എ​യ​ർ ഇ​ന്ത്യ​യി​ൽ 400 ക്യാ​ബി​ൻ ക്രൂ
എ​​​​യ​​​​ർ ഇ​​​​ന്ത്യ ലി​​​​മി​​​​റ്റ​​​​ഡ് നോ​​​​ർ​​​​ത്തേ​​​​ണ്‍ റീ​​​​ജ​​​​ണി​​​​ൽ എ​​​​ക്സ്പീ​​​​രി​​​​യ​​​​ൻ​​​​സ്ഡ്, ട്രെ​​​​യി​​​​നി ക്യാ​​​​ബി​​​​ൻ ക്രൂ ​​​​ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 400 ഒ​​​​ഴി​​​​വു​​​​ക​​​​ളാ​​​​ണ് ഉ​​​​ള്ള​​​​ത്. അ​​​​വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​യ സ്ത്രീ​​​​ക​​​​ൾ​​​​ക്കാ​​​​ണ് അ​​​​വ​​​​സ​​​​രം. അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തെ ക​​​​രാ​​​​ർ നി​​​​യ​​​​മ​​​​ന​​​​മാ​​​​ണ് നീ​​​​ട്ടി​​​​ക്കി​​​​ട്ടാം. ഒ​​​​ണ്‍​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം.

അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി- ഓ​​​​ഗ​​​​സ്റ്റ് ഒ​​​​ന്ന്.
ജ​​​​ന​​​​റ​​​​ൽ- 200, ഒ​​​​ബി​​​​സി- 153, എ​​​​സ്‌​​​സി- 28, എ​​​​സ്ടി-19 എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ഒ​​​​ഴി​​​​വു​​​​ക​​​​ൾ.
യോ​​​​ഗ്യ​​​​ത- ബി​​​​രു​​​​ദം അ​​​​ല്ലെ​​​​ങ്കി​​​​ൽ പ്ല​​​​സ്ടു​​​​വും ഹോ​​​​ട്ട​​​​ൽ മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ആ​​​​ൻ​​​​ഡ് കേ​​​​റ്റ​​​​റിം​​​​ഗ് ടെ​​​​ക്നോ​​​​ള​​​​ജി/ ട്രാ​​​​വ​​​​ൽ ആ​​​​ൻ​​​​ഡ് ടൂ​​​​റി​​​​സ​​​​ത്തി​​​​ൽ ത്രി​​​​വ​​​​ത്സ​​​​ര ബി​​​​രു​​​​ദം/ ഡി​​​​പ്ലോ​​​​മ​​​​യും. ഇം​​​​ഗ്ലീ​​​​ഷി​​​​ലും ഹി​​​​ന്ദി​​​​യി​​​​ലും പ്രാ​​​​വീ​​​​ണ്യം ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം. വി​​​​ദേ​​​​ശ​​​​ഭാ​​​​ഷ അ​​​​റി​​​​യാ​​​​വു​​​​ന്ന​​​​വ​​​​ർ​​​​ക്കു മു​​​​ൻ​​​​ഗ​​​​ണ​​​​ന. എ​​​​ക്സ്പീ​​​​രി​​​​യ​​​​ൻ​​​​സ്ഡ് ക്യാ​​​​ബി​​​​ൻ ക്രൂ ​​​​ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​വ​​​​ർ നി​​​​ല​​​​വി​​​​ൽ ക്യാ​​​​ബി​​​​ൻ ക്രൂ​​​​വാ​​​​യി ജോ​​​​ലി ചെ​​​​യ്യു​​​​ന്ന​​​​വ​​​​രും കു​​​​റ​​​​ഞ്ഞ​​​​ത് ഒ​​​​രു വ​​​​ർ​​​​ഷ​​​​മെ​​​​ങ്കി​​​​ലും പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യ​​​മു​​​​ള്ള​​​​വു​​​​മാ​​​​യി​​​​രി​​​​ക്ക​​​​ണം. ട്രെ​​​​യി​​​​നി ക്യാ​​​​ബി​​​​ൻ ക്രൂ ​​​​ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം ആ​​​​വ​​​​ശ്യ​​​​മി​​​​ല്ല.

