ഡാ​ള​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഫാ​മി​ലി സ​ൺ​ഡേ​യും മു​തി​ർ​ന്ന പൗ​ര​ന്മാ​രെ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങും സം​ഘ​ടി​പ്പി​ച്ചു
Wednesday, October 30, 2024 1:43 PM IST
ജീ​മോ​ൻ റാ​ന്നി
മ​സ്ക്വി​റ്റ്(​ഡാ​ള​സ്): സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ചി​ൽ കു​ടും​ബ ഞാ​യ​റും മു​തി​ർ​ന്ന പൗ​ര​ന്മാ​രെ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങും സം​ഘ​ടി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30ന് ​ആ​രം​ഭി​ച്ച കു​ടും​ബ ഞാ​യ​റോ​ട് അ​നു​ബ​ന്ധി​ച്ചു ന​ട​ന്ന കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ന​ട​ന്ന പൊ​തു​ച​ട​ങ്ങി​ലാ​ണ് കു​ടും​ബ ഞാ​യ​റും ആ​ദ​രി​ക്ക​ൽ ച​ട​ങ്ങും സം​ഘ​ടി​പ്പി​ച്ച​ത്.



രാ​വി​ലെ ന​ട​ന്ന കു​ർ​ബാ​ന​യ്ക്ക് വെ​രി റ​വ ഡോ. ​കെ.​വൈ. ജേ​ക്ക​ബ് നേ​തൃ​ത്വം ന​ൽ​കി. ഫാ. ​മ​നു, ഫാ. ​ഷൈ​ജു സി. ​ജോ​യ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. ഈ ​വ​ർ​ഷ​ത്തെ ക​ർ​ഷ​ക അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യ ആ​റു പേ​രി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത ഉ​മ്മ​ൻ അ​ബ്ര​ഹാ​മി​നെ ഫാ. ​ജേ​ക്ക​ബ് പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.




ആ​നി വ​ർ​ഗീ​സ്, എ​ലി​സ​ബ​ത്ത് സ്രാ​മ്പി​ക്ക​ൽ ചെ​റി​യാ​ൻ, ജോ​ർ​ജ് ഐ​പ്പ്, എ​ലി​സ​ബ​ത്ത് ഐ​പ്പ്, ജോ​യ് ജേ​ക്ക​ബ്, പി.​പി. ചെ​റി​യാ​ൻ, സ​ണ്ണി ജേ​ക്ക​ബ് എ​ന്നീ മു​തി​ർ​ന്ന പൗ​ര​ന്മാ​രെ​യാ​ണ് ഇ​ട​വ​ക ആ​ദ​രി​ച്ച​ത്.