Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
സ്ത്രീക്കും പുരുഷനും തുല്യാവകാശം: മാതൃകയായി നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനം
Wednesday, October 8, 2014 5:03 AM IST
വാഷിംഗ്ടണ്‍: വൈദിക സൃഷ്ടിയുടെ അത്യുത്തമ ഉദാഹരണമാണ് സ്ത്രീയും പുരുഷനും. സ്ത്രീയെ കൂടാതെ പുരുഷനും പുരുഷനെ കൂടാതെ സ്ത്രീയും ഇല്ല. ഈ അലംഘനീയമായ സത്യം ലോകസ്ഥാപനം മുതല്‍ നിലനില്‍ക്കുന്നതാണ്. ദൈവ മക്കള്‍ എന്ന വിശേഷണത്തില്‍ സ്ത്രീക്കും പുരുഷനും ഒരേ സ്ഥാനമാണുള്ളത്. ഈ യാഥാര്‍ഥ്യം അംഗീകരിക്കാന്‍ പല ക്രൈസ്തവ മതവിഭാഗങ്ങളും വിമുഖത കാണിക്കുന്നു എന്നത് വേദനാ ജനകമാണ്.
മാറി വരുന്ന കാലഘട്ടങ്ങള്‍ക്കനുസൃതമായി പരിവര്‍ത്തനങ്ങള്‍ ഉള്ക്കൊളളുവാന് പാശ്ചാത്യ സഭാ വിഭാഗങ്ങള്‍ മത്സരിക്കുന്നതിനോട് ഒരു പരിധിവരെ പ്രതിബദ്ധത പ്രകടിപ്പിക്കുവാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അതിനെ മുക്തകണ്ഠം പ്രശംസിക്കാതിരിക്കുവാന്‍ കഴിയുമോ?
കേരള മണ്ണില്‍ തായ് വേരുറപ്പിച്ച് ലോകത്തിന്റെ അഞ്ചു വന്‍കരകളിലും പടര്‍ന്ന് പന്തലിച്ച മാര്‍ത്തോമ സഭയുടെ ശാഖകളില്‍ ഒന്നായ നോര്‍ത്ത് അമേരിക്കാ - യൂറോപ്പ് ഭദ്രാസനം സ്വീകരിക്കുന്ന പുരോഗനാത്മക നടപടികള്‍ മറ്റു ഭദ്രാസനങ്ങള്‍ക്കോ ആകമാന മാര്‍ത്തോമ സഭയ്ക്കോ ഇതര ക്രൈസ്തവ സഭാ വിഭാഗങ്ങള്‍ക്കോ മാതൃകയാകാന്‍ കഴിഞ്ഞാല്‍ അതില്‍ പ്രശംസക്ക് അര്‍ഹതയുളള ഏകവ്യക്തി നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനാധിപനാണെന്ന് തറപ്പിച്ചു തന്നെ പറയാം.
മാര്‍ത്തോമ സഭയുമായി ഐക്യത്തില്‍ പ്രവര്‍ത്തിക്കുന്ന സിഎസ്ഐ, സിഎന്‍ഐ സഭകളില്‍ സ്ത്രീ പട്ടത്വം അതര്‍ഹിക്കുന്ന ഗൌരവത്തോടു തന്നെ അംഗീകരിച്ചു കഴിഞ്ഞതാണ് ഈ പുരോഗമന നടപടികള്‍ പൂര്‍ണമായും അംഗീരിക്കുന്നതില്‍ അല്പം വൈമനസ്യം ഉണ്െടങ്കിലും ആദ്യപടിയായി മദ്ബഹായില്‍ വിശുദ്ധ കുര്‍ബാന അനുഷ്ഠിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് ധൂപ കലശം വീശുന്നതിനും (ലെ ലീഡര്‍) ആത്മായ ശുശ്രൂഷക സ്ഥാപനത്തിന് അസിസ്റ്റ് ചെയ്യുന്നതിനും നല്കിയ അനുമതി ഒരു പക്ഷേ മാര്‍ത്തോമ സഭ ഭാവിയില്‍ സ്ത്രീകള്‍ക്ക് പട്ടത്വം നല്‍കുമെന്നതിന്റെ ശുഭ സൂചനയായി വ്യാഖ്യാനിക്കാം. ഒക്ടോബര്‍ രണ്ട് മുതല്‍ അഞ്ച് വരെയുളള തീയതികളില്‍ വാഷിംഗ്ടണില്‍ നടന്ന പതിനഞ്ചാമത് സേവികാ സംഘം ദേശീയ സമ്മേളനത്തിന്റെ സമാപന ദിവസം നടത്തപ്പെട്ട വിശുദ്ധ കുര്‍ബാനയിലാണ് സ്ത്രീകള്‍ക്ക് ഈ അപൂര്‍വ ബഹുമതി നല്കപ്പെട്ടത് എന്ന കാര്യം പ്രത്യേകം പ്രസ്താവ്യമാണ്.
