ക​ർ​മ​ല മാ​താ​വി​ന്‍റെ നൊ​വേ​ന​ത്തി​രു​നാ​ൾ
Monday, July 8, 2024 6:53 AM IST
കോ​ട്ട​യം: ന​ല്ല​യി​ട​യ​ൻ ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ക​ർ​മ​ല മാ​താ​വി​ന്‍റെ നൊ​വേ​ന തി​രു​നാ​ളി​ന് കൊ​ടി​യേ​റി. വി​കാ​രി ഫാ. ​വി​ൽ​സ​ൺ കാ​പ്പാ​ട്ടി​ൽ നേ​തൃ​ത്വം ന​ൽ​കി. 16വ​രെ​യാ​ണ് തി​രു​നാ​ൾ. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന നൊ​വേ​ന​യ്ക്ക് ഫാ. ​ആ​ന്‍റ​ണി പ​ള്ളി​ക്ക​ത്ത​യി​ൽ, ഫാ. ​ഡാ​നി ആ​ന്‍റ​ണി, ഫാ. ​ആ​ൽ​ബി​ൻ ഫ്രാ​ൻ​സി​സ്, ഫാ. ​പോ​ൾ ത​ത്ത​മം​ഗ​ല​ത്ത്,


ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​പ്പ​റ​മ്പി​ൽ, ഫാ. ​ജോ​ർ​ജ് ക​ട​പ്പു​റ​ത്തു​ത​യ്യി​ൽ, ഫാ. ​പ്ര​സാ​ദ്‌ തെ​രു​വ​ത്ത്, ഫാ. ​ടൈ​റ്റ​സ് കാ​രി​ക്ക​ശേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. 16ന് ​പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​ക്ക് ബി​ഷ​പ് ഡോ. ​ജ​സ്റ്റി​ൻ മ​ഠ​ത്തി​ൽ​പ​റ​മ്പി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.