കെസ്റര്‍ നയിക്കുന്ന ക്രിസ്തീയ ഭക്തി ഗാനമേള ഒക്ടോബര്‍ പത്തിനു ന്യൂജേഴ്സിയില്‍
Friday, September 11, 2015 4:49 AM IST
ന്യൂജേഴ്സി: മലയാള ക്രൈസ്തവ സംഗീതത്തിലെ 'ഡിവൈന്‍ വോയ്സ്' എന്നറിയപ്പെടുന്ന ഗായകന്‍ കെസ്റര്‍ ന്യൂജേഴ്സി മലയാളികളുടെ മുന്നിിലേക്കു എത്തുന്നു. കെസ്റ്റെര്‍ ലൈവ് എന്ന നാമകരണം ചെയ്ത് മെഗാ ഷോ ഒക്ടോബര്‍ പത്തിനു പരാമസ് കാത്തലിക് ഹൈസ്കൂളില്‍വച്ചു നടത്തുന്നു. സ്ക്യപാസ് ട്രാവല്‍സും , പ്രമുഖ ഇവന്റ് സംഘാടക ഗ്രൂപ്പായ കാര്‍വിംഗ് മൈന്‍ഡ്സ് എന്റര്‍ടെയ്ന്‍മെന്റ് ന്യൂജേഴ്സി സംഘടിപ്പിക്കുന്ന ഷോയിലേക്കാണു കെസ്ററിന്റെ ആദ്യ അമേരിക്കന്‍ പര്യടനം. വിവരങ്ങള്‍ക്ക്: ഗില്‍ബെര്‍ട്ട് 2019267477.

റിപ്പോര്‍ട്ട്: സജി കീക്കാടന്‍