നാ​​​ഷ​​​ണ​​​ൽ സീ​​​ഡ്സ് കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ൽ 88 ട്രെ​​​യി​​​നികൾ
കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ നാ​​​ഷ​​​ണ​​​ൽ സീ​​​ഡ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡി​​​ൽ വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ട്രെ​​​യി​​​നി നി​​​യ​​​മ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ആ​​​കെ 88 ഒ​​​ഴി​​​വു​​​ണ്ട്. കോ​​​ർ​​​പ​​​റേ​​​റ്റ് ഓ​​​ഫീ​​​സി​​​ലും റീ​​​ജ​​​ണ​​​ൽ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലു​​​മാ​​​ണ് ഒ​​​ഴി​​​വു​​​ക​​​ൾ.

അ​​​സി​​​സ്റ്റ​​​ന്‍റ് (ലീ​​​ഗ​​​ർ)- മൂ​​​ന്ന് ഒ​​​ഴി​​​വ്.
യോ​​​ഗ്യ​​​ത- നി​​​യ​​​മ​​​ബി​​​രു​​​ദം. ഒ​​​രു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം. കം​​​പ്യൂ​​​ട്ട​​​ർ പ​​​രി​​​ജ്ഞാ​​​നം അ​​​ഭി​​​ല​​​ഷ​​​ണീ​​​യം.
പ്രാ​​​യം- 30 വ​​​യ​​​സ്.
മാ​​​നേ​​​ജ്മെ​​​ന്‍റ് ട്രെ​​​യി​​​നി (മെ​​​റ്റീ​​​രി​​​യ​​​ൽ​​​സ് മാ​​​നേ​​​ജ്മെ​​​ന്‍റ്)- ര​​​ണ്ട്
യോ​​​ഗ്യ​​​ത- ബി​​​എ​​​സ്‌​​​സി. (അ​​​ഗ്രി​​​ക്ക​​​ൾ​​​ച്ച​​​ർ), മെ​​​റ്റീ​​​രി​​​യ​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റി​​​ൽ എം​​​ബി​​​എ.
പ്രാ​​​യം- 27 വ​​​യ​​​സ്.
മാ​​​നേ​​​ജ്മെ​​​ന്‍റ് ട്രെ​​​യി​​​നി (ലീ​​​ഗ​​​ൽ)- ഒ​​​ന്ന്
യോ​​​ഗ്യ​​​ത- നി​​​യ​​​മ​​​ബി​​​രു​​​ദം. കം​​​പ്യൂ​​​ട്ട​​​ർ പ​​​രി​​​ജ്ഞാ​​​നം അ​​​ഭി​​​ല​​​ഷ​​​ണീ​​​യം.
മാ​​​നേ​​​ജ്മെന്‍റ് ട്രെ​​​യി​​​നി(​​​അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​ന്പ​​​നി സെ​​​ക്ര​​​ട്ട​​​റി)- ഒ​​​ന്ന്
യോ​​​ഗ്യ​​​ത- ബി​​​രു​​​ദം. ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ഷ​​​ൻ ഓ​​​ഫ് ക​​​ന്പ​​​നി സെ​​​ക്ര​​​ട്ട​​​റി​​​സ് ഓ​​​ഫ് ഇ​​​ന്ത്യ​​​യി​​​ൽ അ​​​സോ​​​സി​​​യേ​​​റ്റ് മെ​​​ന്പ​​​ർ​​​ഷി​​​പ്പ്. നി​​​യ​​​മ​​​ത്തി​​​ൽ ബി​​​രു​​​ദ​​​വും കം​​​പ്യൂ​​​ട്ട​​​ർ പ​​​രി​​​ജ്ഞാ​​​നം അ​​​ഭി​​​ഷ​​​ണീ​​​യം.