മാര്‍ത്തോമ സഭയുടെ നൂറ്റാണ്ടുകളായി നിലവിലുളള കീഴ് വഴക്കങ്ങളും, പാരമ്പര്യങ്ങളും അടിസ്ഥാന ദൈവിക പ്രമാണങ്ങളില്‍ നിന്നും വ്യതിചലിക്കാതെ കലാനുസൃതമായി തിരുത്തിയെഴുത്തോ സമയം സമാഗതമായിരിക്കുന്നു എന്നതാണ് ഈ സംഭവത്തിലൂടെ പരോക്ഷമായി അംഗീകരിക്കപ്പെടുന്ന യാഥാര്‍ഥ്യം.
യഥാസ്ഥിതികരായ സഭാ വിശ്വാസികളില്‍ ചിലരെങ്കിലും ഈ നടപടിയില്‍ അല്‍പ്പം നീരസം പ്രകടിപ്പിക്കുന്നുണ്െടങ്കിലും സ്ത്രീകള്‍ ഉള്‍പ്പെടെ വലിയൊരു വിഭാഗം സഭാ വിശ്വാസികള്‍ ഈ നടപടിയെ സഹര്‍ഷം സ്വാഗതം ചെയ്യുന്നുണ്െടന്നാണ് വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വിപ്ളവകരമായ മാറ്റങ്ങള്‍ നെഞ്ചിലേറ്റുന്ന നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനത്തിലെ ഒറ്റപ്പെട്ട ഒരു സംഭവമായി മാത്രമേ ഇതിനെ ചിത്രീകരിക്കാനാവില്ല. മാര്‍ത്തോമ സഭയും യുവതലമുറയും തമ്മിലുളള ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനും യുവജനങ്ങളെ സഭയുടെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിനും അവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അനുഭാവ പൂര്‍വം പരിഗണിക്കപ്പെട്ടിട്ടുളളത് യുവജനങ്ങളുടെ അംഗീകാരവും പ്രശംസയും നേടിയെടുക്കുവാന്‍ പര്യാപ്തമായിട്ടുണ്ട്. യുവജനങ്ങളുടെ സമര്‍പ്പണത്തിന്റെ അടയാളമായി അവര്‍ തയാറാക്കി. ക്രിസ്തുവിന്റെ വലിയൊരു ഛായാ ചിത്രം മനോഹരമായ ഒരു ദേവാലയത്തിന്റെ ഹാള്‍വേയില്‍ സ്ഥാപിക്കുവാന്‍ പ്രത്യേക കല്‍പ്പന വഴി അനുമതി നല്കിയ സംഭവം അതിലൊന്നു മാത്രമാണ്. നവീകരണ സഭയായ മാര്‍ത്തോമ സഭയുടെ ചരിത്രത്തില്‍ ഒരു പക്ഷേ ഇത്തരത്തിലുളള കല്‍പ്പന ആദ്യത്തേതായിരിക്കാം.
