എ​​​ൻ​​​പി​​​സി​​​സി​​​യി​​​ൽ 79 അ​​​വ​​​സ​​​രങ്ങൾ
കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ നാ​​​ഷ​​​ണ​​​ൽ പ്രോ​​​ജ​​​ക്ട്സ് ക​​​ൺ​​​സ്ട്ര​​​ക്‌​​​ഷ​​​ൻ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ (എ​​​ൻ​​​പി​​​സി​​​സി)​​​യി​​​ൽ 10 വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി 79 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ഗ്രൂ​​​പ്പ് മാ​​​നേ​​​ജ​​​ർ- മൂ​​​ന്ന് ഒ​​​ഴി​​​വ്.
യോ​​​ഗ്യ​​​ത- സി​​​വി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ൽ ബി​​​രു​​​ദം/​​​ത​​​ത്തു​​​ല്യം.
പ്രാ​​​യം- 52 വ​​​യ​​​സ്.

ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ (സി​​​വി​​​ൽ)- അ​​​ഞ്ച് ഒ​​​ഴി​​​വ്.
യോ​​​ഗ്യ​​​ത- സി​​​വി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ൽ ബി​​​രു​​​ദം/​​​ത​​​ത്തു​​​ല്യം. മാ​​​നേ​​​ജ്മെ​​​ന്‍റി​​​ൽ പി​​​ജി​​​യു​​​ള്ള​​​വ​​​ർ​​​ക്ക് മു​​​ൻ​​​ഗ​​​ണ​​​ന. പ്രാ​​​യം- 50 വ​​​യ​​​സ്.

ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ (എ​​​ച്ച്ആ​​​ർ)- ഒ​​​രു ഒ​​​ഴി​​​വ്.
യോ​​​ഗ്യ​​​ത- എം​​​ബി​​​എ (എ​​​ച്ച്ആ​​​ർ)/​​​ത​​​ത്തു​​​ല്യം.
പ്രാ​​​യം- 50 വ​​​യ​​​സ്.

ജോ​​​യി​​​ന്‍റ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ (സി​​​വി​​​ൽ)- 10 ഒ​​​ഴി​​​വ്.
യോ​​​ഗ്യ​​​ത- സി​​​വി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ബി​​​രു​​​ദം/​​​ത​​​ത്തു​​​ല്യം. മാ​​​നേ​​​ജ്മെ​​​ന്‍റി​​​ൽ പി​​​ജി​​​യു​​​ള്ള​​​വ​​​ർ​​​ക്ക് മു​​​ൻ​​​ഗ​​​ണ​​​ന.
പ്രാ​​​യം- 48 വ​​​യ​​​സ്.

ജോ​​​യി​​​ന്‍റ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ(​​​എ​​​ച്ച്ആ​​​ർ)- ഒ​​​രു ഒ​​​ഴി​​​വ്.
യോ​​​ഗ്യ​​​ത- എം​​​ബി​​​എ (എ​​​ച്ച്ആ​​​ർ)/​​​ത​​​ത്തു​​​ല്യം.
പ്രാ​​​യം- 48 വ​​​യ​​​സ്.

ഡെ​​​പ്യൂ​​​ട്ടി ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ (സി​​​വി​​​ൽ)- 15 ഒ​​​ഴി​​​വ്.
യോ​​​ഗ്യ​​​ത- സി​​​വി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ൽ ബി​​​രു​​​ദം. മാ​​​നേ​​​ജ്മെ​​​ന്‍റി​​​ൽ പി​​​ജി ഉ​​​ള്ള​​​വ​​​ർ​​​ക്ക് മു​​​ൻ​​​ഗ​​​ണ​​​ന.
പ്രാ​​​യം- 45 വ​​​യ​​​സ്.

സീ​​​നി​​​യ​​​ർ മാ​​​നേ​​​ജ​​​ർ (സി​​​വി​​​ൽ)- 20 ഒ​​​ഴി​​​വ്.
യോ​​​ഗ്യ​​​ത- സി​​​വി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ൽ ബി​​​രു​​​ദം. മാ​​​നേ​​​ജ്മെ​​​ന്‍റി​​​ൽ പി​​​ജി​​​യു​​​ള്ള​​​വ​​​ർ​​​ക്ക് മു​​​ൻ​​​ഗ​​​ണ​​​ന.
പ്രാ​​​യം- 40 വ​​​യ​​​സ്.

മാ​​​നേ​​​ജ​​​ർ (ഐ​​​ടി)- നാ​​​ല് ഒ​​​ഴി​​​വ്.
യോ​​​ഗ്യ​​​ത- എ​​​ൻ​​​ജി​​​നി​​​യ​​​റ​​​ഇം​​​ഗ് ബി​​​രു​​​ദം (കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്/ ഐ​​​ടി)/ എം​​​സി​​​എ
പ്രാ​​​യം- 35 വ​​​യ​​​സ്.

മാ​​​നേ​​​ജ​​​ർ (എ​​​ച്ച​​​ആ​​​ർ)- 15 ഒ​​​ഴി​​​വ്.
യോ​​​ഗ്യ​​​ത- എം​​​ബി​​​എ (എ​​​ച്ച്ആ​​​ർ)/​​​ത​​​ത്തു​​​ല്യം.
പ്രാ​​​യം- 35 വ​​​യ​​​സ്.

ഡെ​​​പ്യൂ​​​ട്ടി മാ​​​നേ​​​ജ​​​ർ (എ​​​ച്ച്ആ​​​ർ)- അ​​​ഞ്ച് ഒ​​​ഴി​​​വ്.
യോ​​​ഗ്യ​​​ത- എം​​​ബി​​​എ എ​​​ച്ച്ആ​​​ർ.

മേ​​​ൽ​​​പ്പ​​​റ​​​ഞ്ഞ യോ​​​ഗ്യ​​​ത​​​ക​​​ൾ ഫു​​​ൾ​​​ടൈം കോ​​​ഴ്സാ​​​യി നേ​​​ടി​​​യ​​​താ​​​യി​​​രി​​​ക്ക​​​ണം. ഡെ​​​പ്യൂ​​​ട്ടി ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ (സി​​​വി​​​ൽ), സീ​​​നി​​​യ​​​ർ മാ​​​നേ​​​ജ​​​ർ (സി​​​വി​​​ൽ), മാ​​​നേ​​​ജ​​​ർ (എ​​​ച്ച്ആ​​​ർ) ത​​​സ്തി​​​ക​​​ക​​​ളി​​​ൽ ഓ​​​രോ ഒ​​​ഴി​​​വു​​​വീ​​​തം ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ​​​ക്ക് നീ​​​ക്കി വെ​​​ച്ച​​​താ​​​ണ്. പ്രാ​​​യം- 31.08.2017 അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ് ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്.

പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.n pcc.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് കാ​​​ണു​​​ക.

ഫീ​​​സ്- 800 രൂ​​​പ. എ​​​സ്‌​​​സി, എ​​​സ്ടി ഭി​​​ന്ന​​​ശേ​​​ഷി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്കും വി​​​മു​​​ക്ത​​​ഭ​​​ട​​​ൻ​​​മാ​​​ർ​​​ക്കും ഫീ​​​സ് ബാ​​​ധ​​​ക​​​ല്ല. ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ൽ എ​​​ൻ​​​പി​​​സി​​​സി ലി​​​മി​​​റ്റ​​​ഡി​​​ൽ മാ​​​റാ​​​വു​​​ന്ന ഡി​​​മാ​​​ൻ​​​ഡ് ഡ്രാ​​​ഫ്റ്റാ​​​യാ​​​ണ് ഫീ​​​സ് അ​​​ട​​​യ്ക്കേ​​​ണ്ട​​​ത്.

അ​​​പേ​​​ക്ഷ അ​​​യ​​​യ്ക്കേ​​​ണ്ട വി​​​ധം- വെ​​​ബ്സൈ​​​റ്റി​​​ൽ ന​​​ല്കി​​​യി​​​രി​​​ക്കു​​​ന്ന അ​​​പേ​​​ക്ഷാ ഫോം ​​​ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്തെ​​​ടു​​​ത്ത് പൂ​​​രി​​​പ്പി​​​ച്ച് ജ​​​ന​​​ന​​​ത്തീ​​​യ​​​തി, വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത, മാ​​​ർ​​​ക്ക്, പ​​​രി​​​ച​​​യം, സം​​​വ​​​ര​​​ണം എ​​​ന്നി​​​വ തെ​​​ളി​​​യി​​​ക്കു​​​ന്ന രേ​​​ഖ​​​ക​​​ളു​​​ടെ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക​​​ർ​​​പ്പു​​​ക​​​ളും ഡി​​​ഡി​​​യും ഫോ​​​ട്ടോ​​​യും സ​​​ഹി​​​തം അ​​​യ​​​യ്ക്കു​​​ക.

വി​​​ലാ​​​സം- Group General Manger (HR), NPCC Limited, Corporate Officer, Plot No. 148, Sector-44, Gurugram-122003 (Haryana) Tel. Ph No. 0124-2385223.
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി- ഒ​​​ക്ടോ​​​ബ​​​ർ എ​​​ട്ട്.