ശാ​​​​രീ​​​​രി​​​​ക യോ​​​​ഗ്യ​​​​ത
ഉ​​​​യ​​​​രം- കു​​​​റ​​​​ഞ്ഞ​​​​ത് 160 സെ​​​​മീ. പ​​​​ട്ടി​​​​ക വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് 2.5 സെ​​​​മീ ഇ​​​​ള​​​​വു​​​​ണ്ട്.
കാ​​​​ഴ്ച ശ​​​​ക്തി- ദൂ​​​​ര​​​​ക്കാ​​​​ഴ്ച-6/6. 6/9.
ക​​​​ണ്ണ​​​​ട അ​​​​നു​​​​വ​​​​ദ​​​​നീ​​​​യ​​​​മ​​​​ല്ല.
സ​​​​മീ​​​​പ​​​​ക്കാ​​​​ഴ്ച- എ​​​​ൻ/5 (ബെ​​​​റ്റ​​​​ർ ഐ) ​​​​എ​​​​ൻ/6 (വേ​​​​ഴ്സ്റ്റ് ഐ).
​​​​ശാ​​​​രീ​​​​രി​​​​ക യോ​​​​ഗ്യ​​​​ത സം​​​​ബ​​​​ന്ധി​​​​ച്ച കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് വെ​​​​ബ്സൈ​​​​റ്റ് കാ​​​​ണു​​​​ക.
പ്രാ​​​​യം- എ​​​​ക്സ്പീ​​​​രി​​​​യ​​​​ൻ​​​​സ്ഡ്
ക്യാ​​​​ബി​​​​ൻ ക്രൂ- 18- 27 ​​​​വ​​​​യ​​​​സ്.

എ​​​​സ്‌​​​സി/ എ​​​​സ്ടി​​​​ക്ക് അ​​​​ഞ്ചും ഒ​​​​ബി​​​​സി​​​​ക്കു മൂ​​​​ന്നു വ​​​​ർ​​​​ഷം ഉ​​​​യ​​​​ർ​​​ന്ന പ്രാ​​​​യ​​​​ത്തി​​​​ൽ ഇ​​​​ള​​​​വു​​​​ണ്ട്. 2017 ഓ​​​​ഗ​​​​സ്റ്റ് ഒ​​​​ന്ന് അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി പ്രാ​​​​യം ക​​​​ണ​​​​ക്കാ​​​​ക്കും.
ശ​​​​ന്പ​​​​ളം- പ​​​​രി​​​​ശീ​​​​ല​​​​ന സ​​​​മ​​​​യ​​​​ത്ത് പ്ര​​​​തി​​​​മാ​​​​സം 15,000 രൂ​​​​പ സ്റ്റൈ​​​​പ​​​​ൻ​​​​ഡ് ല​​​​ഭി​​​​ക്കും.
തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്- വോ​​​​ക്ക് ഇ​​​​ൻ ഇ​​​​ന്‍റ​​​​ർ​​​​വ്യൂ, പ്രാ​​​​ഥ​​​​മി​​​​ക വൈ​​​​ദ്യ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന, ഗ്രൂ​​​​പ്പ് ഡ​​​​യ​​​​നാ​​​​മി​​​​ക്സ്, പ​​​​ഴ്സ​​​​ന​​​​ലി​​​​റ്റി അ​​​​സ​​​​സ്മെ​​​​ന്‍റ് ടെ​​​​സ്റ്റ് എ​​​​ന്നി​​​​വ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​ടു​​​പ്പ്. എ​​​​ക്സ്പീ​​​​രി​​​​യ​​​​ൻ​​​​സ്ഡ് ക്യാ​​​​ബി​​​​ൻ ക്രൂ ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന് വോ​​​​ക്ക് ഇ​​​​ൻ ഇ​​​​ൻ​​​​ർ​​​​വ്യൂ ന​​​​ട​​​​ത്തും. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് വെ​​​​ബ്സൈ​​​​റ്റ് കാ​​​​ണു​​​​ക.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്- 1000 രൂ​​​​പ. പ​​​​ട്ടി​​​​ക​​​​വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്കു ഫീ​​​​സി​​​​ല്ല.
AIR INDIA LIMITED എ​​​​ന്ന പേ​​​​രി​​​​ലെ​​​​ടു​​​​ത്ത ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ മാ​​​​റാ​​​​വു​​​​ന്ന ഡി​​​​മാ​​​​ൻ​​​​ഡ് ഡ്രാ​​​​ഫ്റ്റാ​​​​യി ഫീ​​​​സ​​​​ട​​​​യ്ക്ക​​​​ണം.

അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണ്ട വി​​​​ധം-www.airindia.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് മു​​​​ഖേ​​​​ന ഓ​​​​ണ്‍​ലൈ​​​​ൻ അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം. വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് വെ​​​​ബ്സൈ​​​​റ്റി​​​​ലെ വി​​​​ജ്ഞാ​​​​പ​​​​നം കാ​​​​ണു​​​​ക. വി​​​​ജ്ഞാ​​​​പ​​​​നം മ​​​​ന​​​​സി​​​​ലാ​​​​ക്കി​​​​യ​​​​തി​​​​നു​​​​ശേ​​​​ഷം മാ​​​​ത്രം അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ക.