സഭയുമായുളള ബന്ധത്തിലാണ് മുകളിലുദ്ധരിച്ച സംഭാവനകളെങ്കില്‍ സാമൂഹിക - സാംസ്കാരിക രംഗങ്ങളിലും നോര്‍ത്ത് അമേരിക്കാ - യൂറോപ്പ് ഭദ്രാസനം ചലനാത്മക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നുളളത് അഭിനന്ദനാര്‍ഹമാണ്. ലോക ജനത പ്രകൃതി ദുരന്തങ്ങളില്‍പ്പെട്ടു കഷ്ടതയനുഭവിക്കുമ്പോള്‍ ഭദ്രാസനത്തില്‍ ധനസമാഹരണം നടത്തി. അത് അര്‍ഹതപ്പെട്ട കരങ്ങളില്‍ എത്തിച്ചത് സ്തുത്യര്‍ഹമായ കാരുണ്യ പ്രവര്‍ത്തനമായി തന്നെ കാണേണ്ടിയിരിക്കുന്നു. മാര്‍ത്തോമ സഭയുമായി പാശ്ചാത്യ സഭകളില്‍ ഏറ്റവും അടുത്ത ബന്ധം വച്ചു പുലര്‍ത്തുന്ന എപ്പിസ്കോപ്പല്‍ ചര്‍ച്ച് ഉന്നതാധികാര സമിതി അമേരിക്കയില്‍ സജീവമായ ചര്‍ച്ച ചെയ്യപ്പെടുന്ന ആനുകാലിക വിഷയങ്ങളില്‍ സ്വീകരിച്ച നിലപാടുകള്‍ കൂടി പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞാല്‍, നൂറ്റാണ്ടിന് മുന്‍പ് പൂര്‍വ പിതാക്കന്മാര് നവീകരണത്തിലൂടെ ക്രിസ്തീയ വിശ്വാസാചാരങ്ങളില്‍ പുതിയ മാനങ്ങള്‍ പകര്‍ന്നു നല്കിയ മാര്‍ത്തോമ സഭാ മറ്റൊരു നവീകരണത്തിന്റെ പാതയിലൂടെ ദ്രുതഗതിയില്‍ സഞ്ചരിക്കുന്നു എന്ന് പറയുന്നതായിരിക്കും കൂടുതല്‍ അഭികാമ്യം.
ഒരു വര്‍ഷം നീണ്ടു നിന്ന നോര്‍ത്ത് അമേരിക്കാ - യൂറോപ്പ് ഭദ്രാസനത്തിന്റെ രണ്ടാമത് സില്‍വര്‍ ജൂബിലി ആഘോഷങ്ങളില്‍ നിന്നും ഉള്‍ക്കൊണ്ട് ആത്മീയ ചൈതന്യവും പാട്രിക് മിഷന് ഉള്‍പ്പെടെ വിവിധ പ്രോജക്ടുകള്‍ പൂര്‍ത്തീകരിക്കുവാന്‍ എടുത്ത പ്രതിജ്ഞയും നിറവേറ്റുന്നതിന് ധീരമായ തീരുമാനങ്ങളുമായി. പരിവര്‍ത്തന കാഹളം മുഴക്കി പതറാതെ മുന്നേറുന്ന നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനം ആകമാനം മാര്‍ത്തോമ സഭക്കും ഇതര ക്രൈസ്തവ വിഭാഗങ്ങള്‍ക്കും ഒരു മാതൃകയായി മാറുമെന്ന് പൂര്‍ണമായും പ്രതീക്ഷിക്കാം.
റിപ്പോര്‍ട്ട്: പി.പി. ചെറിയാന്
വിരമിക്കൽ അഭ്യൂഹങ്ങൾ തള്ളി; തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമെന്ന് സെനറ്റർ ബെർണി സാൻഡേഴ്സ്
വെർമോണ്ട് : നവംബറിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ താൻ വീണ്ടും മ
ഓർമ ഇന്റർനാഷണൽ പ്രസംഗം: മലയാളം ജൂനിയർ വിഭാഗം പരിശീലനം പൂർത്തിയാക്കി
ഫിലഡൽഫിയ/ പാലാ: ഓർമ ഇന്റർനാഷണൽ പ്രസംഗ ചാതുര്യക്കളരിയിൽ, മ
ഫോമ സെൻട്രൽ റീജൻ ആർവിപി സ്ഥാനാർഥിയായി ജോഷി വള്ളിക്കളം മത്സരിക്കുന്നു
ഷിക്കാഗോ : ഷിക്കാഗോയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമാ
പ്രതിഷേധങ്ങൾ നടക്കുന്ന കാമ്പസുകൾ ബൈഡൻ സന്ദർശിക്കണമെന്നു റോ ഖന്ന
കാലിഫോർണിയ : കോളേജുകളിലും സർവകലാശാലകളിലും നടന്ന പലസ്തീൻ അ
യുഎസിൽ പുതിയ രണ്ട് കോവിഡ് വേരിയന്റുകൾ പടരുന്നതായി സിഡിസി
