രാ​ജാ​ക്കാ​ട് പ​ള്ളി​യി​ൽ ആ​ദ്യ​ചൊ​വ്വ ആ​ച​ര​ണം ഇന്ന്
Tuesday, July 2, 2024 5:33 AM IST
രാ​ജാ​ക്കാ​ട്:​ ഇ​ടു​ക്കി രൂ​പ​ത​യി​ൽ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തി​രു​ശേ​ഷി​പ്പ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന തീ​ർ​ഥാ​ട​ന ദൈ​വാ​ല​യ​മാ​യ രാ​ജാ​ക്കാ​ട് ക്രി​സ്തു​രാ​ജ ഫൊ​റോ​ന പ​ള്ളി​യി​ൽ ആ​ദ്യ​ചൊ​വ്വ ആ​ച​ര​ണം ഇ​ന്ന് ന​ട​ക്കു​മെ​ന്നും കൗ​ൺ​സലിം​ഗി​നും കു​മ്പ​സാ​ര​ത്തി​നും സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കു​മെ​ന്നും വി​കാ​രി ഫാ.​ മാ​ത്യു ക​രോ​ട്ടു​കൊ​ച്ച​റ​യ്ക്ക​ൽ, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ.​ ജോ​യ​ൽ വ​ള്ളി​ക്കാ​ട്ട്, ഫാ. ​ബെ​ന്ന​റ്റ് വെ​ള്ള​ക്കൊ​ള​മ്പേ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.​

രാ​വി​ലെ 5.30ന് ​ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, 9.30ന് ​ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം ഫാ.​ ജയിം​സ് ക​ക്കു​ഴി, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം, നൊ​വേ​ന, തി​രു​ശേ​ഷി​പ്പ് ചും​ബ​നം, നേ​ർ​ച്ച, വൈ​കി​ട്ട് 4.30ന് ​ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന.