി​​​​​ൽ ക​​​​​രി​​​​​യ​​​​​ർ എ​​​​​ന്നീ ഉ​​​​​പ​​​​​വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ അ​​​​​പേ​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ലി​​​​​ങ്ക് ല​​​​​ഭ്യ​​​​​മാ​​​​​ണ്. ഉ​​​​​ദ്യോ​​​​​ഗാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ​​​​​ക്ക് ഇ-​​​​​മെ​​​​​യി​​​​​ൽ ഐ​​​​​ഡി ഉ​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം. സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റു​​​​​ക​​​​​ളും ഫോ​​​​​ട്ടോ, ഒ​​​​​പ്പ് എ​​​​​ന്നി​​​​​വ സ്കാ​​​​​ൻ ചെ​​​​​യ്തും അ​​​​​പ്‌​​​​​ലോ​​​​​ഡ് ചെ​​​​​യ്യ​​​​​ണം. അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ഒ​​​​​ക്ടോ​​​​​ബ​​​​​ർ 17.