ന്യൂയോർക്ക് ∙ രണ്ട് പുതിയ കോവിഡ് വേരിയന്റുകൾ യുഎസിൽ പടരുന്ന
വാഷിംഗ്ടൺ സെന്റ് തോമസ് ഇടവക ഡയമണ്ട് ജൂബിലി ഉദ്ഘാടനവും ലോഗോ പ്രകാശനവും
വാഷിംഗ്ടൺ ഡിസി നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഏറ്റവും പഴക്കം ചെന്ന ഇടവ
രമേഷ് പ്രേംകുമാർ കോപ്പൽ സിറ്റി കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
കോപ്പൽ: മേയ് 4 ശനിയാഴ്ച കോപ്പൽ സിറ്റി കൗൺസിലിലെ 5ാം സ്ഥാനത്തേക
ഒഐസിസി ഗ്ലോബല്‍ പ്രസിഡന്റ് ജെയിംസ് കൂടലിന് കെപിസിസി ആസ്ഥാനത്ത് സ്വീകരണം നൽകി
തിരുവനന്തപുരം: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഗ്ല
രാജ്യവ്യാപകമായി ഇസ്രായേൽ വിരുദ്ധ പ്രതിഷേധത്തിൽ 2,100 ലധികം പേർ അറസ്റ്റിൽ
വാഷിംഗ്ടൺ ഡിസി : വിദ്യാർഥികളും അധ്യാപകരും പുറത്തുനിന്നുള്ള പ്രക
അമിത അളവിൽ ഇൻസുലിൻ കുത്തിവച്ച് രോഗികളെ കൊലപെടുത്തിയ നഴ്സിന് ജീവപര്യന്തം തടവ്
പെൻസിൽവേനിയ പെൻസിൽവേനിയയിലെ വിവിധ നഴ്സിംഗ് ഹോമുകളിൽ രോഗിക
ടെക്സസിൽ ട്രെയിലറിൽ നിന്ന് ലോഡ് മറിഞ്ഞു വീണ് അപകടം; രണ്ട് മരണം
ടെംപിൾ (ടെക്സസ്): ടെക്സസിലെ ടെമ്പിളിൽ അമിതഭാരവുമായി സഞ്ചരിക്കുക
തോമസ് നൈനാൻ ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു
ന്യൂയോര്‍ക്ക്: 2024 -26 കാലയളവിൽ ഫൊക്കാനയുടെ നാഷണൽ കമ്മിറ്റിയി
ഫൊക്കാന ഇലക്ഷൻ നോട്ടിഫിക്കേഷൻ: അംഗസംഘടനകൾക്ക് അംഗത്വം മേയ് 18 വരെ പുതുക്കാം
ന്യൂയോർക്ക് : ജൂലൈ 19 ന് നടക്കുന്ന ഫൊക്കാന തെരഞ്ഞെടുപ്പിലേക്ക് ഇ
മസാച്ചുസെറ്റ്സ് സ്വദേശിക്ക് 10 ആഴ്ചകൾക്കുള്ളിൽ രണ്ടുതവണ ഒരു മില്യൺ ഡോളർ സമ്മാനം
മസാച്ചുസെറ്റ്സ്: ആറ്റിൽബോറോയിലെ മസാച്ചുസെറ്റ്സ് സ്വദേശി ക്രിസ്റ
ഹൂസ്റ്റൺ ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ വിവാഹ ഒരുക്ക ക്യാമ്പ് മേയ് പത്തിന്
ഹൂസ്റ്റൺ: ക്നാനായ കത്തോലിക്ക റീജണിന്റെ ആഭിമുഖ്യത്തിൽ യുവജനങ്ങൾ
ഗാസ പ്രതിഷേധം: അമേരിക്കയിലെ ഇന്ത്യൻ വിദ്യാർഥികളോട് പ്രാദേശിക നിയമങ്ങൾ അനുസരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം
ന്യൂയോർക്ക്: ഗാസയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധത്തിനെതിരെ ഉയർന്ന
സാധു കൊച്ചുകുഞ്ഞ് ഉപദേശി മെമ്മോറിയൽ വാർഷിക പ്രഭാഷണ പരമ്പര ഫ്ലോറിഡയിൽ ശനിയാഴ്ച
ഫ്ലോറിഡ: മൂത്താംമ്പക്കൽ സാധു കൊച്ചുകുഞ്ഞ് ഉപദേശി മെമ്മോറിയൽ വാ
സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത തോമസ് മാർ ഈവാനിയോസിന് സ്വീകരണം നൽകി
വാഷിംഗ്ടൺ ഡിസി: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്
ഷിക്കാഗോ സെന്റ് മേരീസിൽ ക്നാനായ റീജിയൺ പ്രീ മാരിയേജ് കോഴ്സ് സംഘടിപ്പിച്ചു
ഷിക്കാഗോ: അമേരിക്കയിലെ ക്നാനായ കത്തോലിക്കാ റീജിയണിന്റെ ഫാമിലി
ബാൾട്ടിമോർ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷന് തുടക്കം
ബാൾട്ടിമോർ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്

ജോസഫ് പി. ചാക്കോയുടെ നിര്യാണത്തിൽ മാർ സെറാഫിൻ മെത്രാപോലീത്ത അനുശോചിച്ചു
ഡാളസ്: ഡാളസിൽ അന്തരിച്ച ജോസഫ് പി. ചാക്കോയുടെ നിര്യാണത്തിൽ മല
ക്നാനായ ഫാമിലി മീറ്റ് ഗംഭീരമായി
ടൊറന്റോ: ക്നാനായ കാത്തലിക് അസോസിയേഷന് ഓഫ് കാനഡയുടെ(കെസിഎ
മാർത്തോമ്മാ സേവികാസംഘം സൗത്ത് വെസ്റ്റ് റീജിയൺ സമ്മേളനം ചൊവ്വാഴ്ച
ഡാളസ്: നോർത്ത് അമേരിക്ക ഭദ്രാസന സൗത്ത് വെസ്റ്റ് റീജിയൺ സുവിശേഷ
മെക്സികോയിൽ സർഫിംഗിനിടെ കാണാതായ മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി
ടിജ്വാന: മെക്സിക്കോയിൽ സർഫിംഗ് യാത്രയ്ക്കിടെ കാണാതായ ഓസ്ട്രേ
ഇൻസുലിൻ കൊടുത്ത് 17 പേരെ കൊന്ന നഴ്സിന് 760 വർഷം തടവ്
വാഷിംഗ്ടൺ ഡിസി: അമിതമായ അളവിൽ ഇൻസുലിൻ കുത്തിവച്ച് 17 പേരെ കൊ
യുഎസിലും മോദി തരംഗം; ലോസ് ആഞ്ചലസിൽ കാർ റാലി സംഘടിപ്പിച്ചു
ലോസ് ആഞ്ചലസ്: ഇന്ത്യൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്
അസോസിയേഷൻ ഓഫ് ടാമ്പ ഹിന്ദു മലയാളി വിഷു ആഘോഷം സംഘടിപ്പിച്ചു
ടാമ്പ: അസോസിയേഷൻ ഓഫ് ടാമ്പ ഹിന്ദു മലയാളിയുടെ(ആത്മ) വിഷു ആഘോഷം
മാപ്പ് മദേഴ്സ് ഡേ ആഘോഷം ഇന്ന് ഫിലഡൽഫിയയിൽ
ഫിലഡല്‍ഫിയ: മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലഡല്ഫിയയു
സീനിയർ ഫോറം സംഘടിപ്പിച്ച് കേരള അസോസിയേഷൻ ഓഫ് ഡാളസ്
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തിൽ സീനിയർ ഫ
ഫോമയുടെ സുവനീറിലേക്ക് കലാസൃഷ്ടികൾ ക്ഷണിച്ചു
ഷിക്കാഗോ: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് നടത്തുന്ന എട്ടാമത
ഖലിസ്ഥാൻ ഭീകരൻ നിജ്ജാറിന്റെ കൊലപാതകം; പ്രതികൾ പിടിയിൽ
ഓട്ടവ: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തി
മലയാളി സമാജം ഓഫ് ലീഗ് സിറ്റി സംഘടിപ്പിക്കുന്ന കരിയർ കോമ്പസ് 18ന്
ടെക്സസ്: ഹൈസ്കൂൾ വിദ്യാർഥികൾക്ക് കരിയർ സംബന്ധിച്ച അവബോധം ന
ഫൊക്കാന വിമൻസ് ഫോറം സമാഹരിച്ച ചാരിറ്റി ഫണ്ട് കൈമാറി
ഷിക്കാഗോ: ഫൊക്കാന വിമന്‍സ് ഫോറം സമാഹരിച്ച ചാരിറ്റി ഫണ്ട് കോട്ടയ
ഡാളസ് വിമാനത്താവളത്തിലെ പാർക്കിംഗ് നിരക്ക് വർധിപ്പിച്ചു
ഡാളസ്: ഡാളസ് ഫോർട്ട്വർത്ത് രാജ്യാന്തര വിമാനത്താവളത്തിലെ (ഡി
ഹൂസ്റ്റണിൽ രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു
ഹൂസ്റ്റൺ: നോർത്ത് വെസ്റ്റ് ഹൂസ്റ്റണിലെ സ്ട്രീറ്റിലുണ്ടായ വെടിവയ
കലാകേരളം ഗ്ലാസ്ഗോയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
ഗ്ലാസ്ഗോ: കലാകേരളം ഗ്ലാസ്ഗോയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്ത
റീനി ജേക്കബിന്റെ വിയോഗത്തിൽ ലാന അനുശോചിച്ചു
ന്യൂയോർക്ക്: അന്തരിച്ച പ്രശസ്ത അമേരിക്കൻ മലയാളി എഴുത്തുകാരി റ
ഇന്ത്യൻ ദന്പതികളും കൊച്ചുമകനും വാഹനാപകടത്തിൽ മരിച്ചു
ഒന്റാറിയോ: കാനഡയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വയോധിക ദന്
മദ്യം നല്കി വിദ്യാർഥിയുമായി അവിഹിതബന്ധം; യുഎസിൽ അധ്യാപിക അറസ്റ്റിൽ
ലൂസിയാന: അമേരിക്കയിലെ ലൂസിയാനയിൽ വിദ്യാര്‍ഥികള്‍ക്കു മദ്യം വ
ഇന്ത്യക്ക് വിദേശവിദ്വേഷം: ജോ ബൈഡൻ
വാഷിംഗ്ടൺ ഡിസി: സാമ്പത്തികവളർച്ചയിലും കുടിയേറ്റക്കാരോടുള്ള സ
ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസിന്റെ നഴ്സസ് ഇവന്റ് ശനിയാഴ്ച
ഡാളസ്: ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സ
ഹൂസ്റ്റൺ ക്നാനായ ഇടവകയിൽ കുട്ടികളുടെ ആഘോഷമായ കുർബാന സ്വീകരണം ശനിയാഴ്ച
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ഈ വർഷത്
കീനിന്റെ ക്യൂൻസ് ലോംഗ് ഐലൻഡ് റീജിയണൽ മീറ്റിംഗ് ശനിയാഴ്ച
ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ മലയാളി എൻജിനീയേഴ്സിന്റെ പ്
കാണാതായ ഫ്രിസ്കോ ടീച്ചിംഗ് അസിസ്റ്റന്റ് മരിച്ചനിലയിൽ
ടെക്സസ്: കാണാതായ ഫ്രിസ്കോ ടീച്ചിംഗ് അസിസ്റ്റന്റിനെ മരിച്ചനിലയി
റീനി ജേക്കബിന്റെ വേർപാടിൽ ലാമ്പ് അനുശോചിച്ചു
ഫിലഡൽഫിയ: അമേരിക്കൻ മലയാളി എഴുത്തുകാരി റീനി ജേക്കബിന്റെ വേ
കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ "വിസ്മയ ചെപ്പ്' ശനിയാഴ്ച
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തിൽ "വിസ്മയ ച
ജോസഫ് പി. ചാക്കോ ഡാളസിൽ അന്തരിച്ചു
ഡാളസ്: പുത്തൻപുരയ്ക്കൽ ജോസഫ് പി. ചാക്കോ (റെജി 58) ഡാളസിൽ അന്തര
അന്നമ്മ വർഗീസിന്റെ സംസ്കാരം ശനിയാഴ്ച
ഡാളസ്: കരോട്ട് വടക്കേതിൽ വെണ്മണി മത്തായി വർഗീസിന്റെ ഭാര്യ അന്
അമേരിക്കൻ മലയാളി സൈമൺ കോട്ടൂരിന് ആദരം
ഫീനിക്സ്: കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി അമേരിക്കയിലെ അരിസോണയി
നോർത്തേൺ വിർജീനിയ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷന് തുടക്കം
ആഷ്ബേൺ (വിർജീനിയ): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്
Latest News
എയർഇന്ത്യ വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ വ്യാപകമായി പണിമുടക്കി; യാത്രക്കാർ ദുരിതത്തിൽ
കെ.പി. യോഹന്നാന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്
എയർഇന്ത്യ വിമാനങ്ങൾ സർവീസ് മുടക്കി; നെടുമ്പാശേരി, കണ്ണൂർ വിമാനത്താവളങ്ങളിൽ പ്രതിഷേധം
യുവാവിനെ ക്രൂരമായി മര്‍ദിച്ച പ്രതികൾ പിടിയിൽ
ഗുജറാത്തിൽ ആയിരത്തോളം ആളുകൾ വോട്ടിംഗ് ബഹിഷ്ക്കരിച്ചു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top