മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റന്റെ മലയാളം സ്കൂളിലെ ക്ളാസുകള്‍ പുനരാരംഭിക്കുന്നു
Monday, September 14, 2015 5:04 AM IST
ഹൂസ്റണ്‍: മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റന്റെ നേതൃത്വത്തിലുള്ള മലയാളം സ്കൂള്‍ അവധിക്കു ശേഷം സെപ്റ്റംബര്‍ 20 (ഞായറാഴ്ച) പുനരാരംഭിക്കുന്നു.

കഴിഞ്ഞ മൂന്നു വര്‍ഷമായി പ്രശംസനീയവുമായ നിലയിലാണു ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നതെന്നു ഏബ്രഹാം ഈപ്പന്‍ പറഞ്ഞു. എല്ലാ ഞായറാഴ്ചയും വൈകുന്നേരം നാലു മുതല്‍ 5.30 വരെ സ്റാഫോര്‍ഡിലുള്ള കേരള ഹൌസിലാണു ക്ളാസുകള്‍ നടക്കുന്നത്. നിലവിലുള്ള ക്ളാസുകള്‍ക്കു പുറമേ പുതിയ ബാച്ചും ആരംഭിക്കുന്നുണ്െടന്നും അദ്ദേഹം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഏബ്രഹാം ഈപ്പന്‍ 8325412456.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