നാ​​ഷ​​ണ​​ൽ റി​​മോ​​ട്ട് സെ​​ൻ​​സിം​​ഗ് സെ​​ന്‍റ​​റി​​ൽ അവസരങ്ങൾ
ഐ​​എ​​സ്ആ​​ർ​​ഒ​​യു​​ടെ​​കീ​​ഴി​​ൽ പ്ര​​വൃ​​ത്തി​​ക്കു​​ന്ന നാ​​ഷ​​ണ​​ൽ റി​​മോ​​ട്ട് സെ​​ൻ​​സിം​​ഗ് സെ​​ന്‍റ​​റി​​ലേ​​ക്ക് വി​​വി​​ധ ത​​സ്തി​​ക​​ക​​ളി​​ൽ അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. 74 ഒ​​ഴി​​വു​​ക​​ൾ ഉ​​ണ്ട്.

ടെ​​ക്നി​​ഷ്യ​​ൻ ബി (​​ഇ​​ല​ക്‌​ട്രോ​​ണി​​ക്സ് മെ​​ക്കാ​​നി​​ക്ക്)- 22
ടെ​​ക്നീ​​ഷ്യ​​ൻ ബി (​​ഇ​​ല​ക്‌​ട്രീ​ഷ​ൻ)-14
ടെ​​ക്നീ​​ഷ്യ​​ൻ ബി (​​ഫി​​റ്റ​​ർ)- ര​​ണ്ട്
ടെ​​ക്നീ​​ഷ്യ​​ൻ ബി (​​ഇ​​ൻ​​സ്ട്രു​​മെ​​ന്‍റ് മെ​​ക്കാ​​നി​​ക്ക്)- നാ​​ല്
ടെ​​ക്നീ​​ഷ്യ​​ൻ ബി (​​ല​​ബോ​​റ​​ട്ട​​റി അ​​സി​​സ്റ്റ​​ന്‍റ് കെ​​മി​​ക്ക​​ൽ)- ഒ​​ന്ന്
ടെ​​നീ​​ഷ്യ​​ൻ ബി (​​മെ​​ഷീ​​നി​​സ്റ്റ്)- ആ​​റ്.
ടെ​​ക്നീ​​ഷ്യ​​ൻ ബി (​​മോ​​ട്ടോ​​ർ മെ​​ക്കാ​​നി​​ക്)- ര​​ണ്ട്
ടെ​​ക്നീ​​ഷ്യ​​ൻ ബി ( ​​പ്ലം​​ബ​​ർ)- ഒ​​ന്ന്
ടെ​​ക്നീ​​ഷ്യ​​ൻ ബി (​​റ​​ഫ്രി​​ജ​​റേ​​ഷ​​ൻ ആ​​ൻ​​ഡ് എ​​യ​​ർ ക​​ണ്ടീ​​ഷ​​നിം​​ഗ്)- നാ​​ല്
ഡ്രോ​​ട്ട്സ്മാ​​ൻ ബി (​​സി​​വി​​ൽ)- ആ​​റ്.
യോ​​ഗ്യ​​ത- എ​​സ്എ​​സ്എ​​ൽ​​സി/ ത​​ത്തു​​ല്യം. അ​​നു​​ബ​​ന്ധ ട്രേ​​ഡി​​ൽ ഐ​​ടി​​ഐ/ എ​​ൻ​​ടി​​സി/​​എ​​ൻ​​എ​​സി.

ടെ​​ക്നി​​ക്ക​​ൽ അ​​സി​​സ്റ്റ​​ന്‍റ് സി​​വി​​ൽ- ഒ​​ന്ന്
ടെ​​ക്നീ​​ഷ്യ​​ൻ അ​​സി​​സ്റ്റ​​ന്‍റ് ഇ​​ല​​ക്‌​ട്രി​ക്ക​​ൽ​​ആ​​ൻ​​ഡ് ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ്- ഒ​​ന്ന്
യോ​​ഗ്യ​​ത- അ​​നു​​ബ​​ന്ധ​​ട്രേ​​ഡി​​ൽ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ഡി​​പ്ലോ​​മ.
സ​​യ​​ന്‍റി​​ഫി​​ക് അ​​സി​​സ്റ്റ​​ന്‍റ്- ര​​ണ്ട്
യോ​​ഗ്യ​​ത- കെ​​മി​​സ്ട്രി​​യി​​ൽ ബി​​രു​​ദം.
സ​​യ​​ന്‍റി​​ഫി​​ക് അ​​സി​​സ്റ്റ​​ന്‍റ്- അ​​ഞ്ച്.
യോ​​ഗ്യ​​ത- മാ​​ത്ത​​മാ​​റ്റി​​ക്സ്, സ്റ്റാ​​റ്റി​​സ്റ്റി​​ക്സ്, കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് എ​​ന്നീ വി​​ഷ​​യ​​ങ്ങ​​ൾ കോ​​ന്പി​​നേ​​ഷ​​നാ​​യി എ​​ടു​​ത്ത് ബി​​രു​​ദം.
സ​​യ​​ന്‍റി​​ഫി​​ക് അ​​സി​​സ്റ്റ​​ന്‍റ്- മൂ​​ന്ന്
യോ​​ഗ്യ​​ത- മാ​​ത്ത​​മാ​​റ്റി​​ക്സ് ഫി​​സി​​ക്സ്, കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് എ​​ന്നീ വി​​ഷ​​യ​​ങ്ങ​​ൾ കോ​​ന്പി​​നേ​​ഷ​​നാ​​യി എ​​ടു​​ത്ത് ബി​​രു​​ദം.

പ്രാ​​യം-​ 18- 35 വ​​യ​​സ്. 2017 ജൂ​​ണ്‍ 10 അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യാ​​ണ് പ്രാ​​യം ക​​ണ​​ക്കാ​​ക്കു​​ന്ന​​ത്. ഉ​​യ​​ർ​​ന്ന പ്രാ​​യ​​പ​​രി​​ധി​​യി​​ൽ സംവരണ ​​വി​​ഭാ​​ഗ​​ക്കാ​​ർ​​ക്കു ച​​ട്ട​​പ്രാ​​ക​​രം ഇ​​ള​​വ് ല​​ഭി​​ക്കും.
അ​​പേ​​ക്ഷി​​ക്കേ​​ണ്ട വി​​ധം-www.nrsc.gov.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ലൂ​​ടെ ഓ​​ണ്‍​ലൈ​​നാ​​യാ​​ണ് അ​​പേ​​ക്ഷി​​ക്കേ​​ണ്ട​​ത്. വി​​ശ​​ദ​​മാ​​യ വി​​ജ്ഞാ​​പ​​നം ഇ​​തേ വെ​​ബ്സൈ​​റ്റി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. അ​​പേ​​ക്ഷ സ്വീ​​ക​​രി​​ക്കു​​ന്ന അ​​വ​​സാ​​ന തീ​​യ​​തി- ജൂ​​ണ്‍ 10.