ബിഎസ്എഫിൽ കോൺസ്റ്റബിൾ
ബോ​​​​​ർ​​​​​ഡ​​​​​ർ സെ​​​​​ക്യൂ​​​​​രി​​​​​റ്റി ഫോ​​​​​ഴ്സി​​​​​ലെ കോ​​​​​ൺ​​​​​സ്റ്റ​​​​​ബി​​​​​ൾ (ട്രേ​​​​​ഡ്സ്മാ​​​​​ൻ) ത​​​​​സ്തി​​​​​ക​​​​​യി​​​​​ലെ 1074 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. പു​​​​​രു​​​​​ഷ​​​​​ൻ​​​​​മാ​​​​​ർ​​​​​ക്ക് മാ​​​​​ത്ര​​​​​മാ​​​​​ണ് അ​​​​​വ​​​​​സ​​​​​രം.
ഒ​​​​​ഴി​​​​​വു​​​​​ക​​​​​ൾ നി​​​​​ല​​​​​വി​​​​​ൽ താ​​​​​ത്ക്കാ​​​​​ലി​​​​​ക​​​​​മാ​​​​​ണെ​​​​​ങ്കി​​​​​ലും പി​​​​​ന്നീ​​​​​ട് സ്ഥി​​​​​ര​​​​​പ്പെ​​​​​ടു​​​​​ത്തും. ശാ​​​​​രീ​​​​​രി​​​​​ക​​ ക്ഷ​​​​​മ​​​​​താ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന, ട്രേ​​​​​ഡ് ടെ​​​​​സ്റ്റ്, എ​​​​​ഴു​​​​​ത്തു പ​​​​​രീ​​​​​ക്ഷ എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാ​​​​​യി​​​​​രി​​​​​ക്കും തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്.

കോ​​​ബ്ല​​​ർ- 67, ടെ​​​യി​​​ല​​​ർ- 28, കാ​​​ർ​​​പെ​​​ന്‍റ​​​ർ- 02, ഡോ​​​ട്സ്മാ​​​ൻ- ഒ​​​ന്ന്, പെ​​​യി​​​ന്‍റ​​​ർ- അ​​​ഞ്ച്, കു​​​ക്ക്- 332, വാ​​​ട്ട​​​ർ കാ​​​രി​​​യ​​​ർ- 177, വാ​​​ഷ​​​ർ​​​മാ​​​ൻ- 131, ബാ​​​ർ​​​ബ​​​ർ- 85, സ്വീ​​​പ്പ​​​ർ- 212, വെ​​​യി​​​റ്റ​​​ർ- 27, മാ​​​ലി- ഒ​​​ന്ന്, ഖോ​​​ജി- ആ​​​റ് എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ഒ​​​ഴി​​​വു​​​ക​​​ൾ.

പ്രാ​​​യം- 01.08.2017ന് 18- 23 ​​​വ​​​യ​​​സ്. സം​​​വ​​​ര​​​ണ​​​വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് ഉ​​​യ​​​ർ​​​ന്ന പ്രാ​​​യ​​​ത്തി​​​ൽ നി​​​യ​​​മാ​​​നു​​​സൃ​​​ത വ​​​യ​​​സി​​​ള​​​വ് ല​​​ഭി​​​ക്കും.

ശ​​​ന്പ​​​ളം- 5200- 20200 രൂ​​​പ. ഗ്രേ​​​ഡ് പേ - 2000 ​​​രൂ​​​പ.
യോ​​​ഗ്യ​​​ത- എ​​​സ്എ​​​സ്എ​​​ൽ​​​സി/​​​ത​​​ത്തു​​​ല്യം. അ​​​താ​​​ത് ട്രേ​​​ഡി​​​ൽ ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം അ​​​ല്ലെ​​​ങ്കി​​​ൽ ഐ​​​ടി​​​ഐ/ വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ൽ​​​നി​​​ന്ന് ഒ​​​രു വ​​​ർ​​​ഷ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്സും ഒ​​​രു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​വും അ​​​ല്ലെ​​​ങ്കി​​​ൽ അ​​​ത​​​ത് ട്രേ​​​ഡി​​​ലോ ബ​​​ന്ധ​​​പ്പെ​​​ട്ട ട്രേ​​​ഡി​​​ലോ ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ ഐ​​​ടി​​​ഐ ഡി​​​പ്ലോ​​​മ.

ശാ​​​രീ​​​രി​​​ക​​​യോ​​​ഗ്യ​​​ത- ഉ​​​യ​​​രം 167.5 സെ​​​മീ. നെ​​​ഞ്ച​​​ള​​​വ് 78- 83 സെ​​​മീ. എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് യ​​​ഥാ​​​ക്ര​​​മം 162.5 സെ​​​മീ. 76- 81. കാ​​​ഴ്ച​​​ശ​​​ക്തി- 6/6. 6/9. പ​​​ര​​​ന്ന പാ​​​ദം, കോ​​​ങ്ക​​​ണ്ണ്, കൂ​​​ട്ടി​​​മു​​​ട്ടു​​​ന്ന കാ​​​ൽ​​​മു​​​ട്ട് എ​​​ന്നി​​​വ അ​​​യോ​​​ഗ്യ​​​ത​​​യാ​​​ണ്.

എ​​​ഴു​​​ത്തു പ​​​രീ​​​ക്ഷ​​​യു​​​ടെ സി​​​ല​​​ബ​​​സ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ www.bs f.nic.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള വി​​​ജ്ഞാ​​​ന​​​പ​​​ത്തി​​​ലു​​​ണ്ട്. ഇ​​​തേ വെ​​​ബ്സൈ​​​റ്റി​​​ലു​​​ള്ള അ​​​പേ​​​ക്ഷ ഫോ​​​മി​​​ന്‍റെ മാ​​​തൃ​​​ക ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്തെ​​​ടു​​​ത്ത് ഉ​​​പ​​​യോ​​​ഗി​​​ക്കാം. വി​​​ലാ​​​സ​​​ത്തി​​​നും വി​​​ശ​​​ദ​​​വി​​​വ​​​ര​​​ത്തി​​​നും വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഒ​​​ക്ടോ​​​ബ​​​ർ 22.