മും​​​​ബൈ റി​​​​ഫൈ​​​​ന​​​​റി​​​​യിൽ 32 ഒ​​​​ഴി​​​​വ്
ന​​​​വ​​​​ര​​​​ത്ന പ​​​​ദ​​​​വി​​​​യു​​​​ള്ള ബി​​​​പി​​​​സി​​​​എ​​​​ൽ മും​​​​ബൈ​​​​യി​​​​ൽ വി​​​​വി​​​​ധ ത​​​​സ്തി​​​​ക​​​​ളി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.
പ്രോ​​​​സ​​​​സ് ടെ​​​​ക്നീ​​​​ഷ്യ​​​​ൻ- 24
യൂ​​​​ട്ടി​​​​ലി​​​​റ്റി ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ- നാ​​​​ല്
യൂ​​​​ട്ടി​​​​ലി​​​​റ്റി ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ (ബോ​​​​യി​​​​ല​​​​ർ)- നാ​​​​ല്
പ്രാ​​​​യം- 18- 30 വ​​​​യ​​​​സ്. ജൂ​​​​ണ്‍ ഒ​​​​ന്ന് അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണ് പ്രാ​​​​യം ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്.
ശ​​​​ന്പ​​​​ളം- 13,800- 41,000 രൂ​​​​പ.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​വി​​​​ധം-www.bharatpetroleum.com/careser എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ണ്‍​ലൈ​​​​നാ​​​​യ​​​​ണ് അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കേ​​​​ണ്ട​​​​ത്. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ജൂ​​​​ണ്‍ 24.