അ​ന്ന​മ്മ വ​ർ​ഗീ​സി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച
Friday, May 3, 2024 1:14 PM IST
ഡാ​ള​സ്: ക​രോ​ട്ട് വ​ട​ക്കേ​തി​ൽ വെ​ണ്മ​ണി മ​ത്താ​യി വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ വ​ർ​ഗീ​സി​ന്‍റെ(81) സം​സ്കാ​രം ശ​നി​യാ​ഴ്ച ന​ട​ക്കും.

രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ഉ​ച്ച‌​യ്ക്ക് 12.00 വ​രെ ന്യൂ​ടെ​സ്റ്റ്മെ​ന്‍റ് ച​ർ​ച്ചി​ൽ വ​ച്ച് ശു​ശ്രൂ​ഷ​ക​യും തു​ട​ർ​ന്ന് സ​ണ്ണി​വെ​യ്ൽ ന്യൂ​ഹോ​പ്പ് ഫ്യൂ​ണ​റ​ൽ ഹോം ആൻഡ് ​മെ​മ്മോ​റി​യ​ൽ ഗാ​ർ​ഡ​ൻ​സ് സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​ര​വും ന​ട​ത്തും (വി​ലാ​സം: 500 US 80, SUNNYVALE, TX 75182).

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ ഒ​ന്പ​ത് വ​രെ ഡാ​ള​സി​ലെ ന്യൂ ​ടെ​സ്റ്റ്മെ​ന്‍റ് ച​ർ​ച്ചി​ൽ വ​ച്ച് പ്രാ​ർ​ഥ​ന​യും പൊ​തു​ദ​ർ​ശ​ന​വും ഉ​ണ്ടാ​യി​രി​ക്കും. (വി​ലാ​സം: 2545 JOHN WEST ROAD, DALLAS, TX 75228).

മ​ക്ക​ൾ: മി​നി വ​ർ​ഗീ​സ്, മീ​നു വ​ർ​ഗീ​സ് (ടാ​ബ​ർ​ണ​ക്ക​ൽ മോ​ർ​ട്ട​ഗേ​ജ് ക​മ്പ​നി ഉ​ട​മ​സ്ഥ​നും ലോ​ൺ ഒ​റി​ജി​നേ​റ്റ​റും കൂ​ടി​യാ​ണ്), സി​നി സാ​മു​വേ​ൽ, സീ​ന വ​ർ​ഗീ​സ്. മ​രു​മ​ക്ക​ൾ: ജാ​ക്കി വ​ർ​ഗീ​സ്, ബി​ജു സാ​മു​വേ​ൽ, കോ​വു വ​ർ​ഗീ​സ് (എ​ല്ലാ​വ​രും ഡാ​ള​സി​ൽ).

സ​ഹോ​ദ​ര​ങ്ങ​ൾ: സി. ​എം. എ​ബ്ര​ഹാം ചെ​മ്പ​ക​ശേ​രി​ൽ, വെ​ണ്മ​ണി (ഡാ​ള​സ്), പ​രേ​ത​രാ​യ സി. ​എം. തോ​മ​സ്, സി. ​എം. ജോ​ൺ, മ​റി​യാ​മ്മ ജോ​ർ​ജ്, സി. ​മ​ത്താ​യി,

പ​രേ​ത​ക്ക് ന്യൂ​ടെ​സ്റ്റാ​മെ​ന്‍റ് സീ​നി​യ​ർ പാ​സ്റ്റ​ർ കാ​ർ​ലാ​ൻ​ഡ്‌ റൈ​റ്റ്, ബ്ര​ദ​ർ റോ​ബി​ൻ, ഡാ​ള​സ് ഫൈ​ത്ഹോം ദൈ​വ​വേ​ല​ക്കാ​ർ മു​ത​ലാ​യ​വ​രു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ലും ബ​ന്ധു​ക​ളു​ടെ​യും വി​ശ്വ​സി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലു​മാ​യി​രി​ക്കും പ്രാ​ർ​ഥ​ന​ശു​ശ്രൂ​ക​ളും യാ​ത്ര‌​യ​യ​പ്പും ന​ൽ​കു​ക.

ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് പി. ​സി. മാ​ത്യു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ധി​ർ ന​മ്പ്യാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ​സ​ർ ജോ​യ് പ​ല്ലാ​ട്ടു​മ​ഠം, ജി​ഐ​സി ഡാ​ള​സ് ചാ​പ്റ്റ​ർ കോ​ഓ​ർ​ഡി​നേ​റ്റ​ർ വ​ർ​ഗീ​സ് ക​യ്യാ​ല​ക്ക​കം എ​ന്നി​വ​ർ അ​നു​ശോ​ച​നം അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: മി​നു വ​ർ​ഗീ​സ് - 469 366 9830.