ജെ​യിം​സ് കൂ​ട​ലി​നെ ഒ​ഐ​സി​സി യു​എ​സ്എ ശ​നി​യാ​ഴ്ച അ​നു​മോ​ദി​ക്കും
Thursday, May 16, 2024 11:30 AM IST
പി.​പി. ചെ​റി​യാ​ൻ
ഹൂ​സ്റ്റ​ൺ: ഒ​ഐ​സി​സി​യു​ടെ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റാ​യി നി​യ​മി​ക്ക​പ്പെ​ട്ട ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ് യു​എ​സ്എ ദേ​ശീ​യ ചെ​യ​ർ​മാ​ൻ ജെ​യിം​സ് കൂ​ട​ലി​നെ അ​നു​മോ​ദി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​കം യോ​ഗം ചേ​രു​ന്നു.

ശ​നി​യാ​ഴ്ച(​മേ​യ് 18) രാ​വി​ലെ ഹൂ​സ്റ്റ​ൺ സ​മ​യം രാ​വി​ലെ ഒ​ന്പ​തി​നാ​ണ് ജെ​യിം​സി​നെ അ​ഭി​ന​ന്ദി​ക്കാ​ൻ സൂം ​മീ​റ്റിം​ഗ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. എ​ല്ലാ ഒ​ഐ​സി​സി യു​എ​സ്എ അം​ഗ​ങ്ങ​ളും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.


സൂം ​വി​ശ​ദാം​ശ​ങ്ങ​ൾ: മീ​റ്റിം​ഗ് ഐ​ഡി - 841 4713 8144, പാ​സ്കോ​ഡ് - 803 707.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ബേ​ബി മ​ണ​ക്കു​ന്നേ​ൽ (ഒ​ഐ​സി​സി യു​എ​സ്എ പ്ര​സി​ഡ​ന്‍റ്), ജീ​മോ​ൻ റാ​ന്നി (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), സ​ന്തോ​ഷ് എ​ബ്ര​ഹാം (ട്ര​ഷ​റ​ർ).