യു​എ​സി​ലും മോ​ദി ത​രം​ഗം; ലോ​സ് ആ​ഞ്ച​ല​സി​ൽ കാ​ർ റാ​ലി സം​ഘ​ടി​പ്പി​ച്ചു
Monday, May 6, 2024 10:44 AM IST
പി.പി.ചെറിയാൻ
ലോ​സ് ആ​ഞ്ച​ല​സ്: ഇ​ന്ത്യ​ൻ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​രേ​ന്ദ്ര മോ​ദി‌​ക്കും എ​ൻ​ഡി​എ‌​യ്ക്കും പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ലോ​സ് ആ​ഞ്ച​ലസി​ൽ കാ​ർ റാ​ലി സം​ഘ​ടി​പ്പി​ച്ചു. ലോ​സ് ആ​ഞ്ച​ല​സി​ലെ ബി​ജെ​പി അ​നു​ഭാ​വി​ക​ളാ​യ ഇ​ന്ത്യ​ക്കാ​ർ സം​ഘ​ടി​പ്പി​ച്ച റാ​ലി‌​യി​ൽ വി​ദേ​ശി​ക​ളും പ​ങ്കെ​ടു​ത്തു.

സി​റ്റി ഓ​ഫ് ഇ​ർ​വി​ൻ സി​വി​ക് സെ​ന്‍റ​റി​ൽ നി​ന്നാ​ണ് റാ​ലി ആ​രം​ഭി​ച്ച​ത്. 500ല​ധി​കം പേ​ർ റാ​ലി​യി​ൽ പ​ങ്കെ​ടു​ത്തെ​ന്ന് സം​ഘാ​ട​ക​ർ അ​വ​കാ​ശ​പ്പെ​ട്ടു.