മാ​​​നേ​​​ജ്മെ​​​ന്‍റ് ട്രെ​​​യി​​​നി (പ്രൊ​​​ഡ​​​ക്ഷ​​​ൻ)- 30
യോ​​​ഗ്യ​​​ത- ബി​​​എ​​​സ്‌​​​സി (അ​​​ഗ്രി​​​ക്ക​​​ൾ​​​ച്ച​​​ർ), എം​​​ബി​​​എ (അ​​​ഗ്രി. ബി​​​സി​​​ന​​​സ് മാ​​​നേ​​​ജ്മെ​​​ന്‍റ്), അ​​​ല്ലെ​​​ങ്കി​​​ൽ അ​​​ഗ്രോ​​​ണ​​​മി, സീ​​​ഡ് ടെ​​​ക്നോ​​​ള​​​ജി, പ്ലാ​​​ന്‍റ് ബ്രീ​​​ഡിം​​​ഗ് ആ​​​ൻ​​​ഡ് ജ​​​ന​​​റ്റി​​​ക്സ്, അ​​​ഗ്രി​​​ക്ക​​​ൾ​​​ച്ച​​​ർ എ​​​ൻ​​​ഡ​​​മോ​​​ള​​​ജി, പ്ലാ​​​ന്‍റ് പ​​​തോ​​​ള​​​ജി എ​​​ന്നി​​​വ​​​യ​​​ലൊ​​​ന്നി​​​ൽ സ്പെ​​​ഷ്യ​​​ലൈ​​​സേ​​​ഷ​​​നോ​​​ടെ എം​​​എ​​​സ്‌​​​സി (അ​​​ഗ്രി​​​ക്ക​​​ൾ​​​ച്ച​​​ർ).
പ്രാ​​​യം- 27 വ​​​യ​​​സ്.
മാ​​​നേ​​​ജ്മെ​​​ന്‍റ് ട്രെ​​​യി​​​നി (മാ​​​ർ​​​ക്ക​​​റ്റിം​​​ഗ്)- ഒ​​​ന്പ​​​ത്
യോ​​​ഗ്യ​​​ത- ബി​​​എ​​​സ്‌​​​സി (അ​​​ഗ്രി​​​ക്ക​​​ൾ​​​ച്ച​​​ർ), മാ​​​ർ​​​ക്ക​​​റ്റിം​​​ഗി​​​ലോ, അ​​​ഗ്രി ബി​​​സി​​​ന​​​സ് മാ​​​നേ​​​ജ്മെ​​​ന്‍റി​​​ലോ സ്പെ​​​ഷ്യ​​​ലൈ​​​സേ​​​ഷ​​​നോ​​​ടെ എം​​​ബി​​​എ.
പ്രാ​​​യം- 27 വ​​​യ​​​സ്.
മാ​​​നേ​​​ജ്മെ​​​ന്‍റ് ട്രെ​​​യി​​​നി (സി​​​വി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്)- ര​​​ണ്ട്
യോ​​​ഗ്യ​​​ത- സി​​​വി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ൽ ബി​​​ഇ/ ബി​​​ടെ​​​ക് കം​​​പ്യൂ​​​ട്ട​​​ർ പ​​​രി​​​ജ്ഞാ​​​നം.
പ്രാ​​​യം- 27 വ​​​യ​​​സ്.

മാ​​​നേ​​​ജ്മെ​​​ന്‍റ് ട്രെ​​​യി​​​നി( എ​​​ച്ച്ആ​​​ർ)- ഏ​​​ഴ്.
യോ​​​ഗ്യ​​​ത- പേ​​​ഴ്സ​​​ണ​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ്/ ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ റി​​​ലേ​​​ഷ​​​ൻ​​​സ്, ലേ​​​ബ​​​ർ വെ​​​ൽ​​​ഫ​​​യ​​​ർ, എ​​​ച്ച്ആ​​​ർ എ​​​ന്നി​​​വ​​​യി​​​ലൊ​​​ന്നി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം അ​​​ല്ലെ​​​ങ്കി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ഡി​​​പ്ലോ​​​മ. അ​​​ല്ലെ​​​ങ്കി​​​ൽ എ​​​ച്ച്ആ​​​റി​​​ൽ സ്പെ​​​ഷ്യ​​​ലൈ​​​സേ​​​ഷ​​​നോ​​​ടെ എം​​​ബി​​​എ.
പ്രാ​​​യം- 27 വ​​​യ​​​സ്.
മാ​​​നേ​​​ജ്മെ​​​ന്‍റ് ട്രെ​​​യി​​​നി (എ​​​ഫ് ആ​​​ൻ​​​ഡ് എ)- ​​​ആ​​​റ്
യോ​​​ഗ്യ​​​ത- സി​​​എ/ സി​​​എം​​​എ/ ഫി​​​നാ​​​ൻ​​​സി​​​ൽ സ്പെ​​​ഷ്യ​​​ലൈ​​​സേ​​​ഷ​​​നോ​​​ടെ എം​​​ബി​​​എ.
പ്രാ​​​യം- 27 വ​​​യ​​​സ്.
