സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച് ഫാമിലി നൈറ്റ് മേയ് 24ന്
Monday, May 18, 2015 5:33 AM IST
ന്യൂയോര്‍ക്ക്: വെസ്റ് ചെസ്റര്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ ഈ വര്‍ഷത്തെ ഫാമിലി നൈറ്റ് മേയ് 24നു ഞായറാഴ്ച വൈകുന്നേരം നാലു മുതല്‍ നടത്തുന്നു.

സ്കാര്‍സ്ഡേല്‍ കോണ്‍ഗ്രിഗേഷണല്‍ ചര്‍ച്ച് ഹാളില്‍ (ടരമൃറെമഹല ഇീിഴൃലഴമശീിേമഹ ഇവൌൃരവ ഒമഹഹ) വച്ച് നടത്തുന്ന ഫാമിലി നൈറ്റ് ഫാ. ഡോ. രാജു വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. ഫാ. എന്‍.കെ. ഇട്ടന്‍പിള്ള, ഫാ. ദിലീപ് ചെറിയാന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ഇടവകംഗങ്ങള്‍ അവതിരിപ്പിക്കുന്ന കോമഡി സ്കിറ്റ്, ഡാന്‍സ്, ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക്, സോംഗ്സ് തുടങ്ങി വിവിധയിനം കലാപരിപാടികള്‍ അരങ്ങേറും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ദിലീപ് ചെറിയാന്‍ (വികാരി) 347 831 2880, ഏലിയാമ്മ ഇട്ടന്‍പിള്ള (സെക്രട്ടറി) 845 671 2023, ഷൈന്‍ ജോര്‍ജ് (ട്രഷറര്‍) 914 483 9540, മാത്യു കെ. രാജന്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) 914 482 7543, അച്ചാമ്മ ചാക്കോ (കോര്‍ഡിനേറ്റര്‍) 914 621 1238, ലിനു ജോസഫ് (കോര്‍ഡിനേറ്റര്‍) 914 457 2284.

റിപ്പോര്‍ട്ട്: ജേക്കബ് അലക്സ്