ന്യൂ​യോ​ർ​ക്ക് മേ​യ​ർ എ​റി​ക് ആ​ഡം​സ് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യെ സ​ന്ദ​ർ​ശി​ക്കും
Wednesday, May 8, 2024 10:59 AM IST
പി.പി. ചെ​റി​യാ​ൻ
ന്യൂ​യോ​ർ​ക്ക്: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യെ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നും വ​ത്തി​ക്കാ​നി​ൽ ന​ട​ക്കു​ന്ന കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നും ന്യൂ​യോ​ർ​ക്ക് മേ​യ​ർ എ​റി​ക് ആ​ഡം​സ് വ്യാ​ഴാ​ഴ്ച റോ​മി​ലേ​ക്ക് യാ​ത്ര​തി​രി​ക്കും.

13ന് ​മേ​യ​ർ ന്യൂ​യോ​ർ​ക്കി​ൽ തി​രി​കെ എ​ത്തും. ലോ​ക​മെ​മ്പാ​ടു​മു​ള്ള രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​നം വ​ത്തി​ക്കാ​നി​ലെ ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യാ​യ ഫ്രാ​റ്റെ​ല്ലി ടു​ട്ടി ഫൗ​ണ്ടേ​ഷ​നാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

"പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ: അ​ർ​ബ​ൻ ക​മ്മ്യൂ​ണി​റ്റി' എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ക്കു​ന്ന പാ​ന​ൽ ച​ർ​ച്ച​യി​ൽ ആ​ഡം​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.