സീ​​​നി​​​യ​​​ർ ട്രെ​​​യി​​​നി (മാ​​​ർ​​​ക്ക​​​റ്റിം​​​ഗ്)- 40
യോ​​​ഗ്യ​​​ത- അ​​​ഗ്രി​​​ക്ക​​​ൾ​​​ച്ച​​​റ​​​ൽ ബി​​​സി​​​ന​​​സ് മാ​​​നേ​​​ജ​​​മെ​​​ന്‍റി​​​ൽ എം​​​ബി​​​എ/ ബി​​​എ​​​സ്‌​​​സി (അ​​​ഗ്രി​​​ക്ക​​​ൾ​​​ച്ച​​​ർ). മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് മാ​​​നേ​​​ജ്മെ​​​ന്‍റ്/ സെ​​​യി​​​ൽ​​​സ് മാ​​​നേ​​​ജ്മെ​​​ന്‍റ് എ​​​ന്നി​​​വ​​​യി​​​ലൊ​​​ന്നി​​​ൽ ഒ​​​രു വ​​​ർ​​​ഷ ഡി​​​പ്ലോ​​​മ. എം​​​എ​​​സ് ഓ​​​ഫീ​​​സ് അ​​​റി​​​യ​​​ണം.
പ്രാ​​​യം- 27 വ​​​യ​​​സ്.
ഡി​​​പ്ലോ​​​മ ട്രെ​​​യി​​​നി (അ​​​ഗ്രി​​​ൾ​​​ച്ച​​​റ​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്)- ഏ​​​ഴ്
യോ​​​ഗ്യ​​​ത- അ​​​ഗ്രി​​​ക്ക​​​ൾ​​​ച്ച​​​റ​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ൽ മൂ​​​ന്നു​​​വ​​​ർ​​​ഷ ഡി​​​പ്ലോ​​​മ. എം​​​എ​​​സ് ഓ​​​ഫീ​​​സ് പ​​​രി​​​ജ്ഞാ​​​നം.
പ്രാ​​​യം- 27 വ​​​യ​​​സ്.
ഡി​​​പ്ലോ​​​മ ട്രെ​​​യി​​​നി (സി​​​വി​​​ൽ)- അ​​​ഞ്ച്.
യോ​​​ഗ്യ​​​ത- സി​​​വി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ൽ മൂ​​​ന്നു വ​​​ർ​​​ഷ ഡി​​​പ്ലോ​​​മ. എം​​​എ​​​സ് ഓ​​​ഫീ​​​സി​​​ൽ പ​​​രി​​​ജ്ഞാ​​​നം.
പ്രാ​​​യം- 27 വ​​​യ​​​സ്.
ഡി​​​പ്ലോ​​​മ ട്രെ​​​യി​​​നി (ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ)- ര​​​ണ്ട്.
യോ​​​ഗ്യ​​​ത- ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ൽ മൂ​​​ന്നു​​​വ​​​ർ​​​ഷ ഡി​​​പ്ലോ​​​മ. എം​​​എ​​​സ് ഓ​​​ഫീ​​​സി​​​ൽ പ​​​രി​​​ജ്ഞാ​​​നം.
പ്രാ​​​യം- 27 വ​​​യ​​​സ്.
ട്രെ​​​യി​​​നി (അ​​​ഗ്രി​​​ക്ക​​​ൾ​​​ച്ച​​​ർ)- 26
യോ​​​ഗ്യ​​​ത- ബി​​​എ​​​സ്‌​​​സി (അ​​​ഗ്രി​​​ക്ക​​​ൾ​​​ച്ച​​​ർ) എം​​​എ​​​സ് ഓ​​​ഫീ​​​സി​​​ൽ പ​​​രി​​​ജ്ഞാ​​​നം.
പ്രാ​​​യം- 27 വ​​​യ​​​സ്.
ട്രെ​​​യി​​​നി (ടെ​​​ക്നീ​​​ഷ്യ​​​ൻ)- എ​​​ട്ട്.
യോ​​​ഗ്യ​​​ത- ഫി​​​റ്റ​​​ർ ട്രേ​​​ഡി​​​ൽ ഐ​​​ടി​​​ഐ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്. ഒ​​​രു വ​​​ർ​​​ഷ ട്രേ​​​ഡ് അ​​​പ്ര​​​ന്‍റി​​​സ്ഷി​​​പ്പ് പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യി​​​ട്ടു​​​ണ്ടാ​​​വ​​​ണം. എ​​​ൻ​​​സി​​​വി​​​ടി​​​യു​​​ടെ എ​​​ൻ​​​എ​​​സി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്.
പ്രാ​​​യം- 27 വ​​​യ​​​സ്.
