എസ്തപ്പാന്‍ ജോസഫ് നെല്ലിപുഴക്കുന്നേല്‍ നിര്യാതനായി
Tuesday, March 22, 2016 6:14 AM IST
വിയന്ന: ഇടുക്കി പടമുഖം നെല്ലിപുഴക്കുന്നേല്‍ എസ്തപ്പാന്‍ ജോസഫ് (84) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ മാര്‍ച്ച് 26നു (ശനി) രാവിലെ 10.30ന് പടമുഖം സേക്രഡ് ഹാര്‍ട്ട് ഫൊറോന ദേവാലയത്തില്‍.

ഭാര്യ: മേരി മോനിപ്പള്ളി പുറമഠത്തില്‍ കുടുബാംഗം. മക്കള്‍: മോളികുട്ടി (വിയന്ന), മേഴ്സി (ഫ്ളോറിഡ), സ്മിത (ഫ്ളോറിഡ), അജീഷ് (തങ്കച്ചന്‍ പടമുഖം), രമ്യ പുന്നത്തറ. മരുമക്കള്‍: മത്തായി പടിഞ്ഞാറേക്കാലായില്‍ (വിയന്ന), തോമസ് പുതുശേരില്‍ (ഫ്ളോറിഡ), ജോസഫ് കൂന്തമറ്റത്തില്‍ (ഫ്ളോറിഡ), റീന പുതിയാപറമ്പില്‍ (കോതനെല്ലൂര്‍), ഷാജു കടവില്‍ പുന്നത്തുറ (കോട്ടയം).

വിവരങ്ങള്‍ക്ക്: 917025173201 (ഇന്ത്യ), 436604768341 (വിയന്ന).

റിപ്പോര്‍ട്ട്: ജോബി ആന്റണി