നെല്ലായി: നാട്ടില്‍ നിന്ന് ഓണാവധി കഴിഞ്ഞ് സൗദിയില്‍ തിരിച്ചെത്തിയ യുവതി ജോലി സ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.
വയലൂര് ഇടശേരി ദിലീപിന്റെ മകള്‍ ഡെല്മയാണ്(26) മരിച്ചത്. സൗദിയില്‍ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും. അമ്മ: ലീന. സഹോദരി: ഡെന്ന.