ട്രെ​​​യി​​​നി (എ​​​ച്ച്ആ​​​ർ)- 11
യോ​​​ഗ്യ​​​ത- ബി​​​ബി​​​എ/ ബി​​​സി​​​എ/ ബി​​​എ പേ​​​ഴ്സ​​​ണ​​​ൽ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് അ​​​ല്ലെ​​​ങ്കി​​​ൽ ബി​​​രു​​​ദ​​​വും ഇ​​​ൻ​​​ഡ​​​സ്ട്രി​​​യൽ റി​​​ലേ​​​ഷ​​​ൻ​​​സ്, പേ​​​ഴ്സ​​​ണ​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ്, ഹ്യൂ​​​മ​​​ൻ റി​​​സോ​​​ഴ്സ് മാ​​​നേ​​​ജ്മെ​​​ന്‍റ്, ലേ​​​ബ​​​ർ ലോ, ​​​കം​​​പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ എ​​​ന്നി​​​വ​​​യി​​​ലൊ​​​ന്നി​​​ൽ ഒ​​​രു വ​​​ർ​​​ഷ ഡി​​​പ്ലോ​​​മ. എം​​​എ​​​സ് ഓ​​​ഫീ​​​സ​​​ൽ പ​​​രി​​​ജ്ഞാ​​​നം. ഇം​​​ഗ്ലീ​​​ഷ്/ ഹി​​​ന്ദി​​​യി​​​ൽ മി​​​നി​​​റ്റി​​​ൽ 40 വാ​​​ക്ക് ടൈ​​​പ്പിം​​​ഗ് വേ​​​ഗം. ട്രെ​​​യി​​​നിം​​​ഗ് കാ​​​ല​​​യ​​​ള​​​വി​​​ൽ ഹി​​​ന്ദി ടൈ​​​പ്പിം​​​ഗ് പ​​​രീ​​​ക്ഷ വി​​​ജ​​​യി​​​ച്ചാ​​​ലും മ​​​തി.
പ്രാ​​​യം- 27 വ​​​യ​​​സ്.
ട്രെ​​​യി​​​നി (സ്റ്റോ​​​ഴ്സ്)- ആ​​​റ്.
യോ​​​ഗ്യ​​​ത- മെ​​​ക്കാ​​​നി​​​ക്ക​​​ൽ, അ​​​ഗ്രി​​​ക്ക​​​ൾ​​​ച്ച​​​റ​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, ഓ​​​ട്ടോ മൊ​​​ബൈ​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, ഡി​​​പ്ലോ​​​മ ഇ​​​ൻ സ്റ്റോ​​​ഴ്സ്, ഇ​​​ൻ​​​വ​​​ന്‍റ​​​റി മാ​​​നേ​​​ജ്മെ​​​ന്‍റ് എ​​​ന്നി​​​വ​​​യി​​​ലൊ​​​ന്നി​​​ൽ മൂ​​​ന്നു​​​വ​​​ർ​​​ഷ ഡി​​​പ്ലോ​​​മ. എം​​​എ​​​സ് ഓ​​​ഫീ​​​സി​​​ൽ പ​​​രി​​​ജ്ഞാ​​​നം.
പ്രാ​​​യം- 27 വ​​​യ​​​സ്.
ട്രെ​​​യി​​​നി (അ​​​ക്കൗ​​​ണ്ട്സ്)- 15
യോ​​​ഗ്യ​​​ത- ബി​​​കോ. എം​​​എ​​​സ് ഓ​​​ഫീ​​​സി​​​ൽ പ​​​രി​​​ജ്ഞാ​​​നം.
പ്രാ​​​യം- 27 വ​​​യ​​​സ്.
ട്രെ​​​യി​​​നി (ല​​​ബോ​​​റ​​​ട്ട​​​റി)- ര​​​ണ്ട്
യോ​​​ഗ്യ​​​ത- കെ​​​മി​​​സ്ട്രി, ബോ​​​ട്ട​​​ണി എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളോ​​​ടെ ബി​​​എ​​​സ്‌​​​സി.
പ്രാ​​​യം- 27 വ​​​യ​​​സ്.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം-www.indiaseed.com എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. ഇ​​​തേ വെ​​​ബ്സൈ​​​റ്റി​​​ൽ ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള വി​​​ശ​​​ദ​​​മാ​​​യ വി​​​ജ്ഞാ​​​പ​​​നം വാ​​​യി​​​ച്ചു​​​ മ​​​ന​​​സി​​​ലാ​​​ക്കി​​​യ​​​ശേ​​​ഷം അ​​​പേ​​​ക്ഷി​​​ക്കു​​​ക. ഓ​​​ണ്‍ലൈ​​​ൻ അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി മേ​​​യ് ആ​​​റ്.